Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

വേറിട്ട കാഴ്ചയായി വിദ്യാര്‍ത്ഥികളുടെ പ്രാണിഭോജനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2019, 04:09 pm IST
in Local News

ചെങ്ങന്നൂർ: വള്ളികുന്നം അമൃത ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേയും ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലെയും പ്രാണീഭോജനം വേറിട്ട കാഴ്ചയായി. സ്‌കൂളില്‍ നാഷണല്‍ സര്‍വീസ് സ്‌കീം സംഘടിപ്പിച്ച ഓണാഘോഷങ്ങള്‍ പ്രാണീഭോജനത്തോടെയാണ് തുടക്കമായത്. ഇത് കൊച്ചു കുട്ടികളില്‍ കൗതുകമുണര്‍ത്തി. ഒരുമയുടെ ഓണം എന്ന പേരില്‍ സ്‌കൂളിലെ നൂറ് വോളന്റിയര്‍മാര്‍ ചേര്‍ന്നാണ് പരിപാടി നടത്തിയത്. 

പ്രോഗ്രാം ഓഫീസര്‍ എ.ജെ. ബദറുദ്ദീന്റെ നേതൃത്വത്തില്‍ വിഭവങ്ങള്‍ തയാറാക്കി സ്‌കൂളിലെ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കുമൊപ്പം ഉറുമ്പുകള്‍ക്കും പ്രാണികള്‍ക്കും ഓണസദ്യ വിളമ്പി. പ്രിന്‍സിപ്പാള്‍ കെ.എന്‍. അജിത്ത് കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ ഓണകൂട്ടായ്‌മയില്‍ പ്രാണിഭോജനത്തിന്റെ മഹത്വവും ഒരുമയുടെ ആവശ്യകതയും ചൂണ്ടിക്കാട്ടി മണ്ണടി മധു ഓണസന്ദേശം നല്‍കി. അധ്യാപകരായ എം. ബാബുരാജ്, എസ്. പ്രീത, പി.കെ. ഹന്നത്ത് ബീവി, ജെ. ബിന്ദു, ബി. ഷാജി, എല്‍. ശ്രീജ എന്നിവര്‍ സംസാരിച്ചു. 

സഹജീവികളോടുള്ള കരുതല്‍ എന്ന സന്ദേശത്തിലാണ് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലെ  ഓണാഘോഷം ആരംഭിച്ചത്. കോളേജിലെ സൂവോളജി ഡിപ്പാര്‍ട്മെന്റ്, ഭൂമിത്രസേന ക്ലബ്, ബേര്‍ഡ്‌സ് ക്ലബ്, ജൈവവൈവിധ്യ ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഓണാഘോഷം വേറിട്ട രീതിയില്‍ ആഘോഷിച്ചത്. കിളികള്‍ക്കും ഉറുമ്പുകള്‍ക്കും ചെറു പ്രാണികള്‍ക്കും ആഹാരം നല്‍കിയ ശേഷമാണ് വിദ്യാര്‍ത്ഥികള്‍ ഓണസദ്യ കഴിച്ചത്. പ്രിന്‍സിപ്പള്‍ ഡോ. ജോണ്‍സണ്‍ ബേബി  ഉദ്ഘാടനം ചെയ്തു. 

ചടങ്ങിന് സൂവോളജി വിഭാഗം അധ്യാപകന്‍ ഡോ.ആര്‍. അഭിലാഷ് നേതൃത്വം നല്‍കി. അധ്യാപകരായ ഡോ. ആനീസ് ജോസഫ്, ബിജി എബ്രഹാം, ഡോ. വിജയകുമാര്‍ വിദ്യാര്‍ത്ഥികളായ അനന്ദു, അര്‍ച്ചന, അഞ്ജന, ബിന്‍സി, ദീപ്തി, കാവ്യ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

World

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

Kerala

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

India

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

Kerala

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.