Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൗന്ദര്യലഹരി 87

സൗന്ദര്യലഹരി

ശ്രീകുമാരമേനോന്‍ by ശ്രീകുമാരമേനോന്‍
Aug 26, 2019, 03:00 am IST
in Samskriti

ഹിമാനീഹന്തവ്യം ഹിമഗിരിനിവാസൈകചതുരൗ

നിശായാം നിദ്രാണം നിശിചരമഭാഗേ ച വിശൗ

വരം ലക്ഷ്മീപാത്രം ശ്രിയപമി സൃജന്തൗ സമയിനാം

സരോജം ത്വത്പാദൗ ജനനി! ജയതശ്ചിത്രമിഹ കിം

(ഹേ) ജനനി- അല്ലയോ അമ്മേ!

ഹിമഗിരിനിവാസൈക ചതുരൗ- ഹിമഗിരിയില്‍ 

വസിക്കുന്നതില്‍ സാമര്‍ത്ഥ്യമുള്ളവകളും

നിശി- രാത്രിയിലും

ചരമഭാഗേ ച – രാത്രിയുടെ ചരമഭാഗത്തിലും, 

അതായത് പകലും

വിശദൗ – വിടര്‍ന്നവയും

സമയിനാം- ഭക്തര്‍ക്ക്

ശ്രിയാം- ഐശ്വര്യത്തെ

അതിസൃജന്തൗ – ധാരാളമായി ദാനം ചെയ്യുന്നവയും

ത്വത് പാദൗ- (ആയ) അവിടുത്തെ പാദങ്ങള്‍

ഹിമാനീഹന്തവ്യം- മഞ്ഞുകൊണ്ട് നാശം 

പ്രാപിക്കുന്നവയും

നിശായാം നിദ്രാണം- രാത്രി കൂമ്പിപ്പോകുന്നതും

വരം ലക്ഷ്മീപാത്രം- ഇച്ഛിക്കുന്ന ലക്ഷ്മീ

ദേവിയുടെ ഇരിപ്പിടവും (ആയ)

സരോജം ജയതഃ- താമരപ്പൂവിനെ ജയിക്കുന്നു

ഇഹ കിം ചിത്രം – ഇതില്‍ അത്ഭുതമെന്ത്?

അല്ലയോ അമ്മേ! എല്ലായ്‌പ്പോഴും മഞ്ഞുമലയില്‍ 

വസിക്കുന്നവയും രാത്രിയും പകലും വിടര്‍ന്നിരിക്കുന്നവയും, ഭക്തര്‍ക്ക് ഐശ്വര്യം ധാരാളം കൊടുക്കുന്നവയുമായ അവിടുത്തെ പാദങ്ങള്‍, മഞ്ഞുകൊണ്ട് നശിക്കുകയും രാത്രിയില്‍ കൂമ്പിപ്പോകുന്നതും, ലക്ഷ്മീദേവിയുടെ ഇരിപ്പിടം കൊണ്ടുമാത്രം ശോഭിക്കുന്നതുകളുമായ താമരപ്പൂക്കളെ ജയിക്കുന്നതില്‍ എന്താണാശ്ചര്യം? ആശ്ചര്യമില്ലതന്നെ!!!

                                                                                                                                                    8547108794

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുക്കൾക്ക് മുന്നറിയിപ്പ് ! കടലിലെ വേട്ടക്കാരൻ റെഡിയാണ് , ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച ഐഎൻഎസ് താരഗിരി ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യും

World

അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് യുകെ : എച്ച്എംഎസ് ആൻസൺ തികഞ്ഞ അപകടകാരി , സ്പിയർഫിഷ് ടോർപ്പിഡോകൾ ഇറാൻ കപ്പലുകളെ കീറി മുറിക്കും

Varadyam

വസന്തകാല നടനത്തിലെ കര്‍മയോഗി

World

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

India

യുഎസിൽ നിന്ന് എൽപിജി വഹിച്ചു കൊണ്ടുള്ള പിക്സിസ് പയനിയർ കപ്പൽ മംഗലാപുരം തുറമുഖത്തെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഉണ്ണിക്കണ്ണന്‍ മനസില്‍ കളിക്കുമ്പോള്‍ ചിത്രങ്ങള്‍ താനെ വീഴുന്നു; നാനോ ചിത്രരചനയില്‍ സോനാ ബൈജുവിന് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സ്

ഇറാൻ സംഘർഷം : എയർ ഇന്ത്യ ഇതുവരെ റദ്ദാക്കിയത് പശ്ചിമേഷ്യയിലേക്കുള്ള 2,500 വിമാന സർവീസുകൾ

ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഊർജ പ്ലാന്റുകൾ തകർക്കും; ഇറാന് അന്ത്യശാസനവുമായി ട്രംപ്

സാങ്കേതിക തകരാർ; ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു

കുളയട്ടകളും വര്‍ഗവഞ്ചകരും

സങ്കുചിത പ്രാദേശികവാദം ആപത്ത്

അമ്മായിയമ്മ ഇല്ലാത്തപ്പോൾ എത്തി വീട് കുത്തിത്തുറന്ന് അശ്വതി തന്റെ സാധനങ്ങളെല്ലാം എടുത്തു മടങ്ങി, കൊച്ചിയിലെ ഒളിവുജീവിതം എന്തിന്? സർവത്ര ദുരൂഹത

കൂടപ്പിറപ്പിന് തുല്യനായ കൂട്ടാല

തിരഞ്ഞെടുപ്പ്; നാമനിർദേശ പ​ത്രി​കാ സ​മ​ര്‍​പ്പ​ണ​ത്തി​ന് ഇ​നി ഒ​രു ദി​വ​സം മാ​ത്രം ബാ​ക്കി, സൂ​ക്ഷ്മ പ​രി​ശോ​ധ​ന ചൊ​വ്വാ​ഴ്ച

വയനാട്ടില്‍ ജനവാസ മേഖലയില്‍ ഭീതിപരത്തിയ മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.