Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയ്യപ്പസ്വാമിയെ നിന്ദിച്ച കേരളവര്‍മ്മ കോളേജിലെ ഫ്‌ളക്‌സ്‌; എസ്എഫ്‌ഐ കുത്തിത്തിരിപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ചു; പക്ഷെ പണ്ടത്തെ പോലെ ഗുമ്മു പോരാന്ന് എബിവിപി ദേശീയ സെക്രട്ടറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2019, 09:08 am IST
in Kerala

കൊച്ചി: തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ അയ്യപ്പസ്വാമിയെ നിന്ദിച്ച് എസ്എഫ്‌ഐക്കാര്‍ ഫള്ക്‌സ് സ്ഥാപിച്ച സംഭവത്തെ വിമര്‍ശിച്ച് എബിവിപി ദേശീയ സെക്രട്ടറി ശ്യാം രാജ്. 

കേരളത്തിലെ എസ്എഫ്‌ഐയും, പോരാളി ഷാജിയും, റിപ്പോര്‍ട്ടര്‍ ചാനലും, പിന്നെ നമ്മുടെ ടീച്ചറും ഇത്തിരി കഷ്ടത്തിലാണെന്ന് പറഞ്ഞ ശ്യാംരാജ് ഇവര്‍ക്കാര്‍ക്കും പണ്ടത്തെ പോലെ ഒരു ഗുമ്മു പോരെന്നും പരിഹസിച്ചു.

എബിവിപിയൊക്കെ എല്ലാ ക്യാമ്പസിലും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതിനാല്‍ എല്ലാ വര്‍ഷത്തേയും പോലെ, ഒരു കുത്തിത്തിരിപ്പ് ഉണ്ടാക്കാമെന്ന എസ്എഫ്‌ഐയുടെ ധാരണ തെറ്റി.  

ഭക്തര്‍ക്ക് അംഗീകരിക്കാന്‍ പറ്റാത്ത രീതിയില്‍ സ്വാമി അയ്യപ്പന്റെ ചിത്രം ക്യാമ്പസില്‍ വരച്ചു വച്ചാല്‍ അടിയുണ്ടാകുമെന്ന എസ്എഫ്ഐയുടെ ചിന്ത പാളി. ക്യാമ്പസില്‍ അവര്‍ പ്രതീക്ഷിച്ചതു പോലെ അടിയുണ്ടായില്ലെന്ന് മാത്രമല്ല, വരച്ച പോസ്റ്ററുമെടുത്ത് കണ്ടം വഴി ഓടേണ്ടിയും വന്നു, പോലീസ് കേസുമായി, പോരാത്തതിന് സിപിഎം ഓഫീസില്‍ നിന്ന് നല്ല ചീത്ത വിളിയും കേട്ടു. 

തുടര്‍ന്ന് ആ ചിത്രം തങ്ങള്‍ വരച്ചതല്ലെന്ന് സ്ഥാപിക്കാനായി നെട്ടോട്ടമോടിയ എസ്എഫ്‌ഐയുടെ മുന്‍കാല ചരിത്രം അറിയാവുന്ന നാട്ടുകാര്‍ അതും വിശ്വസിച്ചില്ല. പക്ഷേ പോരാളി ഷാജിയും കൂട്ടരും വെറുതെ ഇരുന്നില്ലെന്നും അടുത്ത ഉടായിപ്പ് ഉടന്‍ ഇറക്കിയ അവര്‍ എബിവിപി യൂണിറ്റ് വൈസ് പ്രസിഡന്റ് പ്രണവ് ജി കൃഷ്ണന്റെ ക്ഷമാപണം എന്ന പേരില്‍ ഒരു സ്‌ക്രീന്‍ ഷോട്ട് ഉണ്ടാക്കിയെന്നും (സാധാരണ ഇവരുണ്ടാക്കുന്ന ഫെയ്‌ക്കിന്റെ പേര് വിഷ്ണു എന്നാണ്. ബുദ്ധിപൂര്‍വം പേര് മാറ്റിപ്പിടിച്ചു) ശ്യാം രാജ് വിമര്‍ശിച്ചു

എന്നാല്‍ പ്രണവ് എന്ന് പേരുള്ള എബിവിപി പ്രവര്‍ത്തകന്‍ കേരളവര്‍മ്മ കോളേജിലില്ലെന്ന് അറിയാത്ത അവരുടെ ഈ പദ്ധതിയും പാളി. ഇവിടെ എബിവിപി യൂണിറ്റ് വൈസ് പ്രസിഡന്റ് അനഘ സന്തോഷാണ്. എന്തായാലും ഈ സംഭവത്തെ തുടര്‍ന്ന് അനഘ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഇടത് വിദ്യാര്‍ത്ഥി സംഘടനയെ കണക്കിന് വിമര്‍ശിച്ച ശ്യാം രാജ് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വത്തോട് പരിഹാസ രൂപേണ ചോദ്യം ചോദിക്കാനും മറന്നില്ല. ‘അല്ല ചങ്ങായിമാരേ, നിങ്ങള്‍ക്കീ പിള്ളാരോട് പണിയെടുത്ത് ജീവിക്കാന്‍ പറഞ്ഞു കൂടേ അല്ലേല്‍ വേണ്ട, ഇങ്ങനെയൊക്കെ അങ്ങ് പോട്ടേന്ന്. എന്തായാലും, ഞങ്ങളിതിലൊന്നും വന്ന് കൊത്താന്‍ പോകുന്നില്ല…..’

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

India

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

Kerala

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

India

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.