Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുവാക്കള്‍ പാർട്ടിയെ കൈവിടുന്നു, ബിജെപിയിലേക്ക് ഒഴുക്ക് ശക്തമെന്ന് സിപിഎം റിപ്പോര്‍ട്ട്; കവിതാ വിവാദത്തില്‍ നടപടിയില്ല

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Aug 28, 2019, 12:16 pm IST
in Kerala

ആലപ്പുഴ: പാര്‍ട്ടിയില്‍ നിന്ന് യുവതലമുറ അകന്നുപോകുന്നതായി സിപിഎം റിപ്പോര്‍ട്ട്. യുവാക്കളെ കൂടുതലായി ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വേണമെന്നും നിര്‍ദേശം. നേതാക്കളുടെ ധാര്‍ഷ്ട്യവും, കാലത്തിന് അനുസരിച്ചുള്ള പ്രവര്‍ത്തന പദ്ധതികളുടെ പോരായ്‌മയും പ്രധാന കാരണമാണെങ്കിലും, ബിജെപിയിലും, സംഘപരിവാര്‍ സംഘടനകളിലും യുവാക്കള്‍ കൂടുതലായി ആകര്‍ഷിക്കപ്പെടുന്നത് എന്തുകൊണ്ടെന്ന് പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്. പിണറായി സര്‍ക്കാരിന്റെ നയവൈകല്യങ്ങളും യുവാക്കളുടെ പിന്തുണ നഷ്ടമാക്കിയെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. 

സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും സംസ്ഥാന കമ്മിറ്റി യോഗവും അംഗീകരിച്ച റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുന്നതിന് ചേര്‍ന്ന യോഗത്തിലാണ് വിമര്‍ശനം. പിഎസ്‌സി വഴിയുള്ള നിയമനങ്ങള്‍ നടക്കാത്തതും യൂണിവേഴ്‌സിറ്റി സര്‍ക്കാരിനോടു വിരോധമുണ്ടാക്കുന്നതായി ആരോപണമുയര്‍ന്നു. സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തില്‍ ജാഗ്രത പാലിക്കാത്തതും പാര്‍ട്ടിക്ക് തിരിച്ചടിയായി. ഉപതെരഞ്ഞെടുപ്പുകള്‍ അടുത്ത സാഹചര്യത്തില്‍ നേതാക്കളും, പ്രവര്‍ത്തകരും കൂടുതല്‍ ജാഗ്രത പാലിക്കണം. ജനങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുമെന്ന ബോധം പ്രവര്‍ത്തനങ്ങളില്‍ വേണം, അതു തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും, റിപ്പോര്‍ട്ടില്‍ പറയുന്നു.   

അതിനിടെ, ചേര്‍ത്തലയിലെ ദുരിതാശ്വാസ ക്യാമ്പില്‍ ലോക്കല്‍ കമ്മിറ്റിയംഗം ഓമനക്കുട്ടന്‍ പണപ്പിരിവ് നടത്തിയ സംഭവത്തില്‍ പ്രതികരിച്ച മന്ത്രി ജി. സുധാകരനെ ആക്ഷേപിച്ച് കവിതയെഴുതിയ ലോക്കല്‍ സെക്രട്ടറിക്കെതിരെ നടപടി വേണ്ടെന്ന് തീരുമാനിച്ചു. ഇത് സുധാകരന്‍ അനുകൂലികള്‍ക്ക് തിരിച്ചടിയായി.  ‘ദുരിതാശ്വാസ ക്യാമ്പിലെ കഴുത’ എന്ന ഫേസ്ബുക്ക് കവിത ജി. സുധാകരനെ ആക്ഷേപിക്കുന്നതാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് മിനിറ്റുകള്‍ക്കകം കവിത പിന്‍വലിച്ചെങ്കിലും, ഒരു വിഭാഗം പ്രവര്‍ത്തകര്‍ കവിതയുടെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് മാധ്യമങ്ങള്‍ക്കുള്‍പ്പെടെ എത്തിച്ച് വിവാദം ആളിക്കത്തിച്ചു. 

അരൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കുടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനാണ് കവിതാ വിവാദത്തില്‍ നടപടി ഒഴിവാക്കാന്‍ തീരുമാനിച്ചത്. മന്ത്രി ജി. സുധാകരനാകട്ടെ യോഗത്തില്‍ നിന്ന് വിട്ടു നിന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.