Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

കായലിനു കുറുകെ ബോട്ടുകള്‍ കെട്ടിയിടുന്നു;പരാതിയുമായി തൊഴിലാളികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2019, 05:34 pm IST
in Local News

പള്ളുരുത്തി: ഇടക്കൊച്ചി കായലിനു കുറുകെ ബോട്ടുകള്‍ കെട്ടിയിടുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് ദുരിതമാകുന്നു. ഇടക്കൊച്ചി വലിയകുളം റോഡില്‍ അരിക്കനേഴത്ത് ഫിഷ് ലാന്റിങ് സെന്ററിനു വടക്കുഭാഗത്താണ് ബോട്ടുകള്‍ നിരയായി കെട്ടിയിട്ടിരിക്കുന്നത്. പത്ത് വര്‍ഷത്തിലധികമായി കിടക്കുന്ന ബോട്ടുകളും ഇക്കൂട്ടത്തിലുണ്ട്.

പ്രദേശത്തെ ഇരുന്നൂറോളം വരുന്ന ഊന്നിവല തൊഴിലാളികള്‍ക്കും കായലില്‍ മീന്‍പിടിത്തം നടത്തുന്ന വലക്കാര്‍ക്കുമാണ് കായലിനു കുറുകെ നിരയായി കെട്ടിയിട്ടിരുക്കുന്ന ബോട്ടുകള്‍ മൂലം തൊഴില്‍ ചെയ്യാനാവാത്ത അവസ്ഥയുണ്ടായിരിക്കുന്നത്. സ്വകാര്യ വ്യക്തി ദിവസ വാടക ഈടാക്കിയാണ് ഫിഷിങ്  ബോട്ടുകള്‍ ഇവിടെ കെട്ടിയിട്ടരിക്കുന്നതെന്ന് പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

ഇത് മൂലം ഈ ഭാഗത്ത് ഒഴുക്ക് നിലച്ച് ഏക്കല്‍ കൂടുതലായി അടിയുന്നതിനാല്‍ വഞ്ചിയിറക്കാന്‍ പോലും പലപ്പോഴും സാധിക്കാറില്ലെന്ന് ഊന്നിവല മത്സ്യത്തൊഴിലാളിയായ വടക്കേ കണ്ടത്തി പറമ്പില്‍ ബാബു പറയുന്നു. ഊന്നിവലകള്‍ക്ക് സമീപമായതിനാല്‍ കരയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഊന്നിവലകളില്‍ മത്സ്യബന്ധനം നടത്താനാവുന്നില്ല. മത്സ്യബന്ധനത്തിനു ശേഷം എത്തുന്ന വള്ളങ്ങള്‍ വടം ഉപയോഗിച്ച് കെട്ടി വലിച്ചാണ് കരയിലേക്ക് അടുപ്പിക്കുന്നത്. വേലിയേറ്റ സമയത്ത് പോലും ഇവിടെ വെള്ളം കയറാത്ത അവസ്ഥയുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു.

ഇതര സംസ്ഥാന തൊഴിലാളികളാണ് കെട്ടിയിട്ടിരിക്കുന്ന ബോട്ടുകളില്‍ ഉള്ളത്. ഇവര്‍ ബോട്ടില്‍ നിന്ന് കായലിലേക്ക് വലിയ ചൂണ്ടയിടുന്നതും രാത്രികാലങ്ങളില്‍ വള്ളവുമായി പോകുന്ന പ്രദേശത്തെ തൊഴിലാളികളുടെ ദേഹത്ത് കുടുങ്ങുന്നതും നിത്യസംഭവമാണ്. 

പ്രദേശത്തെ തൊഴിലാളികളും സംഘടനകളും സ്വകാര്യ വ്യക്തിയോട് ബോട്ടുകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും മാറ്റിയിട്ടില്ല. ട്രോളിംങ് നിരോധനം കൂടി ആസന്നമായിരിക്കെ കൂടുതല്‍ ബോട്ടുകള്‍ എത്തിയാല്‍ പ്രദേശത്ത് മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ വലിയ ദുരിതം നേരിടേണ്ടി വരുമെന്ന് ഉറപ്പാണെന്ന് വേമ്പനാട് കായല്‍ സംരക്ഷണ സമിതി കണ്‍വീനര്‍ കെ.ആര്‍. ഉമേശന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

World

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)
Kerala

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

Kerala

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.