Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇത് സംഘ ആശയത്തിന്റെ വിജയകാലം: മോഹന്‍ ഭാഗവത്

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Aug 26, 2019, 11:47 am IST
in Kerala

കോഴിക്കോട്: രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ വിചാര പദ്ധതിയുടെ വിജയകാലമാണിതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പറഞ്ഞു. ആര്‍എസ്എസ് കോഴിക്കോട് മഹാനഗരത്തിലെ  പൂര്‍ണഗണവേഷധാരികളായ സ്വയംസേവകരുടെ  സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് ആരംഭിച്ച ആദ്യ ഇരുപത് വര്‍ഷങ്ങള്‍ അവഗണനയുടെയും പിന്നീടുള്ള എഴുപതു വര്‍ഷങ്ങളില്‍ കടുത്ത എതിര്‍പ്പിന്റെയും കാലമായിരുന്നു. നിസ്സീമമായ ആത്മീയ മനോഭാവത്തോടെ സമൂഹത്തില്‍ നിരന്തരമായി പ്രവര്‍ത്തിച്ച് സംഘം മുന്നേറുകയായിരുന്നു.

വിരോധികളുടെ മനസ്സില്‍ പോലും  സ്‌നേഹവും മമതയും സൃഷ്ടിക്കാന്‍ സംഘത്തിന് കഴിഞ്ഞു.   സമ്പൂര്‍ണ സമര്‍പ്പണ മനോഭാവത്തോടെ സ്വയംസേവകര്‍ സമൂഹ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ മാറ്റം സൃഷ്ടിക്കുകയായിരുന്നു.  ഈ നിത്യസാധനയാണ് ഇന്നത്തെ വിജയത്തിനാധാരമായത്.  അനുകൂല കാലാവസ്ഥയിലും ശ്രദ്ധയോടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനാണ് പരിശ്രമിക്കേണ്ടത്.  സമൂഹത്തെ വിഘടിപ്പിക്കുകയും  ശിഥിലീകരിക്കുകയും ചെയ്യുന്ന ഭേദ ഭാവനകളെ അകറ്റി സമ്പൂര്‍ണ സമൂഹത്തെയും ഒന്നായി കാണാനുള്ള മനോഭാവം വളര്‍ത്തണം. വ്യക്തി പരിവര്‍ത്തനത്തിലൂടെ  സാമൂഹ്യ പരിവര്‍ത്തനം സാധ്യമാക്കാനുള്ള അടിസ്ഥാന പ്രവര്‍ത്തനത്തിന് ശ്രദ്ധയും കൂടുതല്‍ സമയവും നല്‍കേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു.

ദക്ഷിണ ക്ഷേത്രീയ  സംഘചാലക് ഡോ. ആര്‍. വന്നിയരാജന്‍,  പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍,  വിഭാഗ് സംഘചാലക് യു. ഗോപാല്‍ മല്ലര്‍, മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍. മഹിപാല്‍ എന്നിവര്‍ പങ്കെടുത്തു. മഹാനഗര്‍ സഹകാര്യവാഹ് കെ. സര്‍ജിത്‌ലാല്‍ വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി.  കോഴിക്കോട്ടെ  മൂന്നു ദിവസത്തെ വിവിധ പരിപാടികള്‍ക്ക് ശേഷം മോഹന്‍ ഭാഗവത് കോട്ടയത്തേക്ക് തിരിച്ചു. ഇന്ന്  റിട്ട. ജസ്റ്റിസ് കെ.ടി. തോമസ്, പ്രൊഫ. ഒ.എം. മാത്യു  എന്നിവരുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം നാളെ  വള്ളിക്കാവ് അമൃതാനന്ദമയി മഠത്തില്‍ മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ച് അദ്ദേഹം  മടങ്ങും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Cricket

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

India

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

ശബരിമല സ്വര്‍ണകൊള്ള : രണ്ടാം കേസിലും തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍

യുവരാജ് ഗോകുൽ എന്ന പേരിൽ മത്സരിക്കാൻ അനുവദിക്കരുതെന്ന് ഇടതുപക്ഷം : പേരിനെ വരെ പേടിയാണോയെന്ന് യുവരാജ്

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.