Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തി ബെന്നി ബെഹനാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2019, 12:30 pm IST
in Local News

കൊച്ചി: വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ സംസ്ഥാനത്ത്  ലീഡ് ആദ്യം ആയിരം കടന്നത് ബെന്നി ബെഹനാന്‍. ദേശീയതലത്തില്‍ കോണ്‍ഗ്രസിനു മുന്നേറ്റം ഉണ്ടായില്ല എന്ന  നിരാശ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മുഖത്തു നിഴലിച്ചു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും പിന്നില്‍ പോകാതെ ബെന്നി ബെഹനാണ്  ലീഡ് ഉയര്‍ത്തിയതോടെ നേതാക്കളും പ്രവര്‍ത്തകരും വീട്ടിലേക്ക് എത്തി തുടങ്ങി.

പ്രവര്‍ത്തകരും കുടുംബാംഗങ്ങളും മധുര പലഹാര വിതരണവും ആരംഭിച്ചു. ഉച്ചയ്‌ക്ക് രണ്ടരയായതോടെ ബെന്നി ബഹനാന്റെ ലീഡ് ഒരു ലക്ഷം കടന്നു. തുടര്‍ന്ന് വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തിയ ബെന്നി ബെഹനാനെ പ്രവര്‍ത്തകര്‍ ആരവങ്ങളും ആഘോഷങ്ങളുമായി സ്വീകരിച്ചു. പിന്നീട് കരിമുഗളില്‍ നിന്ന് തുറന്ന വാഹനത്തില്‍ ഓരോ നിയോജകമണ്ഡലത്തിലും നന്ദി അറിയിച്ചു കൊണ്ട് സ്ഥാനാര്‍ഥിയുടെ പര്യടനവും നടന്നു.

1,32,274 വോട്ടിന്റെ ഭൂരിപക്ഷമാണ് ബെന്നി ബെഹനാന്‍ നേടിയത്. ചാലക്കുടിയിലെ റെക്കോഡ് ഭൂരിപക്ഷമാണിത്. മുകുന്ദപുരം മണ്ഡലത്തില്‍ ലോനപ്പന്‍ നമ്പാടന്‍ നേടിയ 1,17,097 ഭൂരിപക്ഷമാണ് ബെന്നി ബെഹനാന്‍ മറികടന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ നിലമെച്ചപ്പെടുത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്‍ 1,54,159 വോട്ട് നേടി. 

സ്ഥാനമൊഴിയുന്നതല്ലേ നല്ലതെന്നു പിണറായി തീരുമാനിക്കണം : ബെന്നി ബഹനാന്‍ 

കൊച്ചി: സംസ്ഥാനത്തെ യുഡിഎഫ് ജയം ശോഭയേറിയതെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് സംസ്ഥാനത്തും ചാലക്കുടിയിലും ഉണ്ടായത്. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തല്‍ കൂടിയാകും തെരഞ്ഞെടുപ്പ്  ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോയെന്നു വ്യക്തമാക്കണം. 

പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത്  സ്ഥാനമൊഴിയുന്നതല്ലേ നല്ലതെന്ന് പിണറായി തീരുമാനിക്കണം. പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയമാണ് യുഡിഎഫ് നേടിയത്. വിശ്വാസത്തെ അവിശ്വാസം കൊണ്ട് നേരിടാന്‍ ഒരുങ്ങിയ പിണറായി വിജയന് വലിയ തിരിച്ചടിയാണ് ജനങ്ങള്‍ നല്‍കിയത്. യുഡിഎഫ് നിലപാടാണ് ശരിയെന്ന് ജനം തീരുമാനിച്ചു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ പരാജയം ആണെന്ന് കേരള ജനത വിലയിരുത്തി. പിണറായിയുടെ ധാര്‍ഷ്ട്യത്തിന് ഏറ്റ തിരിച്ചടി കൂടിയാണ് തിരഞ്ഞെടുപ്പ് ഫലം. പിണറായി ഇനിയും സര്‍ക്കാരിന്റെ  നേതൃത്വത്തില്‍ തുടരണമോയെന്നു സിപിഎമ്മും പിണറായിയും തീരുമാനിക്കണമെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വല്ലാര്‍പാടത്ത് 72കാരനായ പിതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍, പ്രകോപനത്തിന് കാരണം സ്ഥലം സഹോദരിക്ക് എഴുതി നല്‍കിയത്

Kerala

സഭകൾക്ക് സ്കൂളുകൾ പണിയാൻ സ്ഥലവും, സാമഗ്രികളും നൽകിയത് ഹൈന്ദവ രാജാക്കന്മാർ ; നിങ്ങൾ ഇല്ലെങ്കിൽ ഇന്ത്യക്കാർ സേവനങ്ങൾ കിട്ടാതെ നരകത്തിലേക്കൊന്നും പോകില്ല

World

13000 പട്ടാളക്കാരെ പാകിസ്ഥാന്‍ സൗദിക്ക് അയച്ചത് ഇറാനുമായുള്ള കരയുദ്ധത്തില്‍ അറക്കാന്‍…അസിം മുനീറിനെതിരെ രൂക്ഷ വിമര്‍ശനം

Kerala

സെക്രട്ടേറിയറ്റിന് പരിസരത്തെ മരം ഒടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു

Kerala

വിമര്‍ശിച്ചത് സഭയെയല്ല, ദീപിക പത്രത്തെ- ഷോണ്‍ ജോര്‍ജ്, ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലുമായി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ ഫോട്ടോയ്‌ക്ക് ‘സ്വര്‍ണക്കള്ളന്‍’ എന്ന് അടിക്കുറിപ്പ് : 19കാരനെതിരെ കേസെടുത്തു

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)

ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി; ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്ന് എര്‍ദോഗാന്‍; തുര്‍ക്കി ചാരമാകുമെന്ന് പ്രതിരോധ വിദഗ്ധര്‍

മോട്ടോറിലെ തകരാറുകാരണം വെള്ളം മുടങ്ങി: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ നടന്നില്ല

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

ആലപ്പുഴയില്‍ കാപ്പ കേസില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.