Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രി ആത്മീയത നഷ്ടപ്പെട്ട നാറാണത്ത് ഭ്രാന്തനെപ്പോലെയെന്ന് പി.എസ് ശ്രീധരൻപിള്ള, ശബരിമല വിഷയത്തിൽ മലർന്ന് കിടന്ന് തുപ്പുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2019, 01:45 pm IST
in Kerala

പത്തനം‌തിട്ട: യൂണിവേഴ്‌സിറ്റി കോളജ് വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി ഇപ്പോള്‍ ശബരിമലവിഷയത്തില്‍ മലർന്ന് കിടന്ന് തുപ്പുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ആത്മീയത നഷ്ടപ്പെട്ട നാറാണത്ത് ഭ്രാന്തനെപ്പോലെയാണ് മുഖ്യമന്ത്രിയുടെ പെരുമാറ്റമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

യൂണിവേഴ്സിറ്റി കോളേജിലെ ക്രിമിനലുകൾ ഉന്നത റാങ്കുകൾ നേടി പിഎസ്സി പരീക്ഷകളിൽ റാങ്കുകൾ നേടുന്നു എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. ഇതെങ്ങനെ സംഭവിക്കുന്നു എന്നുള്ളത് അന്വേഷിച്ച് കുറ്റവാളികളെ അവർ എത്ര ഉന്നതരായാലും തുറന്നു കാട്ടേണ്ടതുണ്ട്. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട പബ്ലിക് സർവീസ് കമ്മീഷൻ സിപിഎം ഭരണത്തിൻകീഴിൽ രാഷ്‌ട്രീയവൽക്കരിക്കപ്പെട്ടിരിക്കുന്നു. പിഎസ്‌സിയിൽ സിപിഎം ഫ്രാക്ഷൻ പ്രവർത്തിക്കുന്നുണ്ട്. സഖാക്കളായ ഉദ്യോഗാർത്ഥികൾക്ക്, അവർ ഒട്ടും അർഹരല്ലെങ്കിൽക്കൂടി ഒത്താശകൾ ചെയ്തു കൊടുക്കുന്നത് ഈ ഫ്രാക്ഷന്റെ നേതൃത്വത്തിലാണ്. നിഷ്പക്ഷത നഷ്ടപ്പെട്ട കേരള പി.എസ്.സി പിരിച്ചുവിടണമെന്ന് ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു. 

യൂണിവേഴ്സിറ്റി കോളേജിൽ കഴിഞ്ഞ ദിവസം നടന്നത് ഒരു നിയമ സമാധാന പ്രശ്‌നം മാത്രമായി ലാഘവത്തോടെ കാണേണ്ടതല്ല. ക്രിമിനലുകളെ വാർത്തെടുക്കുകയും കൊലയാളികളെ പരിശീലിപ്പിക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ കളരിയായി പ്രശസ്തമായ യൂണിവേഴ്സിറ്റി കോളേജ് അധഃപതിക്കാൻ അനുവദിക്കില്ല. കുറ്റവാളി കൊല ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ കുത്തുകയായിരുന്നു എന്നത് വ്യക്തമാണ്. പരിശീലനം സിദ്ധിച്ച രീതിയിൽ ശാസ്ത്രീയമാണ് അയാൾ കുത്തിയത്. ഇയാളെ ആരു പരിശീലിപ്പിച്ചു, എവിടെ നിന്നായിരുന്നു പ്രചോദനം എന്നത് അന്വേഷിക്കേണ്ടതാണ്.

ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ സിപിഎം പോറ്റിവളർത്തുന്ന കുട്ടി സഖാക്കൾക്കും പാർട്ടി മേലാളന്മാർക്കും ദോഷകരമായ രീതിയിൽ കണ്ടെത്തലുകൾ ഉണ്ടാവില്ല എന്നത് ഉറപ്പാണ്. സിബിഐ നിക്ഷ്പക്ഷമായി അന്വേഷിച്ചാൽ പല പാർട്ടി നേതാക്കളുടെയും തനിനിറം മറനീക്കി പുറത്തു കൊണ്ടുവരാൻ കഴിയും. ഇത്തരം സംഭവങ്ങൾ യൂണിവേഴ്സിറ്റി കോളേജിൽ പതിവായിരിക്കുന്നു. അവയെക്കുറിച്ചുള്ള അന്വേഷണങ്ങൾ പ്രഹസനങ്ങളായി മാറുകയാണ് പതിവ്. 

അടുത്തകാലത്താണ് പീഡനം സഹിക്കവയ്യാതെ ഒരു വിദ്യാർത്ഥിനി ആത്മഹത്യയ്‌ക്ക് ഒരുങ്ങിയതും പിന്നീട് ടിസി വാങ്ങി പോയതും. നൂറിലേറെ വിദ്യാർഥികൾ എസ്എഫ്ഐയുടെ ഗുണ്ടാരാജ് സഹിക്കവയ്യാതെ അവിടെ അദ്ധ്യയനം മതിയാക്കാൻ നിർബന്ധിതരായിട്ടുണ്ട്. ഇവയൊക്കെ സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കേണ്ടതുണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

India

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

World

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

Kerala

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

Kerala

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.