Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

പൈപ്പിടാന്‍ കുഴിയെടുത്തു; റോഡ് കുളമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2019, 11:41 am IST
in Local News

പള്ളുരുത്തി: പുതുതായി നിര്‍മിക്കുന്ന ഇടക്കൊച്ചി വാട്ടര്‍ ടാങ്കിലേക്കുള്ള കുടിവെള്ള പൈപ്പ് സ്ഥാപിക്കാന്‍ കുഴിച്ച റോഡ് തകര്‍ന്നു.  ഇടക്കൊച്ചി തെക്കേയറ്റം മുതല്‍ കുമ്പളം ഫെറിവരെയുള്ള സംസ്ഥാന പാതയുടെ രണ്ടു കിലോമീറ്റര്‍ ഭാഗം കുഴിയെടുത്തിട്ടിട്ട് പത്തു മാസം തികയുന്നു. പ്രധാനറോഡിന്റെ പടിഞ്ഞാറു ഭാഗമാണ് പൂര്‍ണമായും തകര്‍ന്ന് കിടക്കുന്നത്. 

രണ്ടു മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന ഉറപ്പിലാണ് നിര്‍മാണ ജോലികള്‍ ആരംഭിച്ചതെങ്കിലും പൈപ്പിടല്‍ ജോലികള്‍ നീണ്ടു പോയതും നാട്ടുകാര്‍ക്ക് വിനയായി മാറുകയായിരുന്നു. റോഡിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നതിനാല്‍ മറുഭാഗത്ത് കൂടി മാത്രമാണ് വാഹനങ്ങള്‍ പോകുന്നത്. ഇത് നിരന്തരം അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസം കുഴിയില്‍വീണ് രണ്ടു യുവാക്കള്‍ മരണപ്പെട്ടിരുന്നു. 

പള്ളുരുത്തി സ്വദേശി വിഷ്ണുവാണ് ഒടുവില്‍ അപകടത്തില്‍ മരിച്ചത്. കടുത്ത വേനലില്‍ പൊടിശല്യം മൂലം നാട്ടുകാര്‍ ദുരിതമനു ഭവിച്ചെങ്കില്‍ കഴിഞ്ഞ ദിവസം പെയ്തതോടെ റോഡ് കുളമായി. അപകടങ്ങള്‍വര്‍ദ്ധിച്ചു. നിലവില്‍ കാല്‍നടപോലും സാധ്യമല്ലാത്ത സ്ഥിതിയായി. രണ്ടുമാസങ്ങള്‍ക്ക് മുന്‍പ് ജല അതോറിറ്റിയുടെ നിര്‍മാണജോലികള്‍ പൂര്‍ത്തിയാക്കിയെങ്കിലും പൊതുമരാമത്ത് വകുപ്പ്, റോഡ് നിര്‍മാണം വൈകിപ്പിക്കുകയായിരുന്നു.

പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ

ഇടക്കൊച്ചിയിലെ പൈപ്പിടല്‍ ജോലികള്‍ ആരംഭിക്കുന്നതിന് മുന്‍പായി ജല അതോറിറ്റി ഒരു കോടി 48 ലക്ഷം രൂപ റോഡ്പുനര്‍ നിര്‍മാണത്തിനായി പൊതുമരാമത്ത് വകുപ്പില്‍ അടച്ചിരുന്നു. ജോലികള്‍ ആരംഭിക്കുന്നതിന് മൂന്നു മാസങ്ങള്‍ക്ക് മുന്‍പായി തുക പൊതുമരാമത്ത് വകുപ്പിന് കൈമാറിയിരുന്നു. ജോലികള്‍ നടക്കുന്ന ഘട്ടത്തില്‍തന്നെ റോഡ് നിര്‍മാണവും ആരംഭിക്കുമെന്ന് പൊതുമരാമത്ത് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.  മഴക്കാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷികകേ റോഡുനിര്‍മാണം അനിശ്ചിതമായി നീളുമെന്നാണ് സൂചനകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

India

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Kerala

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

Kerala

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

Kerala

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

പുതിയ വാര്‍ത്തകള്‍

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

നിതിനെ കളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.