Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം- ആഗസ്റ്റ് 18 മുതല്‍ ആഗസ്റ്റ് 24 വരെ

കാളിദാസ ശര്‍മ്മ, ഉഴവൂര്‍ by കാളിദാസ ശര്‍മ്മ, ഉഴവൂര്‍
Aug 18, 2019, 03:22 am IST
in Astrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

വന്നുചേരാവുന്ന ദുര്‍ഘടങ്ങളെ മുന്‍കൂട്ടിക്കണ്ട് തരണം ചെയ്യും. കാര്‍ഷികാവശ്യങ്ങള്‍ക്ക് ലോണുകള്‍ ലഭ്യമാവും. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. സഹോദരങ്ങള്‍ തമ്മില്‍ മത്സര തുല്യമായ അവസ്ഥ സംജാതമാവും.

ഇടവക്കൂറ്: കാര്‍ത്തിക(3/4), രോഹിണി, മകയിരം(1/2)

നൂതന ഗൃഹ നിര്‍മാണത്തിന് തുടക്കം കുറിക്കും. സന്താനങ്ങളുടെ ഉന്നതിക്കായി അധിക ധനം വിനിയോഗിക്കേണ്ടതായി വരും. അകന്നു കഴിഞ്ഞിരുന്ന സൗഹൃദങ്ങള്‍ പുനഃക്രമീകരിക്കപ്പെടും.

മിഥുനക്കൂറ്: മകയിരം(1/2), തിരുവാതിര, പുണര്‍തം(3/4)

കേസുകള്‍, മറ്റു വ്യവഹാര നടപടികള്‍ അനുകൂലമായി സ്ഥാപിച്ചു കിട്ടുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്ഥിര ജോലി ലഭ്യമാവും. ഉദരരോഗ സാധ്യതയുണ്ട്. സാമ്പത്തിക നില മെച്ചമാകും.

കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം

കരാറ് ജോലികളില്‍നിന്നും അധികലാഭം സിദ്ധിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുകൂല കാലമാണ്. ഭൂമിയുടെ ക്രയവിക്രയങ്ങള്‍ക്ക് ബാധ്യത തെളിയും. വാഹനയോഗമുണ്ട്.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)

സൗഹൃദങ്ങളില്‍ ഉലച്ചിലുണ്ടാവും. ആരോഗ്യാവസ്ഥ പ്രതികൂലമാവാന്‍ സാധ്യതയുണ്ട്. വിദ്യാഭ്യാസ വിജയമുണ്ടാവും. കര്‍മ്മമേഖലയില്‍ മത്സര സമാനമായ അന്തരീക്ഷം സംജാതമാവും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)

സേനാ വിഭാഗങ്ങളില്‍ ജോലി സാധ്യതയുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അപകീര്‍ത്തികരമായ അവസ്ഥ സംജാതമാവും. ക്രയവിക്രയങ്ങളില്‍ അധികലാഭം സിദ്ധിക്കും. കുടുംബാന്തരീക്ഷത്തില്‍ അപസ്വരങ്ങള്‍ നിഴലിക്കും.

തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)

രക്ഷാസ്ഥാനം കണ്ടെത്തും. അവിവാഹിതര്‍ക്ക് വിവാഹയോഗമുണ്ട്. അന്യദേശ സഞ്ചാരത്തിന് അവസരം ലഭ്യമാവും. തൊഴില്‍ മേഖലയില്‍ കുഴപ്പങ്ങള്‍ക്ക് സാധ്യത.

വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട

പൊതുപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ അംഗീകാരങ്ങള്‍ ലഭ്യമാവും. അപ്രതീക്ഷിത ധനാഗമം സിദ്ധിക്കും. ഈശ്വരാധീനങ്ങള്‍ പ്രതിസന്ധികളെ അതിജീവിക്കും. നൂതന സൗഹൃദങ്ങള്‍ സ്ഥാപിച്ചെടുക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)

വരവുചെലവുകള്‍ ഏകീകരിക്കപ്പെടും. കുടുംബ ബന്ധങ്ങളില്‍ അന്തഃഛിദ്രത്തിന് സാധ്യതയുണ്ട്. ക്രയവിക്രയങ്ങളില്‍ നഷ്ടസാധ്യതയുണ്ട്. വാരാന്ത്യം ഗുണകരമാണ്.

മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)

കര്‍മമേഖലയില്‍ കൂടുതല്‍ ആത്മവിശ്വാസം വന്നുചേരും. ശത്രുക്കളുമായി രമ്യതയില്‍ എത്തിച്ചേരും. സന്താനങ്ങള്‍ക്ക് ഉന്നതി ലഭ്യമാവും. ഭാഗ്യാനുഭവ സിദ്ധിക്കായി ദേവാലയങ്ങളെ ശരണം പ്രാപിക്കും.

കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)

അധികധനത്തിനായി ഗൂഢ പദ്ധതികള്‍ ആസൂത്രണം ചെയ്യും. മംഗള കര്‍മങ്ങളില്‍ പങ്കുകൊള്ളും. ഗൃഹം മോടിപിടിപ്പിക്കുകയോ പുതുക്കി പണിയുകയോ ചെയ്യും. നിര്‍ദോഷകരമായ പല കര്‍മ്മങ്ങളും വിപരീത ഫലം ചെയ്യും.

മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി

കലാപ്രവര്‍ത്തകര്‍ക്ക് ധനവും പാരിതോഷികങ്ങളും ലഭ്യമാവും. സാംസ്‌കാരിക രംഗങ്ങളില്‍ ശോഭിക്കും. ദൂരയാത്രകള്‍ പലതും മാറ്റിവയ്‌ക്കപ്പെടും. ജീവിതത്തില്‍ മേല്‍ഗതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും.

ഫോണ്‍: 9446942424

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)
Kerala

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

Kerala

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

India

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

Kerala

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

India

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.