Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ബില്ലടച്ചില്ല, വൈദ്യുതി ബോര്‍ഡ് ഫ്യൂസൂരി; വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം നിലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2019, 02:56 pm IST
in Local News

പന്തളം: വൈദ്യുതി ബോര്‍ഡ് ഫ്യൂസൂരിയതു കാരണം പന്തളം വില്ലേജോഫീസ് പ്രവര്‍ത്തനം നിലച്ചു. കഴിഞ്ഞ മാസത്തെ ബില്ലടയ്‌ക്കാന്‍ വൈകിയതാണ് ഇവിടേയ്‌ക്കുള്ള വൈദ്യുതി വിച്ഛേദിക്കാന്‍ കാരണമായത്. ചൊവ്വാഴ്‌ച്ച ഉച്ചയോടെയാണ് വൈദ്യുതി വിച്ഛേദിച്ചത്. തഹസില്‍ദാരുടെ ഓഫീസില്‍ നിന്നും കളക്ടറേറ്റില്‍ നിന്നും ആവശ്യപ്പെട്ടിട്ടും വൈദ്യുതി വകുപ്പ് ജീവനക്കാര്‍ വഴങ്ങിയില്ല. ബുധനാഴ്‌ച്ച രാവിലെ 10 മണിക്കു ബില്ലടച്ചതിനു ശേഷം പത്തരയ്‌ക്കാണ് വൈദ്യുതി പുനസ്ഥാപിച്ചത്. 

വില്ലേജ് ഓഫീസില്‍ നിന്ന് ലഭിക്കേണ്ട രേഖകള്‍ എല്ലാം കമ്പ്യൂട്ടര്‍ മുഖാന്തിരമായതിനാല്‍ വൈദ്യുതി ഇല്ലാതായതോടെ മുടങ്ങി. ഇത് വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം നിലയ്‌ക്കാന്‍ കാരണമാകുകയും വിവിധ ആവശ്യങ്ങള്‍ക്കായെത്തിയ നൂറിലേറെ പേര്‍ക്ക് അടിയന്തിര പ്രാധാന്യമുള്ള സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധിച്ചില്ല. കോളേജുകളില്‍ കോഴ്‌സുകള്‍ക്കു ചേരുവാന്‍ വരുമാന സര്‍ട്ടിഫിക്കറ്റിനായും കോടതിയില്‍ ജാമ്യം നില്‍ക്കുന്നതിനായി കരമടച്ച രസീതിനായെത്തിയവരും സേവനം ലഭിക്കാതെ മടങ്ങി പോകേണ്ടി വന്നു.

തപാല്‍ വകുപ്പിലെ ജോലിക്കപേക്ഷിക്കാനുള്ള അവസാന ദിവസം ബുധനാഴ്ചയായിരുന്നു. അതിനാല്‍ അപേക്ഷഅയയ്‌ക്കാന്‍ നോണ്‍ ക്രീമിലേയര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയവരും ഏറെയുണ്ടായിരുന്നു. വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടനുസരിച്ച് തഹസില്‍ദാറാണ് ക്രീമിലേയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഇതിന് ഒരു ദിവസം സമയമെടുക്കും.ചൊവ്വാഴ്‌ച്ചവില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടുമായി ബുധനാഴ്‌ച്ച തഹസില്‍ദാറില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിവര്‍ക്ക് ഇതോടെ ജോലിയ്‌ക്കപേക്ഷിക്കാനും കഴിഞ്ഞില്ല. ഇക്കാര്യം വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ ബോദ്ധ്യപ്പെടുത്തിയിട്ടും അതു ചെവിക്കൊണ്ടില്ലെന്ന് വില്ലേജ് ഓഫീസര്‍ പറഞ്ഞു.  പ്രളയവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡുകളുമുണ്ടായിരുന്നു. അവരുടെയും ജോലി മുടങ്ങി.    

3000 രൂപയ്‌ക്കടുത്തായിരുന്നു ബില്ലടയ്‌ക്കേണ്ടിയിരുന്നത്. കഴിഞ്ഞ മാസം 29 ആയിരുന്നു ബില്ലടയ്‌ക്കേണ്ട അവസാന തീയതി. പ്രളയവുമായി ബന്ധപ്പെട്ട ജോലിയുടെ തിരക്കിലായിരുന്നതിനാലാണ് ബില്ലടയ്‌ക്കാന്‍ സാധിക്കാതിരുന്നതെന്ന് വില്ലേജ് ഓഫീസ് അധികൃതര്‍ പറഞ്ഞു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും അതിനു തയ്യാറാകാതിരുന്നതാണ് വൈദ്യുതി വിച്ഛേദിക്കാന്‍ കാരണമെന്നാണ് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Kerala

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

News

കോൺഗ്രസ് വിട്ട നവജ്യോത് കൗർ സിദ്ധു പുതിയ പാർട്ടി ഉണ്ടാക്കി

World

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

News

ഇറാൻ തലവൻ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം, ഇന്ന് കൊട്ടിക്കലാശം,കേരളം പോളിംഗ് ബൂത്തിലേക്ക്

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

പശ്ചിമ ബംഗാളും ബിജെപിയിലേക്ക്

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

വീട്ടുകാരറിയാതെ പ്രസവം; പോസ്റ്മോർട്ടത്തിൽ കൊലപാതകം, പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച മാതാവിനെ അറസ്റ്റ് ചെയ്യും

സന്ദീപ് വാര്യരെ SFI തടഞ്ഞെന്ന പരാതി വ്യാജം, പിന്നിൽ യുഡിഎഫിന്റെ പങ്ക് വ്യക്തമാകുന്ന ചാറ്റ് പുറത്ത്

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.