Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

രാമേട്ടന്‍ ഇനി ജ്വലിക്കുന്ന ഓര്‍മ

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
May 16, 2019, 04:13 am IST
in Vicharam

അത്യുത്തര കേരളമായ കാസര്‍കോട്ട് അജന്ത സ്റ്റുഡിയോയെയും രാമേട്ടനെയും അറിയാത്തവരില്ല. അദ്ദേഹത്തിന്റെ മുന്നില്‍ പുഞ്ചിരിയോടെ നിന്ന യുവതീയുവാക്കള്‍ ആയിരങ്ങള്‍ വരും.  കാസര്‍കോട് ജില്ല പിറക്കുംമുന്‍പ് കണ്ണൂര്‍ ജില്ലയുടെ ഭാഗമായ കാസര്‍കോട് താലൂക്കിലെ ഏക സ്റ്റുഡിയോ ആണ് അജന്ത. വ്യവസായിയായ ഗണപത് നായ്‌ക് ആണ് ഉടമ. തൃശൂരില്‍ നിന്നു നന്നെ ചെറുപ്പത്തില്‍ കാസര്‍കോട് എത്തിയ ടി.രാമന്‍ എന്ന രാമന്‍ മേനോന്‍ അവിടെ ജീവനക്കാരനായി. രാമന്റെ ജോലിയില്‍ ഗണപത് നായ്‌ക് സംതൃപ്തനായി. 1962ല്‍ അജന്ത സ്റ്റുഡിയോ തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കാന്‍ രാമനെ ഏല്‍പ്പിക്കുകയായിരുന്നു. 

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെയും ജനസംഘത്തിന്റെയും ആരംഭകാലം മുതല്‍ തന്നെ ഗണപത് നായക് അതിന്റെ പ്രവര്‍ത്തനത്തിലും പ്രചാരണത്തിലും നല്ല പങ്ക് വഹിച്ചു. സ്വാഭാവികമായും രാമനും അതില്‍ ആകൃഷ്ടനായി. ജനസംഘത്തിന്റെ ടൗണ്‍ കമ്മറ്റി പ്രസിഡന്റായിരിക്കെ നടന്ന തെരഞ്ഞെടുപ്പില്‍ ആദ്യമായി കാസര്‍കോട് നഗരസഭയില്‍ ജനസംഘത്തിന് പ്രതിനിധികളുണ്ടായി. 

സംഘ പ്രസ്ഥാനങ്ങളുടെ കാസര്‍കോട് ടൗണിലെ അത്താണിയും ആശ്രയകേന്ദ്രവുമായ അജന്താ സ്റ്റുഡിയോയുടെ അതിഥികളാകാന്‍ വര്‍ഷങ്ങളോളം പി. പരമേശ്വരന്‍, ഒ.രാജഗോപാല്‍, കെ.ജി.മാരാര്‍, ആര്‍. ഹരി, കെ. ഭാസ്‌കരറാവു തുടങ്ങി ഒട്ടനവധി പേര്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട്. കര്‍ണാടകത്തിലെ പ്രവര്‍ത്തകര്‍ക്കും പ്രചാരകര്‍ക്കും രാമേട്ടന്‍ ആശ്രയമൊരുക്കി. 

അടിയന്തരാവസ്ഥയ്‌ക്കെതിരെ പൊരുതുന്നവരുടെ അത്താണിയായ രാമേട്ടന്‍ ലോക്‌സംഘര്‍ഷ സമിതി ആരംഭിച്ച പ്രക്ഷോഭത്തില്‍ പങ്കെടുത്ത് 1975 സപ്തംബര്‍ 22ന് സമരസംഘത്തെ നയിച്ച് അറസ്റ്റ് വരിച്ചു. രണ്ടുമാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞു. കാസര്‍കോട് ടൗണ്‍ ബിജെപി പ്രസിഡന്റ,് വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു. കാസര്‍കോട് ടൗണ്‍ സര്‍വീസ് കോഓപ്പറേറ്റീവ് ഡയറക്ടര്‍, കാസര്‍കോട് ധര്‍മശാസ്താ സേവാ സംഘം സ്ഥാപക പ്രവര്‍ത്തകന്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചു. തൃശൂര്‍ സ്വദേശിയാണ്.

 സേവന പ്രവര്‍ത്തനങ്ങളിലും പ്രസ്ഥാനത്തിന്റെ ദൈനംദിന പ്രയത്‌നങ്ങളിലും മുഴുകിയ രാമേട്ടന്‍ വൈവാഹിക ജീവിതത്തെക്കുറിച്ച് ചിന്തിച്ചത് വൈകിയാണ്. കോഴിക്കോട് സ്വദേശി സാവിത്രിയെ വിവാഹം ചെയ്തു.  സന്താനങ്ങളില്ല. 2008ല്‍ സാവിത്രി അന്തരിച്ചശേഷം ഏതാണ്ട് ഏകാന്തജീവിതം തന്നെയായിരുന്നു. രാഷ്‌ട്രീയമോ സമുദായമോ കാര്യമാക്കാതെ എല്ലാവരെയും സ്‌നേഹിച്ച രാമേട്ടന്‍ ഇന്നലെ പുലര്‍ച്ചെ അന്തരിക്കുമ്പോള്‍ 90 വയസ്സായിരുന്നു. സുദീര്‍ഘമായ ജീവിതം രാജ്യത്തെക്കുറിച്ചും ജനങ്ങളുടെ സംതൃപ്തിയെക്കുറിച്ചും മാത്രമെ ചിന്തിച്ചിട്ടുള്ളു. അദ്ദേഹത്തിന്റെ വിയോഗം കാസര്‍കോടിന്റെ പൊതുജീവിതത്തിനു വലിയ നഷ്ടമാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

India

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.