Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രളയം: യുഎഇയില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒന്നും കിട്ടിയില്ല

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 8, 2019, 07:30 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയത്തെ തുടര്‍ന്ന് നവകേരള നിര്‍മാണത്തിനായി വിദേശത്ത് പോയി ധനസമാഹരണത്തിന് അഭ്യര്‍ത്ഥന നടത്തിയിട്ടും മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും ഒന്നും കിട്ടിയില്ല. യാത്രാ ചെലവിനായി ഖജനാവില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചത് വെറുതെയായി. 

  വിദേശ സന്ദര്‍ശനത്തില്‍ പ്രളയ ദുരിതാശ്വാസത്തിന് എത്ര രൂപ കിട്ടി എന്ന് നിയമസഭാ ചോദ്യോത്തരത്തില്‍  ചോദിച്ചപ്പോള്‍ ‘അരി എത്ര പയറ് അഞ്ഞാഴി’ എന്ന ഉത്തരമാണ് ലഭിച്ചത്.  പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മിതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും വിദേശ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ സാമ്പത്തിക, സാങ്കേതിക സഹായ സഹകരണങ്ങള്‍ (ക്രൗഡ് ഫണ്ടിങ് ഉള്‍പ്പെടെ) അഭ്യര്‍ത്ഥിക്കുന്നതിനുമാണ് മുഖ്യമന്ത്രിയും നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും യുഎഇ സന്ദര്‍ശിച്ചതെന്നാണ് എത്ര കിട്ടി എന്നതിന് മറുപടി ലഭിച്ചത്. 

മുഖ്യമന്ത്രി പിണറായി വിജയനും  നോര്‍ക്ക സെക്രട്ടറി ഡോ. കെ. ഇളങ്കോവനും ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയെന്നും യാത്രയ്‌ക്കായി 3,72,731 രൂപയും ഡിഎ ഇനത്തില്‍ 51,960 രൂപയും ചെലവായെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു. ആകെ 4,24,691 രൂപയാണ് ഈ ഇനത്തില്‍ പിണറായിയുടെ വിദേശപര്യടനത്തിനായി ഖജനാവില്‍ നിന്ന് ചെലവഴിച്ചത്. 

ഡാമുകള്‍ ഒരുമിച്ച് തുറന്നുവിട്ടുണ്ടായ പ്രളയത്തിന് ശേഷം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കേരള പുനര്‍ നിര്‍മാണത്തിനായി വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പണം സ്വരൂപിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ മുഖ്യമന്ത്രിക്ക് മാത്രമാണ് അനുവാദം നല്‍കിയത്. ഇതിനെതിരെ കേന്ദ്ര സര്‍ക്കാരിനെ മുഖ്യമന്ത്രിയും മന്ത്രിമാരും സിപിഎമ്മും രൂക്ഷമായി വിമര്‍ശിച്ചു. കേരളത്തെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം. വിദേശ മലയാളികളുടെ ഇടയിലും ഇത് ആശങ്കയ്‌ക്ക് ഇടയാക്കിയിരുന്നു. കൂടാതെ യുഎഇ 700 കോടി ദിര്‍ഹം വാഗ്ദാനം ചെയ്‌തെന്നും അത് വാങ്ങാന്‍ കേന്ദ്രം അനുമതി നല്‍കുന്നില്ലെന്നുമുള്ള പ്രചാരണവും നടത്തി. യുഎഇ അങ്ങനെ ഒരു വാഗ്ദാനം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചെങ്കിലും സംസ്ഥാനം ആരോപണം ശക്തമാക്കി.  

സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ പ്രകാരം മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും ദുബായിയില്‍ പോകാന്‍ അനുമതി നല്‍കി. അവിടെ ദുബായ് ഭരണാധികാരികളോട് മുഖ്യമന്ത്രി പ്രത്യേക ചര്‍ച്ച നടത്തി സഹായം ഉറപ്പിച്ചു. വിവിധ മലയാളി സംഘടനകളുമായി ചര്‍ച്ച നടത്തി സഹായം ഉറപ്പിച്ചുവെന്നായിരുന്നു വിദേശ സന്ദര്‍ശനത്തിനു ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. നവകേരള നിര്‍മാണത്തിനായി വ്യവസായി രവിപിള്ളയുടെ നേതൃത്വത്തില്‍ വിദേശ രാജ്യങ്ങളില്‍ കലാ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഈ പണമൊക്കെ എവിടെപോയെന്ന് ഒരു നിശ്ചയവുമില്ലാത്ത അവസ്ഥയിലായി. മന്ത്രിമാര്‍ പോകേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിനാല്‍ ഖജനാവിലെ പണം പാഴായില്ല. ഇല്ലെങ്കില്‍ നവകേരളത്തിന്റെ പേരില്‍ മന്ത്രിസഭ മുഴുവന്‍ വിദേശ യാത്ര നടത്തി കോടികള്‍ തീര്‍ക്കുമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

Entertainment

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

Kerala

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Entertainment

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

Kerala

യു.പ്രതിഭ “ശരീര അഴക് കൊണ്ടും വാക്ചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു; സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സംവിധായകൻ സെറ്റിൽ വെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സനോജ് മിശ്രയ്‌ക്കെതിരെ മൊണാലിസ

വാഹന പര്യടനത്തിന് ആവേശോജ്ജ്വലമായ തുടക്കം; മലയോര മേഖലയില്‍ ആവേശമായി പി.സി. ജോര്‍ജ്

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

എന്‍ഡിഎ സ്ഥാനാര്‍ഥി ബി. രാധാകൃഷ്ണമേനോന്‍ വ്യാപാര സ്ഥാപനങ്ങളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചപ്പോള്‍.

ചിത്രം തെളിയുന്നു, പ്രചാരണം ശക്തമാക്കി മുന്നണികള്‍; ചങ്ങനാശ്ശേരിയില്‍ എന്‍ഡിഎ ക്യാമ്പ് സജീവം

ഭൗമി മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങി ഭാരതം; ഏകദേശം 500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും

എൽപിജി പൂഴ്‌ത്തിവയ്‌പ്പുകാർക്കെതിരെ കർശന നടപടികളുമായി യോഗി ആദിത്യനാഥ് ; 12,732 സ്ഥലങ്ങളിൽ റെയ്ഡുകൾ ; 177 പേർക്കെതിരെ കേസ്

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെ രാജ്യസഭയിലെത്തിക്കണം ; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാൻ മുസ്ലീം അലയൻസ്

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.