Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘മുദ്രാലോണ്‍ അടക്കം പ്രധാനമന്ത്രി പലതും പറയും, അതൊന്നും ഞങ്ങള്‍ക്ക് ബാധകമല്ല’; വെല്ലുവിളിയുമായി മലപ്പുറത്തെ ഫെഡറല്‍ ബാങ്ക് റീജണല്‍ മാനേജര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2019, 05:32 pm IST
in Kerala

മലപ്പുറം :  രാജ്യത്തെ ചെറുകിട വ്യവസായ സംരംഭങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ട മുദ്രാ വായ്‌പ്പയ്‌ക്കെത്തിയ അപേക്ഷകനെ അധിക്ഷേപിച്ച് ഫെഡറല്‍ ബാങ്ക്. ചെറുകിട വ്യവസായം ആരംഭിക്കാന്‍ ശ്രമിച്ച യുവമോര്‍ച്ചാ നേതാവ് കൂടിയായ യുവാവിനെ മലപ്പുറത്തെ ഫെഡറല്‍ ബാങ്ക് റീജണല്‍ മാനേജരാണ് അപമര്യാദയായി പെരുമാറിയത്. 

ബാങ്കില്‍ കറന്റ് അക്കൗണ്ട് ഉടമയായിട്ടും ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയിട്ടും വായ്‌പ്പ നല്‍കാത്തത് സംബന്ധിച്ച് ചോദിക്കാനെത്തിയ്‌പ്പോഴാണ് മാനേജര്‍ അപേക്ഷ നിരസിച്ചത്. എട്ടുമാസത്തോളമായി യുവാവിനെ വായ്‌പ്പയ്‌ക്കെന്ന പേരില്‍ ബാങ്ക് അധികൃതര്‍ നടത്തിച്ചെന്നും ആരോപണം ഉണ്ട്. 

വായ്‌പ പ്രതീക്ഷിച്ച് സംരംഭം തുടങ്ങിയ യുവാവ് കടക്കെണിയിലാണെന്നും ആത്മഹത്യയുടെ വക്കിലാണെന്ന് അറിയിച്ചിട്ടും മാനേജര്‍ ഒരു ഭാവ വ്യത്യാസവും ഇല്ലാതെയാണ് പെരുമാറിയത്. അതേസമയം ഈടോ, പണയമോ നല്‍കുകയാണെങ്കില്‍ വായ്‌പ അനുവദിച്ച് നല്‍കാമെന്നും മാനേജര്‍ മറുപടി നല്‍കുകയായിരുന്നു. 

കൂടാതെ ജനങ്ങള്‍ക്കായി പ്രധാനമന്ത്രി പലതും പ്രഖ്യാപിക്കും. അതൊന്നും നല്‍കാന്‍ സാധിക്കില്ലെന്നും ബാങ്ക് മാനേജര്‍ അറിയിച്ചു. പ്രധാനമന്ത്രി അനുശാസിക്കുന്നത് പോലുള്ള വായ്‌പകളൊന്നും ഇത്തരത്തില്‍ നല്‍കാന്‍ സാധിക്കില്ല. പ്രധാനമന്ത്രി അങ്ങിനെ പലതും പറയും, അതൊന്നും തങ്ങള്‍ക്ക് ബാധകമല്ല എന്നുപറഞ്ഞ് അപേക്ഷകനെ അധിക്ഷേപിക്കുകയായിരുന്നു. 

ഇതിനെ തുടര്‍ന്ന് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ റീജ്യണല്‍ മാനേജരെ ഉപരോധിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചതിന് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. സംഭവം വിവാദമാതോടെ ബാങ്ക് ഉന്നത ഉദ്യോഗസ്ഥന്‍ സ്ഥലതെത്തുകയും വായ്‌പ വേണമെങ്കില്‍ രണ്ട് ദിവസത്തിനുള്ളില്‍ നല്‍കാമെന്ന് അറിയിച്ച് ഉന്നതാധികാരി തലയൂരാന്‍ ശ്രമിക്കുകയായിരിന്നു. 

അമ്പതിനായിരം മുതല്‍ 10 ലക്ഷം രൂപ വരെ മുദ്രാ വായ്‌പയായി ചെറുകിട നിക്ഷേപകര്‍ക്ക് ഈടില്ലാതെ നല്‍കാമെന്നതാണ് മുദ്രാ പദ്ധതി. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി പ്രഖ്യാപിക്കുന്ന പദ്ധതിയുടെ ഗുണങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് ആക്ഷേപം ഉയരുമ്പോഴാണ് ഈ സംഭവം പുറത്തുവരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

News

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

Kerala

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.