Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിഷപ്പ് ഫ്രാങ്കോയ്‌ക്ക് എതിരായ കന്യാസ്ത്രീകളുടെ സമരവും മുത്തലാഖ് ബില്ലും ഒന്നും പുരോഗമനമല്ല; ഗുരുദേവനും അയ്യങ്കാളിയുമല്ല മറിച്ച് ബിന്ദുവും കനക ദുര്‍ഗയും ആധുനിക നവോത്ഥാന നായകര്‍; മാര്‍ അത്തനേഷ്യസ് കോളേജ് മാഗസിനില്‍ അടിമുടി ഹിന്ദു വിരുദ്ധത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2019, 03:04 pm IST
in Kerala

തിരുവനന്തപുരം: ക്രൈസ്തവ മാനെജ്‌മെന്റിന്റെ കീഴിലുള്ള കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് പുറത്തിറക്കിയ മാഗസിന് സ്ത്രീസമത്വത്തിന്റെയും നവോത്ഥാനത്തിന്റേയും പേരില്‍ ഹൈന്ദവ വിശ്വാസങ്ങളെ മാത്രം താറാടിക്കുക എന്ന ലക്ഷ്യമെന്ന് വ്യക്തമായി. ഹിന്ദുമത വികാരങ്ങളെ വൃണപ്പെടുത്തിയ സംഭവങ്ങളെ കോര്‍ത്തിണക്കി അവയ്‌ക്കു പിന്തുണ അര്‍പ്പിച്ചാണ് മാഗസിനിലെ ലേഖനങ്ങള്‍. ഹിന്ദു സ്ത്രീകളേയും പൂജാരിമാരേയും അധിക്ഷേപിച്ച മീശ നോവല്‍, ശബരിമലയില്‍ ഒളിച്ചു കയറിയ ബിന്ദു, കനദുര്‍ഗ, ശബരിമല വിഷയത്തില്‍ നവോത്ഥാനത്തിന്റേയും സ്ത്രീ സമത്വത്തിന്റേയും പേരില്‍ നടന്ന ആര്‍പ്പോ ആര്‍ത്തവം എന്നിവയ്‌ക്കെല്ലാം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതാണ് മാഗസിനിലെ ലേഖനങ്ങള്‍. എന്നാല്‍, ബലാത്സസംഗക്കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കല്‍, ബിഷപ്പിനെതിരേ കന്യാസ്ത്രീകള്‍ നടത്തിയ സമരം, മുസ്ലിം സ്ത്രീകള്‍ക്ക് നീതി നടപ്പാക്കുന്ന മുത്തലാഖ് ബില്‍ എന്നിവയെ സംബന്ധിച്ച ഒന്നും ‘ആനകേറാമല ആടു കേറാമല ആയിരം കാന്താരി പൂത്തിറങ്ങി’ എന്ന മാഗസിനിലില്ല. 

ബിഷപ് ഡോ. ഫ്രാങ്കോ മുളയ്‌ക്കലിനെതിരേ പീഡനക്കേസില്‍ നടപടിക്കായി ഒരു മാസത്തോളമാണ് ഹൈക്കോടതി പരിസരത്തു മിഷണറീസ് ഓഫ് ജീസസിലെ അഞ്ചു കന്യാസ്ത്രീകള്‍ സമരം ചെയ്തത്. ഫ്രാങ്കോയെ അറസ്റ്റു ചെയ്യാതെ ഒളിച്ചു കളിച്ച പിണറായി സര്‍ക്കാര്‍ ഈ കന്യാസ്ത്രീകളുടെ സമരത്തിനു മുന്നില്‍ പിന്നീട് മുട്ടുമടക്കുകയും ബിഷപ്പിനെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുകയുമായിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ കന്യാസ്ത്രീകള്‍ പരസ്യമായി സമരത്തിനായി രംഗത്തെത്തിയത്. ഇതു വലിയ മാധ്യമശ്രദ്ധ നേടുകയും സ്ത്രീ സമൂഹത്തിന്റെ വിജയമായി വിലയിരുത്തുകയും ചെയ്തു. സമരം ചെയ്ത 5 കന്യാസ്ത്രീകളെ  പിന്നീട് സ്ഥലം മാറ്റിയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഇവരെ സ്ഥലം മാറ്റിയെങ്കിലും ആരും നിര്‍ദേശം പാലിച്ചില്ല. സമര നേതാവ് സിസ്റ്റര്‍ അനുപമ, സിസ്റ്റര്‍മാരായ ആന്‍സിറ്റ, ജോസഫിന്‍, ആല്‍ഫി, നീനറോസ് എന്നിവരെയും സ്ഥലംമാറ്റിയത്.  5 പേരെയും വെവ്വേറെ സ്ഥലങ്ങളിലേക്കാണു മാറ്റിയത്. 

മുസ്ലിം സ്ത്രീകളുടെ സംരക്ഷണവും അന്തസ്സും ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു ലോക്‌സഭാ പാസാക്കിയ മുത്തലാഖ് ബില്‍. മുസ്ലിം പുരുഷന്മാര്‍ മൂന്നു തലാഖും ഒന്നിച്ചുചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് (മുത്തലാഖ് ) ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്സഭ പാസാക്കി. നിയമം ലംഘിക്കുന്ന മൂന്നു വര്‍ഷം ജയില്‍ ശിക്ഷ എന്നതായിരുന്നു നിയമത്തിലെ വ്യവസ്ഥ. മുസ്ലിം മതവിഭാഗത്തിലെ സ്ത്രീകള്‍ കാലാകാലങ്ങളായി ആവശ്യപ്പെടുന്ന നിയമമാണ് ലോക്‌സഭ പാസാക്കിയത്. ഇതിനു സ്ത്രീവിഭാഗത്തിന്റെ വലിയ പിന്തുണയും ലഭിച്ചിരുന്നു.

മറ്റു മതവിഭാഗങ്ങളില്‍ ഉണ്ടായ ഈ സംഭവവികാസങ്ങളും പരാമര്‍ശിക്കാതെയാണു ശബരിമലയ്‌ക്കെതിരെ വിഷം തുപ്പിയും ഹൈന്ദവരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തിയും മാഗസിന്‍ പുറത്തിറക്കിയത്. ശ്രീനാരായണഗുരുദേവനും അയ്യങ്കാളിയുമൊന്നുമല്ല ആധുനിക നവോത്ഥാന നായകരെന്ന് വ്യക്തമാക്കുന്ന മാഗസിനില്‍ ശബരിമലയില്‍ ഒളിച്ചു കയറിയ ബിന്ദുവും കനകദുര്‍ഗ്ഗയുമാണ് ആ സ്ഥാനത്ത് അവരോധിക്കപ്പെട്ടിരിക്കുന്നത്. ഇടതുപക്ഷ രാഷ്‌ട്രീയ വക്താവായ ഡോ. വിനു പ്രകാശ് ആണ് മാഗസിന്‍ സ്റ്റാഫ് എഡിറ്റര്‍.  അയ്യപ്പസ്വാമിയെ അപകീര്‍ത്തിച്ച തൃശൂര്‍ കേരള വര്‍മ്മ കോളേജിന് പിന്നാലെ മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജും ഹൈന്ദവരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നത്. ഇതിനെതിരേ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ഹൈന്ദവ സംഘടനകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

News

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

News

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.