Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരത്ത് എസ്‌എഫ്‌ഐ-സിപി‌എം ഗുണ്ടകളുടെ ആക്രമണം, എ‌ബിവിപി പ്രവർത്തകന് ഗുരുതര പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2019, 11:07 am IST
in Kerala

സിപിഎം അക്രമത്തില്‍ തകര്‍ന്ന വീട്,​ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സന്ദീപ്

തിരുവനന്തപുരം: തലസ്ഥാനത്ത് എസ്‌എഫ്‌ഐ-സിപി‌എം ഗുണ്ടകളുടെ തേർവാഴ്ച. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ എബിവിപി പ്രവർത്തകൻ സന്ദീപ് ഗംഗന്റെ നില ഗുരുതരമായി തുടരുന്നു. തലയ്‌ക്കും കാലിനും തോളിനും പരിക്കേറ്റ സന്ദീപ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വഞ്ചിയൂര്‍ സംസ്‌കൃത കോളേജിലെ വിദ്യാർത്ഥിയാണ് സന്ദീപ്. 

ക്ലാസ് കഴിഞ്ഞ് മടങ്ങുംവഴി വഞ്ചിയൂര്‍ കുന്നുംപുറത്ത് ധര്‍മദേശം ലൈനില്‍ മാരകായുധങ്ങളുമായി കാത്തുനിന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. മര്‍ദനത്തില്‍ താഴെ വീണശേഷവും സന്തീപിനെ നിലത്തിട്ട് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ‘നീ കോളേജില്‍ എബിവിപി അല്ലെ എന്ന് സൗമ്യമായി ചോദിച്ചു. ‘അതെ’ എന്ന് ഉത്തരം പറഞ്ഞതും തലയിലെ ഹെല്‍മറ്റ് ബലമായി വലിച്ചൂരി. തുടര്‍ന്ന് അക്രമി സംഘം കൈയില്‍ കരുതിയിരുന്ന ഇരുമ്പ് ദണ്ഡുകൊണ്ടും ഹെല്‍മറ്റു കൊണ്ടും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. 

ക്യാമ്പസില്‍ എബിവിപിയും എസ്എഫ്‌ഐയും തമ്മില്‍ ഒരു പ്രശ്‌നവും നിലനില്‍ക്കുന്നില്ല. ഈ സാഹചര്യത്തിലാണ് എസ്എഫ്‌ഐയുടെ ഭാഗത്തുനിന്നും പ്രകോപനം സൃഷ്ടിക്കുന്ന തരത്തില്‍ ഏകപക്ഷീയമായ ആക്രമണം ഉണ്ടായത്. മാറനല്ലൂരിലും സിപി‌എമ്മിന്റെ നേതൃത്വത്തിൽ വ്യാപക ആക്രമണം ഉണ്ടായി. രണ്ടു വീടുകളുടെ ജനാലകള്‍ അടിച്ചു തകര്‍ത്തു. വാഹനങ്ങളും നശിപ്പിച്ചു. മാറനല്ലൂര്‍ മഞ്ഞറമൂല സാഫല്യത്തില്‍ ഷിബുവിന്റെയും മണ്ണടിക്കോണം ഹാപ്പി ഹൗസില്‍ ടി. കുമാറിന്റെയും വീടുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.  

സിപിഎം മഞ്ഞറമൂല ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കുമാര്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി കുമാര്‍ സജീവപ്രവര്‍ത്തനം നടത്തിയിരുന്നു. ഇതില്‍ പ്രകോപിതരായ സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കുമാര്‍ പോലീസിന് മൊഴി നല്‍കി. പുലര്‍ച്ചെ വടിവാളുള്‍പ്പെടെയുള്ള ആയുധങ്ങളുമായെത്തി ഇരുവരെയും വെല്ലുവിളിച്ച സംഘം പുറത്തേക്ക് വിളിച്ചിറക്കി അക്രമിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും രണ്ട് വീടുകളില്‍ നിന്നും ആരും പുറത്തിറങ്ങാതിരുന്നതിനാല്‍ ശ്രമം പരാജയപ്പെട്ടു. 

തുടര്‍ന്നാണ് വീടിന്റെ ജനല്‍ചില്ലുകള്‍ തല്ലിത്തകര്‍ക്കുകയും ബൈക്കും പിക്കപ്പ് വാഹനവും തകര്‍ക്കുകയും ചെയ്തത്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

India

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

World

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.