Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലവകുശന്മാരുടെ രാമായണ പാരായണം

സ്വാമി സുകുമാരാനന്ദ by സ്വാമി സുകുമാരാനന്ദ
Aug 26, 2019, 03:00 am IST
in Samskriti

അശ്വമേധയാഗത്തില്‍ പങ്കെടുക്കാനായി വാല്‍മീകി മഹര്‍ഷി ശിഷ്യന്മാരുമായി വന്നെത്തി.  മൂലഗ്രന്ഥത്തില്‍ വാല്മീകി ലവകുശന്മാരോടു പറയുന്നു. (ഏഴാം സര്‍ഗ്ഗം) നിങ്ങള്‍ രണ്ടുപേരും നഗരങ്ങളിലെ തെരുവീഥികളില്‍ നാലാള്‍ കൂടുന്നിടത്തെല്ലാം പോയി. രാമായണം ഗാനം ചെയ്യുവിന്‍. മഹാരാജാവായ രാമന്‍ ആവശ്യപ്പെടുന്നപക്ഷം രാജസദസ്സിലും നിങ്ങള്‍ പോയി പാടുക. അദ്ദേഹം എന്തെങ്കിലും സമ്മാനം തന്നാല്‍ വാങ്ങരുത്. അപ്രാകരം ലവകുശന്മാര്‍ തെരുവീഥികളില്‍ രാമായണം പാടി നടക്കാന്‍ തുടങ്ങി. ഈ വിവരം കകുല്‍സ്ഥനായ  രാഘവന്‍ അറിഞ്ഞു. അത്ഭുതകരമായ ഈ പാരായണം കേള്‍ക്കണമെന്ന് ശ്രീരാമന് ആഗ്രഹമുണ്ടായി. വിശ്രമസമയത്ത് മുനിമാരെയും മന്ത്രിമാരെയും പണ്ഡിതന്മാരെയും  ബ്രഹ്മണശ്രേഷ്ഠരേയുമൊക്കെ വിളിച്ചുകൂട്ടി. അതിനു ശേഷം ഗായകരായ മുനിബാലന്മാരെയും വരുത്തി. അവരെ കണ്ടയുടനെ സര്‍വ്വരുടെയും നോട്ടം ബാലന്മാരില്‍ പതിഞ്ഞു. രണ്ടുപേരും സൂര്യചന്ദ്രന്മാരെപ്പോലെ തോന്നിച്ചു. ജടാമകുടങ്ങള്‍ ധരിച്ചിട്ടില്ലായിരുന്നെങ്കില്‍ ശ്രീരാമന്‍ തന്നെയെന്ന് അവര്‍ അഭിപ്രായപ്പെട്ടു. 

ആ കുട്ടികള്‍ അതിമധുരമായി ഗാനം ചെയ്യാന്‍ തുടങ്ങി. തന്റെ തന്നെ അത്ഭുതകഥാഗാനംകേട്ട് ആശ്ചര്യഭരിതനായ ശ്രീരാമന്‍ ഭരതനെ വിളിച്ചു പറഞ്ഞു. ”ഇവര്‍ക്ക് പതിനായിരം സ്വര്‍ണ്ണനാണയം സമ്മാനമായി നല്‍കുക.” ലവകുശന്മാര്‍ അതു സ്വീകരിച്ചില്ല. ”ഹേ രാജന്‍, വനത്തില്‍ ഫലമൂലാദികള്‍ ഭക്ഷിച്ചുകഴിയുന്ന ഞങ്ങള്‍ക്ക് ഈ പണം കിട്ടിയിട്ടെന്തുകാര്യം?” അവര്‍ സ്വര്‍ണ്ണനാണയങ്ങള്‍ ഉപേക്ഷിച്ചിട്ട് അവിടെ നിന്നും മഹര്‍ഷിയുടെ അടുത്തേക്കുപോയി. ബാലന്മാര്‍ ശ്രീരാമ പുത്രന്മാരാണെന്നു മനസ്സിലാക്കിയ ശത്രുഘ്നന്‍ , ഹനുമാന്‍, വിഭീഷണന്‍, സുഷേണന്‍, അംഗദന്‍ തുടങ്ങിയവര്‍ പറഞ്ഞു. ദേവതുല്യനും മഹാനുഭാവനും മുനിശ്രേഷ്ഠനുമായ ഭഗവാന്‍ വാല്‍മീകിയെ സീതയോടൊപ്പം കൊണ്ടുവരണം. ”

അതുകേട്ട്രാമനും പറഞ്ഞു. ” അതെ. വാല്മീകി മഹര്‍ഷി സീതയോടൊപ്പം വരട്ടെ. ജാനകി ഈ സഭയില്‍ സകലര്‍ക്കും വിശ്വാസമുണ്ടാകാനായി ശപഥം ചെയ്യട്ടെ. അങ്ങനെ സീത നിഷ്‌കളങ്കയാണെന്ന് എല്ലാവരും മനസ്സിലാക്കട്ടെ. അപ്രകാരം വാല്മീകിടെ വിവരം അറിയിച്ചു. വാല്മീകി അവരോടു പറഞ്ഞു. നാളെ സീത എല്ലാ ജനങ്ങളുടെയും മുന്നില്‍ വച്ച് ശപഥം ചെയ്യും. ഒരു സ്ത്രീക്ക് ഏറ്റവും വലിയ ദേവന്‍ ഭര്‍ത്താവുതന്നെ.

സ്വാമി സുകുമാരാനന്ദ
സ്വാമി സുകുമാരാനന്ദ
ആനന്ദാശ്രമം, തിരുമല [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

Entertainment

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

Kerala

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

India

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

Entertainment

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

പുതിയ വാര്‍ത്തകള്‍

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.