Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2019, 04:57 pm IST
in Local News

കൊച്ചി: പ്രതിശീര്‍ഷ വൃക്ഷ ലഭ്യത ഇന്ത്യയില്‍ ഒരാള്‍ക്ക് 25 എന്ന തോതിലാണ്. എന്നാല്‍ ബ്രസീലില്‍ ഇത് 330 മരങ്ങള്‍ ഒരു മനുഷ്യന് എന്ന നിലയ്‌ക്കാണെന്ന് കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയിലെ (കുഫോസ്)  വൈസ് ചാന്‍സലര്‍ ഡോ.രാമചന്ദ്രന്‍. ജനസംഖ്യാതോത് അനുസരിച്ച് നോക്കിയാല്‍ കോടിക്കണക്കിന് വൃക്ഷതൈകള്‍ നമ്മള്‍ ഓരോ ദിവസവും നടണമെന്നും അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച്  വിദ്യാര്‍ത്ഥികള്‍ ദേശീയ പാതയോരത്ത് നൂറുകണക്കിന് വൃക്ഷത്തൈകള്‍ നട്ടു. എന്‍എസ്എസിന്റെ നേതൃത്വത്തിലായിരുന്നു ദിനാചരണം. വിസി ഡോ.എ. രാമചന്ദ്രന്‍ ആദ്യ തൈ നട്ട് ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ.ബി.മനോജ്കുമാര്‍ അധ്യക്ഷനായി. എന്‍എസ്എസ് കോര്‍ഡിനേറ്റര്‍മാരായ ഡോ.ബിനു വര്‍ഗീസ്. ഡോ.റെജിഷ്‌കുമാര്‍ വി.ജെ എന്നിവര്‍ നേതൃത്വം നല്‍കി.

കൊച്ചി: നട്ട് വളര്‍ത്തി നാളെ തണല്‍ നല്‍കുക എന്നത് ഭാരതത്തിന്റെ സംസ്‌കാരമാണെന്നും ഒരു തൈ നട്ടാല്‍ അതിന്റെ പരിപാലനം നട്ട വ്യക്തിയുടെയും കൂട്ടായ്‌മകളുടെയും പ്രാധാന ധര്‍മ്മമാകണമെന്നും ബാലഗോകുലം സംസ്ഥാന നിര്‍വാഹക സമിതിയംഗം എം.കെ.സതീശന്‍. ഉദയംപേരൂര്‍ പടിക്കല്‍ കാവ് ഭഗവതിക്ഷേത്രത്തിന്റെ വടക്കേ ആല്‍ത്തറ ജംഗ്ഷനില്‍ ‘പരിപാലനത്തിന്റെ ഒരു വര്‍ഷം കണിക്കൊന്ന കുഞ്ഞിന് ഒരു കവചം’ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പോണേക്കര ഭഗിനി നിവേദിത ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പോണേക്കാവ് ഭഗവതി ക്ഷേത്രാങ്കണത്തില്‍ ദശപുഷപോദ്യാനം നിര്‍മ്മിച്ചു. ഭഗിനി നിവേദിത ബാലഗോകുലം രക്ഷാധികാരി ഗിരിജ ടീച്ചര്‍ പരിസ്ഥിതി ദിനസന്ദേശം നല്‍കി.

ബാലഗോകുലം തിരുവാണീയൂര്‍ മണ്ഡലത്തില്‍ വൃന്ദാവനം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മോനപ്പിള്ളി ഭഗവതി ക്ഷേത്ര പരിസരം, അഭിമന്യു ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മുരിയമംഗലം ശാസ്താക്ഷേത്രത്തിന്റെ പരിസരം എന്നിവിടങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ട് പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി ചടങ്ങില്‍ ബാലഗോകുലം ജില്ലാകാര്യദര്‍ശി കെ.ജി.ശ്രീകുമാര്‍,  ചോറ്റാനിക്കര നഗര്‍ സഹഭഗിനിപ്രമുഖ സ്വാതി.എം.എസ് , തിരുവാണീയൂര്‍ മണ്ഡല്‍ കാര്യദര്‍ശി സനല്‍ , മുരിയമംഗലം ബസ്തി സംയോജിക അനുശ്രീ.ആര്‍ എന്നിവര്‍ പ്രസംഗിച്ചു.  വൈപ്പിന്‍ , കൊച്ചി , തൃപ്പൂണിത്തുറ , നഗരങ്ങളിലും പരിസ്ഥിതി സംരക്ഷണ പക്ഷത്തിന്റെ ഉദ്ഘാടന ചടങ്ങുകള്‍ നടന്നു. ജൂണ്‍ 16 വരെ നടക്കുന്ന പക്ഷാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം നട്ട വൃക്ഷത്തൈകള്‍ക്ക് സ്ഥിരം സംരക്ഷണ കവചം കെട്ടി  പുതിയ തൈകള്‍ നടാന്‍ ബാലഗോകുലം കൊച്ചി മഹാനഗര്‍ സമിതി നിര്‍ദേശിച്ചു.  

കൊച്ചി:ലോക പരിസ്ഥിതി ദിനത്തില്‍ കര്‍ഷകമോര്‍ച്ച കളമശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കിഴക്കെ കടുങ്ങല്ലൂരില്‍ വൃക്ഷതൈ വിതരണവും തൈകള്‍ വച്ചുപിടിപ്പിക്കലും നടന്നു. കര്‍ഷകമോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സജികുമാര്‍ വ്വക്ഷതൈ നട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.ചടങ്ങില്‍ ബിജെപി മണ്ഡലം നേതാക്കളായ ഉല്ലാസ് കുമാര്‍ ,ബേബി സരോജം, വി പി. രാജീവ്, പി. സജീവ്, കെ.ആര്‍. രാമചന്ദ്രന്‍ ,രേഖജഗദീഷ്, ദിവാകരന്‍  പങ്കെടുത്തു.

പറവൂര്‍: ലോക പരിസ്ഥിതി ദിനത്തില്‍ കര്‍ഷകമോര്‍ച്ചയുടെ നേതൃത്വത്തില്‍ വൃക്ഷത്തൈ നട്ടു. ബിജെപി പറവൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് എസ്. ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി പറവൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ടി.ജി. വിജയന്‍, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രാജു, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് രാജന്‍ വര്‍ക്കി, മനോഹരന്‍, ഷനില്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.

മരട്: ബിജെപി മരട് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മരട് മാങ്കായില്‍ ഗവ: സ്‌കൂള്‍ മൈതാനത്ത് നടന്ന പരിസ്ഥിതി ദിനാചരണം കര്‍ഷകമോര്‍ച്ച ജില്ലാ ഉപാദ്ധ്യക്ഷന്‍ കെ.കെ. മേഘനാഥന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി മരട് ഏരിയ പ്രസിഡന്റ് എം.പി. നടേശന്‍, ജന: സെക്രട്ടറി കെ.പി. രാജേഷ്, യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് ശരത് എന്നിവര്‍ നേതൃത്വം നല്‍കി. മനസ്സ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചേപ്പനം പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടു. ക്യാപ്റ്റന്‍ സിനോയ് ഐസക്ക് ഉദ്ഘാടനം ചെയ്തു. 

തൃപ്പൂണിത്തുറ: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പൈതൃക പഠന കേന്ദ്രത്തിന്റ ആഭിമുഖ്യത്തില്‍ വൃക്ഷത്തൈ നടില്‍ സംഘടിപ്പിച്ചു. പൈതൃക പഠനകേന്ദ്രം ഡയറക്ടര്‍ ജനറല്‍ ഡോ: എം.ആര്‍. രാഘവവാര്യര്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഹില്‍പാലസ് കോമ്പൗണ്ടിന്റെ വിവിധ ഭാഗങ്ങളിലായി അന്‍പതോളം വൃക്ഷത്തൈകള്‍ നട്ടു. മ്യൂസിയം ചാര്‍ജ് ഓഫീസര്‍ ഇ. ദിനേശനും സെക്യൂരിറ്റി ഉദ്യോഗസ്ഥരും ഹില്‍പാലസിലെയും പൈതൃക പി കേന്ദ്രത്തിലെയും ജീവനക്കാരും പങ്കെടുത്തു.

പരിസ്ഥിതി ദിനത്തില്‍ വിഭ്യാഭ്യാസ മന്ത്രിക്ക്  വിദ്യാര്‍ഥിനിയുടെ തുറന്ന കത്ത്

കൊച്ചി : ശാന്തിവനത്തിലൂടെയുള്ള കെഎസ്ഇബിയുടെ വിവാദമായ ടവര്‍ നിര്‍മാണത്തിനെതിരെ പരിസ്ഥിതി ദിനത്തില്‍ വിഭ്യാഭ്യാസ മന്ത്രിയ്‌ക്ക് ഒരു വിദ്യാര്‍ഥിനിയുടെ തുറന്ന കത്ത്.  ശാന്തിവനത്തിന്റ ഉടമ മീര മേനോന്റെ മകള്‍ ഉത്തരയാണ്‌വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന് തുറന്ന കത്ത് എഴുതിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ അറിയിച്ച് ടവര്‍ മാറ്റി സ്ഥാപിച്ച് ശാന്തിവനത്തെ സംരക്ഷിക്കണം എന്നാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഉത്തര  ആവശ്യപ്പെടുന്നത്.

200 വര്‍ഷം പഴക്കമുള്ള കാവുകളും കുളങ്ങളുമുള്ള ശാന്തിവനത്തില്‍ 110 കെവി ലൈന്‍ ടവര്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ നിര്‍മാണം പൂര്‍ത്തിയായി. ശാന്തിവനത്തിന്റെ 37 സെന്റ് സ്ഥലത്താണ് ടവര്‍ ഉയര്‍ന്നിരിക്കുന്നത്. ഇതിനായി മുറിച്ചുമാറ്റിയത് 48 ഓളം മരങ്ങളാണ്.

താന്‍ സര്‍ക്കാര്‍ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാണെന്നും സ്റ്റേറ്റ് സിലബസിന്റെ അത്രയും പാരിസ്ഥിതിക അവബോധം നല്‍കുന്ന മറ്റൊരു സിലബസ്സുകളും ഇല്ല എന്ന ബോധ്യത്തിലാണ് അമ്മ തന്നെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തതെന്നും ഉത്തര പറയുന്നു. എന്നാല്‍ പകൃതിയിലൂന്നിയ വിദ്യാഭ്യാസം ലഭിക്കുന്നതിനിടയില്‍ തന്റെ കണ്‍മുന്നില്‍ കണ്ടത് നേരെ വിപരീതമായ കാര്യങ്ങളാണെന്ന് ഉത്തര കുറിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

World

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)
Kerala

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

Kerala

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.