Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

നെയ്യാറില്‍ ഓണച്ചമയം; ഗീര്‍ സിംഹങ്ങള്‍ ഗര്‍ജിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2019, 03:28 pm IST
in Local News

തിരുവനന്തപുരം: നെയ്യാറില്‍ ഓണച്ചമയം തുടങ്ങി. സെപ്തംബര്‍ എട്ട് മുതല്‍ 14 വരെയാണ് ഓണാഘോഷം. നെയ്യാര്‍ സിംഹ സഫാരി പാര്‍ക്കില്‍ ഗീര്‍ സിംഹങ്ങള്‍ ഓണത്തിന് ഗര്‍ജിക്കുമെന്നതാണ് പ്രധാന ആകര്‍ഷണം.

ചായമില്ലാതെ വികൃതമായി കിടന്ന പ്രതിമകള്‍ക്ക് ജീവന്‍വയ്‌ക്കുന്നു. കടുവയും പുലിയും മാനും ഉള്‍പ്പെടെയുള്ള പ്രതിമകള്‍ ഏതാണ്ട് തുടിക്കുന്ന പരുവത്തില്‍. കഥകളി കൂട്ടത്തിനും ജീവന്‍വച്ച പോലെ. മീന്‍ പിടിക്കുന്ന ആളിന് അനക്കം വന്നിട്ടുണ്ട്. നെയ്യാര്‍ഡാമിലെ പൂന്തോട്ടത്തിലെ പ്രതിമകള്‍ക്കാണ് ഇങ്ങനെയൊരു മാറ്റം. 

ഓണമടുത്തതോടെ പുതുജീവനത്തിന് ഒരുങ്ങുകയാണ് ഈ അണക്കെട്ട്.  നെയ്യാര്‍ഡാമിലെ ആഘോഷങ്ങളുടെ സമാപനത്തിന് കള്ളിക്കാട് പഞ്ചായത്ത് സംഘടിപ്പിക്കുന്ന സംസ്‌ക്കാരിക ഘോഷയാത്രയുമുണ്ട്. വൈദ്യുതിദീപാലങ്കാരം, കലാപരിപാടികള്‍ എന്നിവയും ഓണാഘോഷത്തിന് മാറ്റുകൂട്ടും.  

പൂന്തോട്ടം വൃത്തിയാക്കലും പ്രതിമകള്‍ക്ക് ചായംപൂശലും അവസാന ഘട്ടത്തില്‍. ഓണത്തിനെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങലിന്റെ വക്കിലാണ് തലസ്ഥാനജില്ലയിലെ ഏക ജലസേചനപദ്ധതിയായ നെയ്യാര്‍. ഉദ്യാനത്തിലെ പ്രതിമകളുടെ ചാരുത നശിച്ചതോടെ സഞ്ചാരികള്‍ ഡാമിനെ കൈവിട്ട സ്ഥിതിയാണ്. അതുകൊണ്ടാണ് ഇക്കുറി ഓണക്കാലത്ത് ഡാമിനെ മികവുറ്റതാക്കാന്‍ ശ്രമം തുടങ്ങിയത്. ടവര്‍, ഡാം ബ്രിഡ്ജ്, അക്വേറിയം, സൈക്കിള്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ പ്രത്യേക ദീപസംവിധാനം ഒരുക്കിയിട്ടുണ്ട്. നക്ഷത്ര അക്വേറിയം വിവിധയിനം അലങ്കാര മല്‍സ്യങ്ങളുടെ ശേഖരവുമായി സഞ്ചാരികളെ കാത്തിരിക്കുന്നു. കുട്ടികളുടെ പാര്‍ക്കില്‍ മിനുക്കുപണികള്‍ നടന്നുവരികയാണ്. അവിടെയും ഓണത്തിന് പ്രവേശനമുണ്ടാകും.

ഗുജറാത്തിലെ ഗീര്‍ വനത്തിലെ സിംഹങ്ങളാണ് പുതിയ ആകര്‍ഷണം. രണ്ട് ഇണകളെ ഓണത്തിന് സഫാരിപാര്‍ക്കില്‍ എത്തിക്കും. സഫാരി പാര്‍ക്ക് ഓണത്തിന് തുറന്നുനല്‍കും. വനംവകുപ്പും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സാഹസികസഞ്ചാരമാണ് പ്രധാനം. മീന്‍മുട്ടി, മുല്ലയാര്‍, കൊമ്പൈക്കാണി, വരയാട്ടുമുടി എന്നിവിടങ്ങളില്‍ സാഹസികസഞ്ചാരം നടത്താന്‍ വനംവകുപ്പ് തയാറെടുക്കുന്നു. കാട്ടിലൂടെയുള്ള യാത്രയ്‌ക്ക് ബുക്കിംഗും തുടങ്ങി. നെയ്യാര്‍ഡാമില്‍ എത്തിയശേഷം ആനകളെ കാണാന്‍ ബസ്സില്‍ കാപ്പുകാട് ആനപാര്‍ക്കില്‍ എത്താനും സൗകര്യം ഒരുക്കിയിട്ടുണ്ട്. 

ആനപാര്‍ക്കിലേക്ക് ബോട്ട് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജലസേചനവകുപ്പ്, വനം, ഫിഷറീസ്, ഡിറ്റിപിസി, തുറന്നജയില്‍, കെറ്റിഡിസി എന്നിവയുടെ സഹകരണത്തോടെയാണ് നെയ്യാര്‍ ഓണാഘോഷത്തെ വരവേല്‍ക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2899 കോടി മന്ത്രി ശിവന്‍കുട്ടി വകമാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

India

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ അടിതെറ്റിച്ച ബ്രഹ്മോസിനേക്കാൾ കരുത്തൻ : വരുന്നു 800 കിലോമീറ്റര്‍ പരിധിയുള്ള വജ്രായുധം ; ഉടൻ ഇന്ത്യൻ സേനയിലേയ്‌ക്ക്

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

Kerala

മാട്രിസ് സർവേ ഫലം: ആർക്കും ഭൂരിപക്ഷമില്ലാതെ; ബിജെപി നിർണ്ണായക ശക്തിയാകും, ബിജെപിക്ക് എട്ട് സീറ്റുവരെ

India

അസമിൽ കോൺഗ്രസിന്റെ വിജയം ലക്ഷ്യമിട്ട് പാകിസ്ഥാൻ ; നടത്തിയത് 11 ടോക്ക് ഷോകൾ ; എല്ലാ ടോക്ക് ഷോകളിലും, കോൺഗ്രസ് വിജയിക്കണമെന്ന് നിഗമനം

പുതിയ വാര്‍ത്തകള്‍

ഭാര്യ ഇന്ത്യക്കാരിയല്ലെന്ന് വരുത്തി തീർക്കാൻ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചു ; വ്യാജ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസിനെ കുടുക്കാൻ ഉറച്ച് ഹിമന്ത ശർമ്മ

എസ് ഡിപിഐ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാജാസ് കോളെജിലെ എസ് എഫ് ഐ സ്ഥാനാര്‍ത്ഥി അഭിമന്യു (വലത്ത്)

തോമസ് ഐസക്കിന്റെ വാക്കുകള്‍ക്ക് ഇനി വില കൊടുക്കണോ? അഭിമന്യുവിന് വേണ്ടി മുതലക്കണ്ണീരൊഴുക്കി, എസ് ഡിപിഐ വോട്ടിന് കൊതി

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് തമിഴ് നടി സുഭാഷിണി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ചെന്നൈയിലെ വീട്ടിൽ, ചിത്രങ്ങൾ ഓൺലൈനിൽ വൈറൽ

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

എൽപിജി, ഇന്ധന വിതരണം സുഗമം; അനധികൃത വ്യാപാരത്തിനെതിരെ കർശന നടപടിയെന്ന് എച്ച്പിസിഎൽ

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.