കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ഇഷ്ടപ്പെടുന്ന നടനാണ് ശിവകാര്ത്തികേയന്. ആരാധക ശ്രദ്ധ നേടിയ വേലൈക്കാരനു ശേഷം ശിവ കാര്‍ത്തികേയനും നയന്‍താരയും ജോഡി ചേരുന്ന ചിത്രമാണ് മിസ്റ്റര്‍.ലോക്കല്‍. സ്പോര്‍ട്സ് പ്രേമിയായ മനോഹര്‍ എന്ന കഥാപാത്രമായി ശിവകാര്ത്തികേയന് എത്തുന്നു. നയന്‍താര ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കീര്‍ത്തന എന്ന കഥാപാത്രമായാണ് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: