Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ചാലക്കുടിയില്‍ എ.എന്‍. രാധാകൃഷ്ണന്റെ മിന്നുന്ന പ്രകടനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2019, 11:13 am IST
in Local News

തൃശൂര്‍: ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എ.എന്‍.രാധാകൃഷ്ണന്‍ മൂന്നാം സ്ഥാനത്തെത്തിയത് മികച്ച പ്രകടനത്തിലൂടെ. ഇടതു-വലതു മുന്നണി സ്ഥാനാര്‍ത്ഥികളോട് പോരാടി 1,54,159 വോട്ടോടെയാണ് എഎന്‍ആര്‍ മൂന്നാം സ്ഥാനം നേടിയത്.

ചാലക്കുടിയിലുള്‍പ്പെടുന്ന ഏഴു നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്ക് ഇത്തവണ വോട്ടിങ് ശതമാനം വര്‍ദ്ധിച്ചു. കടുത്ത ത്രികോണ മത്സരത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് കരുത്ത് തെളിയിക്കാന്‍ ബിജെപിക്ക് സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് പ്രവര്‍ത്തകരും നേതാക്കളും. 

തൃശൂര്‍ ജില്ലയിലുള്‍പ്പെടുന്ന നിയമസഭാ മണ്ഡലങ്ങളായ കൊടുങ്ങല്ലൂര്‍, കൈപ്പമംഗലം എന്നിവിടങ്ങളിലും എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട് എന്നിവിടങ്ങളിലും കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടിയോളം കൂടുതല്‍ വോട്ട് നേടി ബിജെപി ശ്രദ്ധേയ മുന്നേറ്റം നടത്തി. 2014-ലെ തെരഞ്ഞെടുപ്പില്‍ 4.78 ശതമാനം കൂടുതല്‍ വോട്ട് നേടിയിരുന്നെങ്കില്‍ ഇതിനേക്കാള്‍ കൂടുതലാണ് ഇത്തവണ ചാലക്കുടിയില്‍ ബിജെപിയുടേത്.

2009നേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടാന്‍ ബിജെപിക്ക് 2014ല്‍ സാധിച്ചിരുന്നു. ഇപ്രാവശ്യം അതിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് ബിജെപി മൂന്നാം സ്ഥാനത്തെത്തിയത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തില്‍ തീരദേശ മണ്ഡലമായ കൊടുങ്ങല്ലൂരില്‍ 54കാരനായ എഎന്‍ആര്‍ 29,732 വോട്ടുകള്‍ നേടിയത് ഏറെ ശ്രദ്ധേയമായി. കൈപ്പമംഗലത്തും (24,420) ചാലക്കുടിയിലും (23,433) പെരുമ്പാവൂരിലും (22,954) ബിജെപി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

കഴിഞ്ഞ തവണയും ഇത്തവണയും സ്വതന്ത്രരടക്കം 15 സ്ഥാനാര്‍ത്ഥികള്‍ ചാലക്കുടിയില്‍ മത്സരരംഗത്തുണ്ടായിരുന്നു. 2014ല്‍ ബിജെപിയിലെ അഡ്വ. ബി.ഗോപാലകൃഷ്ണന്‍ 92,848 വോട്ടുകളാണ് നേടിയിരുന്നത്. പോള്‍ ചെയ്ത വോട്ടുകളില്‍ 10.50 ശതമാനം വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചിരുന്നു. 2009ല്‍ ലഭിച്ചതിനേക്കാള്‍ 4.78 ശതമാനം കൂടുതല്‍ വോട്ടുകള്‍. ഇത്തവണ എഎന്‍ആര്‍ 2014ലെ 10.50 ശതമാനത്തെ മറികടന്ന് മണ്ഡലത്തില്‍ ബിജെപിയുടെ ശക്തി തെളിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

Kerala

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

Main Article

എഫ്‌സിആര്‍എ എന്ത്? എന്തിന്?

Article

മടിയില്‍ കനമില്ലെങ്കില്‍ എന്തിന് ഭയക്കണം?

Article

വികസനരാഹിത്യത്തിന്റെ കേരള മാതൃക; അടിമത്തത്തിലേക്കുള്ള ചുവടുവെപ്പ്

പുതിയ വാര്‍ത്തകള്‍

നെതന്യാഹുവിന്റെ പുതിയ ഭീഷണി: ‘ഇറാനെതിരെയുള്ള നടപടി അവസാനിച്ചിട്ടില്ല, അവരുടെ കൈവശം ഇപ്പോഴും 400 കിലോഗ്രാം യുറേനിയം ഉണ്ട്

ദന്തല്‍ കോളജ് വിദ്യാര്‍ഥിയുടെ ദുരൂഹ മരണം : മൃതദേഹം ഇന്ന് സംസ്‌കരിക്കും

അമേരിക്ക- ഇറാൻ ചർച്ച പരാജയം: ഇരുപക്ഷങ്ങളും നിരാശയോടെ പിരിഞ്ഞു

ആഗ്രഹസാഫല്യവും പ്രൊഫഷണൽ മുന്നേറ്റവും; തുലാം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആഗ്രഹസാഫല്യവും ഐക്യസമൃദ്ധിയും; കന്നി രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 12-ലെ രാശിഫലം

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.