Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബസവേശ്വരന്‍

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
Sep 19, 2019, 03:00 am IST
in Samskriti

ബസവണ്ണ എന്നും ബസവരാജ എന്നും ഈ ചിന്തകന്‍ വിളിക്കപ്പെടുന്നു.  മഹത്തായ വീരശൈവ സാമൂഹ്യചിന്തകനായിരുന്ന അദ്ദേഹം സാമൂഹ്യ സാഹചര്യങ്ങളിലും ചിന്തകളിലും ശക്തമായ പരിവര്‍ത്തനം കൊണ്ടുവന്ന മഹാത്മാവായിരുന്നു.  കര്‍ണാടക സംസ്ഥാനത്തില്‍ ഇന്നു നിലനില്‍ക്കുന്ന തരത്തിലുള്ള ശിവാചാരങ്ങളുടെ ആവിഷ്‌കര്‍ത്താവാണ് അദ്ദേഹം. 

പന്ത്രണ്ടാം നൂറ്റാണ്ടിലാണ് അദ്ദേഹത്തിന്റെ ജനനം. ബ്രാഹ്മണകുലത്തില്‍ പിറന്ന അദ്ദേഹത്തിന് സ്വന്തം സമൂഹത്തിലെ  മതപരമായ ചടങ്ങുകളോടും ആചാരങ്ങളോടും അത്ര താല്‍പ്പര്യം തോന്നിയില്ല. അക്കാലത്ത് വളരെ വ്യാപകമായിരുന്ന വീരശൈവ സംസ്‌കാരത്തോട് അദ്ദേഹം പങ്കുചേര്‍ന്നു.

അദ്ദേഹം ഒരിക്കല്‍ കല്യാണ്‍ എന്ന രാജ്യത്തിലെ ബിജ്ജളരാജാവിന്റെ (1157-1167)  മുഖ്യമന്ത്രിയായിരുന്നു. ജനങ്ങളോട് വളരെ അടുത്തുപെരുമാറിയിരുന്ന അദ്ദേഹത്തെ ജനങ്ങള്‍ ആരാധിച്ചിരുന്നു.  അതോടെ അനേകം ശത്രുക്കളും അദ്ദേഹത്തിനുണ്ടായി. ബിജ്ജളന്റെ രാജ്യത്ത് ഒരു സാമൂഹ്യകലാപം ഉണ്ടാകുകയും രാജാവിന് അന്ത്യം സംഭവിക്കുകയും ചെയ്തു.  ആ ലഹളയ്‌ക്കിടെ എപ്രകാരമോ ബസവണ്ണയും മരണപ്പെട്ടു; കാരണം ഇതുവരെയും തിട്ടപ്പെടുത്തിയിട്ടില്ല. പരിഷ്‌കര്‍ത്താവെന്ന നിലയില്‍ അദ്ദേഹത്തിന്റെ മാര്‍ഗങ്ങളെ  കര്‍ണാടകര്‍ ഒന്നടങ്കം ഉള്‍ക്കൊണ്ടു.  പഴയ പുരോഹിതവര്‍ഗത്തെ നിരാകരിച്ചുകൊണ്ട് അദ്ദേഹം മറ്റൊരു സാധുസംസ്‌കാരവൃന്ദത്തെ  പുരോഹിതന്മാരായി വളര്‍ത്തിക്കൊണ്ടുവന്നു. 

നാട്ടുഭാഷയില്‍ത്തന്നെ അദ്ദേഹം സാമാന്യജനങ്ങളെ പരമാര്‍ത്ഥബോധമുള്ളവരാക്കി. സ്ത്രീകള്‍ക്കും പ്രധാന്യം നല്‍കി. അവരെയും സാമൂഹ്യപരിഷ്‌കരണത്തിനു സജ്ജരാക്കി. ജനങ്ങള്‍ അദ്ദേഹത്തെ ഒരു ആചാര്യനായി കണക്കാക്കി.  

അദ്ദേഹം സത്യാന്വേഷിയായി അലഞ്ഞ് പരമാര്‍ത്ഥത്തെ കണ്ടെത്തുവോളം അനേകം ത്യാഗങ്ങള്‍ സഹിച്ചു. സ്‌നേഹനിധിയും കരുണാമയനുമായിരുന്നു.  ബസവേശ്വരന്റെ ഉദ്‌ബോധനങ്ങളില്‍ പ്രമുഖമായത് സാര്‍വലോകൈകമായ സ്‌നേഹം അഥവാ വിശ്വപ്രേമമായിരുന്നു. 

                         ഋഷികേശിലെ ശിവാനന്ദജി മഹാരാജിന്റെ Lord shiva and his worship എന്ന ഗ്രന്ഥത്തില്‍ നിന്ന്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

News

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

Kerala

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

Kerala

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.