കുവൈത്ത് സിറ്റി : ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷന് കുവൈത്ത് (അജപാക്) മംഗഫ് യൂണിറ്റ് അംഗം പ്രവീന്‍ പീറ്ററിന് യാത്രയയപ്പ് നല്കി. സംസം ഹാളില്‍ കൂടിയ യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. അജപാക് ജനറല്‍ കോഡിനേറ്റര്‍ ബിനോയ് ചന്ദ്രന് ഉദ്ഘാടനം ചെയ്തു.
കേന്ദ്ര നേതാക്കന്മാരായ സണ്ണി പത്തിച്ചിറ, ബാബു പനമ്പള്ളി, അബ്ദുള്‍ റഹ്മാന്പുഞ്ചിരി, കുര്യന് തോമസ്, ജോണ്സന് പാണ്ടനാട്, ബിജു ജോര്‍ജ്, സലിമോന്‍ ആനന്ദന്, ബിനുഗങ്ങന് പിള്ള, ബിജു കൈലാസം, സജിത്ത് ഉണ്ണികൃഷ്ണന്, സുബാഷ് രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു.
യൂണിറ്റ് ജനറല്‍ സെക്രട്ടറി നിസാര്‍ കുന്നപ്പള്ളി സ്വാഗതവും ട്രഷറര്‍ ജ്യോതിലാല്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: