Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂന്ന് കോടി 86 ലക്ഷം രൂപ വായ്‌പാ കുടിശ്ശിക; മാതൃഭൂമി ദിനപത്രത്തിന്റെ ഉടമകളുടെ ഭൂമി എസ്ബിഐ ഏറ്റെടുത്തു; ബാങ്ക് ഏറ്റെടുത്തത് 53 സെന്റ് സ്ഥലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2019, 08:02 am IST
in Kerala

കോഴിക്കോട്: മാതൃഭൂമി ദിനപത്രത്തിന്റെ ഉടമകളുടെ ഭൂമി എസ്ബിഐ ഏറ്റെടുത്തു. കോടികള്‍ വായ്‌പാ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്നാണ് മാതൃഭൂമി ഉടമകളായ പി വി ചന്ദ്രന്റെയും പി വി ഗംഗാധരന്റെയും ഭൂമി ബാങ്ക് ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം പത്രപരസ്യത്തിലൂടെയാണ് ഈ വിവരം ബാങ്ക് പുറത്തുവിട്ടത്.

മൂന്ന് കോടി 86 ലക്ഷം രൂപയാണ് വായ്‌പാ കുടിശ്ശിക. വായ്‌പാതുക, പലിശ, മറ്റ് ചെലവുകള്‍ അടക്കം തിരിച്ച് അടയ്‌ക്കാനാവശ്യപ്പെട്ട്  2018 മെയ് രണ്ടിന്  കെടിസി കാര്‍സ് പ്രൈവറ്റ് ലിമിറ്റഡിനും ജാമ്യക്കാര്‍ക്കും എസ്ബിഐയുടെ എറണാകുളം എം ജി റോഡിലെ സ്‌ട്രെസ്സ്ഡ് അസറ്റ്‌സ് റിക്കവറി ശാഖയില്‍ നിന്ന് നോട്ടീസ് നല്‍കി. 

എന്നാല്‍ പണം തിരിച്ച് അടയ്‌ക്കാതെ വന്നതോടെ കെടിസി കാര്‍സ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍മാര്‍ കൂടിയായ ഇവരുടെ പന്നിയങ്കരയിലുള്ള 53 സെന്റ് സ്ഥലം ഈ മാസം 24ന് ബാങ്ക് ഏറ്റെടുക്കുകയായിരുന്നു. പി വി ചന്ദ്രന്റെ മകന്‍ പി വി നിധീഷാണ്  കെടിസി കാര്‍സ് മാനേജിങ് ഡയറക്ടര്‍. പി വി ചന്ദ്രന്‍, പി വി ഗംഗാധരന്‍, ഭാവന നിധീഷ്, പി വി കുമാരി, കമലം എന്നിവര്‍ ഡയറക്ടര്‍മാരാണ്.  ഇവരുടെ പേരിലുള്ള ഭൂമി ഈടായി നല്‍കിയാണ് വായ്‌പയെടുത്തത്.

മാതൃഭൂമി ദിനപത്രത്തിന്റെ മാനേജിങ് എഡിറ്ററാണ് പി വി ചന്ദ്രന്‍. പി വി ഗംഗാധരന്‍ ഡയറക്ടറും പി വി നിധീഷ് ജോയന്റ് മാനേജിങ് എഡിറ്ററുമാണ്. ആശുപത്രി, മോട്ടോര്‍ വ്യവസായം, കെട്ടിട നിര്‍മാണം തുടങ്ങി നിരവധി മേഖലകളില്‍  കെടിസി ഗ്രൂപ്പിന് സംരംഭങ്ങളുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

India

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.