Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭക്ഷണത്തിലെ വെട്ടിപ്പും തട്ടിപ്പും…

ഏലൂര്‍ ഗോപിനാഥ് by ഏലൂര്‍ ഗോപിനാഥ്
Jul 19, 2019, 01:14 am IST
in Vicharam

കേരളത്തിലെ ഹോട്ടലുകള്‍ക്ക് പുഷ്‌ക്കല കാലമാണ്. ജിഎസ്സ്ടി നടപ്പിലായതോടുകൂടി വരുമാനം ഇരട്ടിച്ചു. ഭൂരിപക്ഷം ഹോട്ടലുകളും നികുതി പിരിക്കുന്നെങ്കിലും അടയ്‌ക്കുന്നില്ല. ഒരു ഊണിന് 28% നികുതി ആണ് തുടക്കത്തില്‍ ഈടാക്കി വന്നത്. ഇപ്പോള്‍ 5% നികുതിയാണ് ഈടാക്കുന്നത്. പല ഹോട്ടല്‍ ഉടമകളും കോമ്പൗണ്ടിംഗ് നികുതിക്ക് വിധേയരാണെന്ന് പറയുന്നുണ്ടെങ്കലും ഖജനാവില്‍ നികുതി വരുമാനത്തിലുള്ള കുറവ് ആശങ്ക ഉളവാക്കുന്നതാണ്. ഭക്ഷണത്തിന് നികതി ഉള്‍പ്പെടെ ബില്ല് അടച്ചവരുടെ ആശങ്കയാണിത്. അതിനാലാണ് ജിഎസ്സ്ടി വകുപ്പ് നിര്‍ത്തിവെച്ചിരുന്ന റെയിഡ് പുനരാരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇനി ഹോട്ടലുകള്‍ക്ക് വരുമാനം വരുന്ന വഴി അറിയണമല്ലോ?

    അവര്‍ ആകര്‍ഷകങ്ങളായ പേരുകളാണ് ഹോട്ടലിന് ഇടാറുള്ളത്.  കാന്താരി, എരിവും പുളിയും, ദേ പുട്ട് ,ആദാമിന്റെ ചായക്കട, ചമ്മന്തി, അടുക്കള, ഹോമിലി ഫുഡ്, കൈപുണ്യം, അമ്മ തരുന്ന ഊണ് ഇവിടെ കിട്ടും എന്നൊക്കെ. ഇത്തരം പേരുകള്‍ ഭക്ഷണപ്രിയരില്‍ ചിലരുടെ ദൗര്‍ബല്യങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നുവെന്നതില്‍ കാര്യമുണ്ട്. പീടികയുടെ ഉമ്മറത്ത് വഴിയരികില്‍ ഹോട്ടലെന്ന പ്ലക്കാര്‍ഡുമായി വലിയ കാലന്‍കുട നിവര്‍ത്തി ബംഗാളി നില്‍പ്പുണ്ടാവും. അവന്‍ സാബിനെ എങ്ങനെയെങ്കിലും വലയിലാക്കി അകത്തേക്ക് തള്ളിവിടുന്നു. പാര്‍ക്കിംഗ് സൗകര്യമൊരുക്കുന്നു. ഡോര്‍ തുറന്നുതരും ഒന്നോ രണ്ടോ സലൂട്ടും തരും. 

    ഹോട്ടലില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ചില കടയുടമകള്‍ തന്ത്രപരമായി ഉപഭോക്താവിനോട് കുശലത്തില്‍ ഏത് ജില്ലക്കാരനാണ് എന്ന് ചോദിച്ചറിയും. കൊല്ലത്ത് കാരനാണെങ്കില്‍ ചെമ്പാള അരി അഥവാ ചെമ്പാവ് അരി ചോറാണെന്ന് പറയും. പാലക്കാട് കാരനെങ്കില്‍ മട്ട അരി, തൃശ്ശൂര്‍ക്കാരാണെങ്കില്‍ ദുവ അരി, വയനാട് കാരനാണെങ്കില്‍ സുരേഖ അരി, പറവൂരുകാരോട് പൊക്കാളി അരി അങ്ങനെ പോകുന്നു. ബംഗാളികള്‍ക്ക് ചെമ്പരത്തി ബ്രാന്‍ഡ് ആണ്.   വെജിറ്റേറിയന്‍ കാര്‍ക്ക് പൊന്നി അരി ചോറുനല്‍കും. ബാക്കി എല്ലാവര്‍ക്കും ആന്ധ്രക്കാരുടെ ലളിത, സുരേഖ അരി. ചോറിനെ പകുതി വേവിച്ച് അടക്കാതോടിട്ട് പുഴുങ്ങി ചിലരെങ്കിലും വിളമ്പാറുണ്ട്. വാരിവലിച്ച് കഴിക്കാതിരിക്കാന്‍ ചെടിപ്പിക്കാനുള്ള ടിപ്പാണിത്.

  വഴിയരികിലെ വീടുകളും വഴിക്കോണുകളിലെ ഒറ്റമുറിയും ഹോംലി ഫുഡ് ആയി മാറുന്നു. വീടുകളിലെ മാതൃകയില്‍ ചക്ക അവിയല്‍, തോരന്‍, ചേമ്പ് വറ്റിച്ചത്, കുമ്പ് തോരന്‍, പഴം-മാങ്ങ പുളിശ്ശേരി, അസത്രം, പിണ്ടിക്കറി ഇവയൊക്കൊ തരും. മെറ്റീരിയല്‍സ് സ്വന്തം പറമ്പിലേതോ അന്യന്റെ പറമ്പിലേതോ ആണെങ്കിലും വിലനിലവാരം സ്റ്റാര്‍ ഹോട്ടലിനോട് കിടപിടിക്കും. ഇത് മറ്റൊരു വിഭാഗം ഭക്ഷണപ്രിയരുടെ ആഗ്രഹമാണ്. ആ സമയം അമ്മയേ ഓര്‍ക്കാനും പണ്ട് അമ്മ വിളമ്പിയ രുചി ഓര്‍ക്കാനും ഒരവസരം. 

  നോണ്‍വെജ് ഭക്ഷണശാലയിലാണ് പ്രവേശിച്ചതെങ്കില്‍ അതിശയകരമായിരിക്കും. ഓര്‍ഡര്‍ നല്‍കിയാല്‍ സ്ത്രീ, പുരുഷ സപ്ലയര്‍മാര്‍ വലിയ ട്രേയില്‍ വിവിധ ഇനം മല്‍സ്യ-മാംസ കറികളുമായി വരുന്നു. ബില്ലിലെ മീറ്റര്‍ കറങ്ങികൊണ്ടിരിക്കും. സാധാരണപോലെ അയല, ചാള, വറ്റ, കരീമീന്‍, ചെമ്മീന്‍, ആവോലി മാത്രമല്ല പുഴ, കായല്‍, തോടുകളിലെ മത്സ്യങ്ങളായ കൂന്തല്‍, വേളൂരി, നന്ദന്‍, മുള്ളന്‍, പിലോപ്പി, കൂരി, കൊഴുവാ, നെത്തോലി, കല്ലുമ്മക്കായ, കേരളാ ഫിഷ് എന്ന ചെമ്പല്ലിവരെ വിളമ്പും. ഇറച്ചി വിഭവങ്ങളില്‍ ആടും മാടും പോത്തും മാത്രമല്ല കുട്ടനാടന്‍ താറാവും നാടന്‍ മുട്ടയും കാടയും എല്ലാം മുന്നില്‍വരും. കുഭനിറയുന്ന മുറയ്‌ക്ക് പണപ്പെട്ടിയും നിറയും. ഈ ആവേശം നികുതി അടക്കുന്നതില്‍ കാണുന്നില്ല.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

India

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

India

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

Kerala

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.