Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേയ്‌സ്: ബിഎംഎസ് അനിശ്ചിതകാലസമരത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2019, 04:36 pm IST
in Local News

തിരുവനന്തപുരം: ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറി അടച്ചുപൂട്ടല്‍ ഭീഷണിക്കെതിരെ ഇന്നുമുതല്‍  ബിഎംഎസ് യൂണിയന്റെ ആഭിമുഖ്യത്തില്‍  ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഉല്‍പ്പാദനത്തിനാവശ്യമായ ക്ലേ ലഭിക്കാത്തതില്‍ കമ്പനി അടച്ചുപൂട്ടാനുളള മാനേജ്‌മെന്റ് നിലപാടും മൈനിംഗ് അനുമതി നല്‍കുന്നതില്‍  സര്‍ക്കാര്‍ കാണിക്കുന്ന  അനാസ്ഥയുമാണ് സമരത്തിന് വഴിതെളിച്ചിരിക്കുന്നത്. കൊച്ചുവേളിയിലേയും തോന്നയ്‌ക്കലിലേയും കമ്പനികളിലാണ് സമരം ശക്തമാകുന്നത്. 

  മൈനിംഗ് അനുമതി ലഭിക്കാത്തതിന്റെ പേരില്‍  സെപ്തംബര്‍  15 ന് കമ്പനി അടച്ചുപൂട്ടുമെന്നാണ് മാനേജ്‌മെന്റിന്റെ  ഭീഷണി. അടച്ചിടുന്ന കാലയളവില്‍ തൊഴിലാളികള്‍ക്ക് ശമ്പളമുള്‍പ്പെടെയുളള ആനുകൂല്യങ്ങള്‍ നല്‍കില്ലെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഓണനാളില്‍ കമ്പനി അടച്ചിടാനുളള മാനേജ്‌മെന്റിന്റെ നീക്കം തൊഴിലാളികളെ കടുത്ത പ്രതിസന്ധിയിലേക്ക് മാറ്റും. കമ്പനി അടച്ചിടരുതെന്നാവശ്യപ്പെട്ട് തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ വരെ കമ്പനിനടയില്‍  ധര്‍ണ നടത്തി. എന്നിട്ടും അനുകൂല നിലപാടെടുക്കാന്‍ കമ്പനി തയാറായിട്ടില്ല. ക്ലേ ഖനനം ചെയ്യുന്നതിലുളള അനുമതി സര്‍ക്കാരില്‍ നിന്നും ലഭിച്ചാല്‍മാത്രമേ ഇക്കാര്യത്തില്‍  പരിഹാരമുണ്ടാകുകയുളളൂവെന്ന നിലപാടിലാണ്  മാനേജ്‌മെന്റ്. എന്നാല്‍  ഖനനാനുമതി നല്‍കുന്നതില്‍ വിപരീതകാരണങ്ങളാണ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി കാലതാമസം വരുത്തിയിരിക്കുന്നത്. 

  വ്യവസായ  സൗഹൃദം കൊട്ടിഘോഷിക്കുന്ന സര്‍ക്കാര്‍ ഇംഗ്ലീഷ് ഇന്ത്യന്‍  ക്ലേയ്‌സിലെ കാര്യത്തില്‍ സൗഹൃദത്തിന് പകരം തൊഴിലാളിദ്രോഹമാണ് കാണിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെഎംഎംഎല്‍, ഐആര്‍ഇ, കേരളാ സെറാമിക്സ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ പാരിസ്ഥിതിക അനുമതി ഇല്ലാതെയാണ് ഖനനം നടത്തുന്നത്. ഇതേസാഹചര്യത്തിലാണ് ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ കമ്പനിക്ക് പാരിസ്ഥിതിക അനുമതി നിഷേധിക്കുന്നത്.  മൈനിംഗ്  വിഷയം സംബന്ധിച്ച് പരിഹാരത്തിനായി  നിരവധിതവണ അപേക്ഷിച്ചിട്ടും നിഷേധാത്മക നിലപാടാണ് സര്‍ക്കാര്‍ തുടരുന്നത്. മാത്രവുമല്ല ഇക്കാര്യത്തില്‍  കമ്പനി മാനേജ്‌മെന്റിന്റെ പിടിപ്പുകേടും ശ്രദ്ധേയമാണെന്ന് ബിഎംഎസ് ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേയ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി  ഗോവിന്ദ് ആര്‍. തമ്പി പറഞ്ഞു.  വേതനകരാര്‍ കാലാവധി കഴിഞ്ഞ്  മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കാലാവധി പുതുക്കിയിട്ടില്ല. മാത്രവുമല്ല കഴിഞ്ഞ ആഗസ്റ്റില്‍ കരാര്‍ചെയ്ത വ്യവസ്ഥപ്രകാരം തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ഈ വര്‍ഷത്തെ  ബോണസ്സുപോലും ഇതുവരെ നല്‍കിയിട്ടില്ല. മൈനിംഗ് അനുമതി ലഭിക്കാത്തതിന്റെ പേരില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ സ്ഥാപനത്തിന് വേണ്ടി സേവനമനുഷ്ഠിച്ച തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍വരെ തടസ്സത്തിലാക്കിയ ഗുരുതരമായ നീതി നിഷേധമാണ് മാനേജ്‌മെന്റ് നടത്തിയിരിക്കുന്നതെന്നും ഗോവിന്ദ് അറിയിച്ചു. വേളിയില്‍ നടക്കുന്ന സമരം എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് പ്രദീപ് പുള്ളിത്തല ഉദ്ഘാടനം ചെയ്യും.  ബിഎംഎസ് യൂണിയന്‍  ജില്ലാ പ്രസിഡന്റ് കെ. ജയകുമാര്‍ ചടങ്ങില്‍  അധ്യക്ഷത വഹിക്കും.  തോന്നയ്‌ക്കലില്‍ കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി പ്രദീപ് വി. നായര്‍ ഉദ്ഘാടനം ചെയ്യും. ബിഎംഎസ് യൂണിയന്‍  വര്‍ക്കിങ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. എ. ജലജന്‍, എസ്.ആര്‍. ബൈജു, വിനോദ്കുമാര്‍, അജി, കൃഷ്ണകുമാര്‍, സന്തോഷ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

World

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

Kerala

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

India

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

Kerala

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.