Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കേശാദിപാദ വര്‍ണനയായി സൗന്ദര്യലഹരി

ശ്രീകുമാരമേനോന്‍ by ശ്രീകുമാരമേനോന്‍
May 27, 2019, 01:04 am IST
in Samskriti

ശ്രീശങ്കര ഭഗവത്പാദരുടെ ദേവീസ്തുതിപരമായ ഉത്തമകാവ്യമാണ് ‘സൗന്ദര്യലഹരി’. നൂറു ശ്ലോകങ്ങളിലൂടെ പാര്‍വതീ ദേവിയുടെ രൂപലാവണ്യവും മാഹാത്മ്യവും വര്‍ണിക്കുകയാണിതില്‍. 

ശ്രീശങ്കരന്റെ സ്‌തോത്രനിബന്ധനങ്ങളില്‍ ഏറ്റവും മഹത്തായത് സൗന്ദര്യലഹരിയാണെന്ന് മഹാകവി ഉള്ളൂര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സൗന്ദര്യലഹരി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ മഹാകവി കുമാരനാശാനും അതിന്റെ അഴകും ആഴവും കണ്ടറിഞ്ഞാണ് നമുക്ക് പകര്‍ന്നുതന്നത്. 

സൗന്ദര്യലഹരിക്ക് രണ്ട് പ്രധാനഭാഗങ്ങളുണ്ട്. ആദ്യത്തെ നാല്‍പ്പത് ശ്ലോകങ്ങള്‍ ആനന്ദലഹരി എന്നറിയപ്പെടുന്നു. പക്ഷേ  ഈ ഭാഗം ശങ്കരാചാര്യ വിരചിതമല്ല എന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രാ

യപ്പെട്ടിട്ടുണ്ട്. ഈ കൃതിയിലെ 75 ാം ശ്ലോകത്തില്‍ (തവസ്തന്യം മന്യേധരണിധര കന്യേ…)  എന്നൊരു കഥാസൂചനയുണ്ട്. വനത്തില്‍ സഞ്ചരിക്കവേ ഒരു ശിശുവിന്റെ കരച്ചില്‍ കേട്ട്, ശ്രീപാര്‍വതി അവിടെയെത്തി കുഞ്ഞിന് മുലപ്പാല്‍ കൊടുത്തെന്നും പി

ല്‍ക്കാലത്ത് അദ്ദേഹം ഒരു മഹാകവിയായി തീര്‍ന്നുവെന്നുമാണ് ഐതിഹ്യം.

ദ്രാവിഡകുലത്തിലെ ശങ്കരാചാര്യരായാണ് അദ്ദേഹം പിന്നീട് അറിയപ്പെട്ടതത്രേ. ആ ആചാര്യന്റെ കൃതിയാണ് ആനന്ദലഹരി എന്നറിയപ്പെടുന്നത്. 

 രണ്ടു ഗ്രന്ഥങ്ങളും തമ്മില്‍ ഭാവനാപരമായ ഒരു വ്യത്യാസമുണ്ട്. ആനന്ദലഹരിയില്‍ പ്രാമുഖ്യം കൊടുത്തിരിക്കുന്നത് ശ്രീപാര്‍വതിയുടെ മഹിമയ്‌ക്കാണ്. സൗന്ദര്യലഹരിയിലാകട്ടെ, ദേവിയുടെ അംഗോപാം

ഗ സൗന്ദര്യം വര്‍ണിക്കുന്നു. ആനന്ദലഹരിയില്‍ ഒരു ശ്ലോകത്തിന് അടുത്ത ശ്ലോകവുമായി ബന്ധമില്ല. അതേസമയം സൗന്ദര്യലഹരിയില്‍ പാര്‍വതീദേവിയുടെ കിരീടത്തില്‍ നിന്നു തുടങ്ങി പാദം വരെയുള്ള സൗന്ദര്യത്തെ പടിപടിയായി വര്‍ണിക്കുകയാണ്. ആദിശങ്കരന്‍ തന്നെ താനെഴുതിയ രണ്ടു കൃതികളെ ചേര്‍ത്തു വെച്ചതാകാം എന്നും കരുതാവുന്നതാണ്. 

ഏതായാലും ആര്‍ഥികമായും ശാബ്ദികമായുമുള്ള മാധുര്യസൗന്ദര്യങ്ങള്‍ സര്‍വത്ര അഭിന്നമായി ഒഴുകിക്കൊണ്ടിരിക്കുന്ന കൃതിയെന്ന് ആശാന്‍ തന്നെ വിശേഷിപ്പിച്ചിട്ടുള്ള സൗന്ദര്യലഹരി അല്പമെങ്കിലും നുകരാന്‍ ശ്രമിക്കാം. 

(സൗന്ദര്യലഹരിയുടെ വ്യാഖ്യാനം നാളെ മുതല്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

Kerala

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

Kerala

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

Kerala

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

Kerala

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.