കുവൈറ്റ് സിറ്റി : മാതൃസമിതി കുവൈറ്റ്, അബ്ബാസിയ ഏരിയ കുടുംബസംഗമം സംഘടിപ്പിച്ചു. ഓര്‍മ്മ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അധ്യാപിക ബീന കൃഷ്ണന് അധ്യക്ഷത വഹിച്ചു.
മാതൃസമിതിയുടെ രക്ഷാധികാരി നിഷ രവി, സംയോജക സ്മിത ലിജു, കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. തുടര്‍ന്ന് അംഗങ്ങള്‍ ഒരുക്കിയ വൈവിദ്ധ്യമായ കലാപരിപാടികളും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: