Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാപ്പനി

വി.കെ. ഫ്രാന്‍സിസ് by വി.കെ. ഫ്രാന്‍സിസ്
Aug 27, 2019, 03:00 am IST
in Samskriti

നല്ലൊരു വിഭാഗം കുട്ടികളിലും ചുരുക്കം ചില മുതിര്‍ന്നവരിലും സൂര്യാസ്തമയത്തോടെ പനി ആരംഭിക്കുകയും സൂര്യോദയത്തോടെ പനി ശമിക്കുകയും ചെയ്യും. ഇതാണ്  രാപ്പനി.  രാപ്പനി മൂലം സാധാരണ പനികൊണ്ടുണ്ടാവുന്ന കഠിനമായ പനിയോ തലവേദനയോ, ക്ഷീണമോ, ഛര്‍ദിയോ മറ്റ്, അനുബന്ധ രോഗങ്ങളോ, ഉണ്ടാകാറില്ല.  അനുബന്ധ രോഗങ്ങളെന്നാല്‍ ഒച്ചയടപ്പ്, തലവേദന, വയറ്റിളക്കം, ഛര്‍ദി, ചുമ എന്നിവ . 

എന്നാല്‍ ശരീരപുഷ്ടിയേയും ഓര്‍മശക്തിയേയും ഇത് സാരമായി ബാധിക്കും. രാപ്പനി വന്നാല്‍ കൊത്തമ്പാലരിയും പൂവാം കുരുന്നിലയും സമം ഉണക്കിപ്പൊടിച്ച് കുട്ടികള്‍ക്ക് മുലപ്പാലിലും മുതിര്‍ന്നവര്‍ക്ക ് പശുവിന്‍ പാലിലും ദിവസേന രണ്ടു നേരം എന്ന കണക്കില്‍ നല്‍കുക. 

വെള്ളിലയുടെ വെളുത്ത ഇല ഉണക്കിപ്പൊടിച്ച് മേല്‍പറഞ്ഞ രീതിയില്‍ സേവിക്കുക. അരയാല്‍ കൂമ്പ് മൂന്ന് ഗ്രാം (രണ്ട് നുള്ള്) പശുവിന്‍ പാലില്‍ അരച്ചു കൊടുക്കുക. ഇവയെല്ലാം  വളരെ പ്രയോജനം ചെയ്യുന്ന പ്രയോഗങ്ങളാണ്. ഇങ്ങനെ ചെയ്താല്‍  രാപ്പനി പിന്നീടുണ്ടാകുന്നതല്ല. 

വര്‍ഷകാലങ്ങളില്‍ ഛര്‍ദിയോടും വയറിളക്കത്തോടും കൂടി പനിയുണ്ടാകാറുണ്ട്.  ഇങ്ങനെയുണ്ടാകുന്ന പനി പിത്തം മുന്നിട്ടു നില്‍ക്കുന്ന പനിയാകയാല്‍ പിത്തജ്വരം എന്നു പറയുന്നു. ഇത്തരം രോഗികള്‍ കൊത്തമ്പാലരി, മുത്തങ്ങാക്കിഴങ്ങ്, രാമച്ചം, ചന്ദനം, ശതാവരിക്കിഴങ്ങ്, മലര്‍, കൂവളത്തിന്‍ വേര്, ചുക്ക്, കുരുമുളക്, തിപ്പലി, ആടലോടക വേര്, പുത്തരിച്ചുണ്ട വേര്, ജീരകം, പെരും ജീരകം, ചിറ്റമൃത്, പര്‍പ്പടകപ്പുല്ല്, ഇവ ഓരോന്നും അഞ്ചുഗ്രാം വീതം എടുത്ത് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100  മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴശേഷവും സേവിക്കുക.

                                                                                                                                                  9446492774

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

Kerala

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

Kerala

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

Kerala

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

Astrology

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ; ധുരന്ധറിന്റെ പുകഴ്‌ത്തി അല്ലു അർജുനും, രാം ചരണും ; എന്തിനാണ് ഈ കടപ്പാടെന്ന് വിമർശിച്ച് പ്രകാശ് രാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.