Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൗന്ദര്യലഹരി 88

സൗന്ദര്യലഹരി

ശ്രീകുമാരമേനോന്‍ by ശ്രീകുമാരമേനോന്‍
Aug 27, 2019, 03:00 am IST
in Samskriti

പദം തേ കീര്‍ത്തീനാം പ്രപദമപദം ദേവി വിപദാം

കഥം നീതം സദ്ഭിഃ കഠിനകമഠീകര്‍പ്പര തുലാം

കഥം വാ ബാഹുഭ്യാമുപയമനകാലേ പുരഭിദാ

യദാദായ ന്യസ്തം ദയമാനേന മനസാ

(ഹേ) ദേവീ! – അല്ലയോ ദേവീ!

തേ പ്രപദം – അവിടുത്തെ പുറവടികള്‍

കീര്‍ത്തീനാം പദം- കീര്‍ത്തികള്‍ക്ക് സ്ഥാനവും

വിപദാം- വിപത്തുകള്‍ക്ക്

അപദം- സ്ഥാനമല്ലാത്തതും ആകുന്നു (അപ്രകാരമുള്ള ആ പദങ്ങള്‍)

സദ്ഭി- സത്തുക്കളാല്‍

കഠിനകമഠീകര്‍പ്പര തുലാം- കഠിനമായ ആമത്തോടിന്റെ സാമ്യത്തെ

കഥം നീതം- എങ്ങനെ പ്രാപിക്കപ്പെട്ടു?

ഉപയമന കാലേ- വിവാഹാവസരത്തിങ്കല്‍

ദയമാനേന മനസാ- ദയവുള്ള മനസ്സോടെ

പുരഭിദാ- പുരഭിത്തിനാല്‍ – ശ്രീ പരമേശ്വരനാല്‍

ബാഹുഭ്യാം- രണ്ടു കൈകളെക്കൊണ്ടും

യദ് ആദായ- യാതൊന്നാണോ എടുക്കപ്പെട്ട്

ദൃഷദി കഥം ന്യസ്തം വാ- അമ്മിക്കല്ലില്‍ എങ്ങനെ വയ്‌ക്കപ്പെട്ടു?

അല്ലയോ ദേവീ! കീര്‍ത്തിക്ക് സ്ഥാനവും ആപത്തുകള്‍ക്ക് അസ്ഥാനവുമാണ് അവിടുത്തെ പുറവടി. അതിനെ മഹാന്മാരായ കവികള്‍തന്നെ അതികഠിനമായ ആമത്തോടിനോട് ഉപമിച്ചിരിക്കുന്നു! ഇതെങ്ങനെ സംഭവിച്ചു? പരമശിവന്‍തന്നെ വിവാഹസമയത്ത് ദയവുള്ള മനസ്സോടെ കൈകള്‍കൊണ്ട് അതിനെ എങ്ങനെ കഠിനമായ അമ്മിക്കല്ലില്‍ വച്ചു? (അമ്മിചവിട്ടിക്കല്‍ ബ്രാഹ്ണരുടെ വിവാഹവുമായി ബന്ധമുള്ള ഒരു ചടങ്ങാണ്).

                                                                                                                                                 8547108794

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

Varadyam

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

Varadyam

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

Kerala

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

India

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ; ധുരന്ധറിന്റെ പുകഴ്‌ത്തി അല്ലു അർജുനും, രാം ചരണും ; എന്തിനാണ് ഈ കടപ്പാടെന്ന് വിമർശിച്ച് പ്രകാശ് രാജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

ധുരന്ധറിൽ കാണിച്ചിരിക്കുന്നതെല്ലാം സത്യങ്ങൾ , അത് പലർക്കും തിരിച്ചടിയാണ് ; കോൺഗ്രസ് നേതാക്കൾക്കെതിരെ എസ്പി വൈദ്

മങ്കടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം പി അലവി പിന്‍വാങ്ങും, ലീഗ് വിമതന്‍ കുന്നത്തു മുഹമ്മദിനെ പിന്തുണയ്‌ക്കാന്‍ ഇടതുമുന്നണി

ബംഗ്ലാദേശികളെ പുറത്താക്കാൻ ഞാൻ അനുവദിക്കില്ല : രാജ്യത്ത് നിന്ന് ബിജെപിയെ തുടച്ചുനീക്കുകയാണ് എന്റെ ലക്ഷ്യം : മമത ബാനർജി

കവിത: നന്ദിയുണ്ട്…

നേർച്ചസദ്യക്കിടെ പായസം നൽകിയില്ല : വിളമ്പുകാരനെ കല്ലുകൊണ്ടിടിച്ച് യുവാവ്

കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പണയം വെച്ച് ആഡംബര ജീവിതം നയിക്കുന്ന കൗമാരക്കാർ പിടിയിൽ

ക്രൂഡ് ഓയില്‍ വഹിച്ചുള്ള റഷ്യന്‍ എണ്ണ ടാങ്കറായ അക്വാ ടൈറ്റാന്‍ മംഗലാപുരം തീരത്ത് നങ്കൂരമിട്ടു

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.