Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മെഡിക്കല്‍ കോളേജുകളിലെ ശസ്ത്രക്രിയകള്‍ മുടങ്ങുന്നു

ടി.കെ. രാധാകൃഷ്ണന്‍ by ടി.കെ. രാധാകൃഷ്ണന്‍
May 9, 2019, 10:27 am IST
in Kerala

ഗാന്ധിനഗര്‍ (കോട്ടയം): കോടികള്‍ കുടിശ്ശികയായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജുകള്‍ക്ക് ശസ്ത്രക്രിയ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത് സ്വകാര്യ സ്ഥാപനങ്ങള്‍ നിര്‍ത്തി. ഇതോടെ മെഡിക്കല്‍ കോളേജുകളില്‍ അടിയന്തര സ്വഭാവമുള്ളതൊഴികെയുള്ള ശസ്ത്രക്രിയകള്‍ അനിശ്ചിതകാലത്തേക്ക് മാറ്റി.

ശസ്ത്രക്രിയ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത് കോട്ടയം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ ഇരുപത്തിയഞ്ചോളം സ്വകാര്യ സ്ഥാപനങ്ങളാണ്. ഈ സ്ഥാപനങ്ങള്‍ക്ക് കോടികളാണ് കൊടുക്കാനുള്ളത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നു മാത്രം 50 കോടി കൊടുക്കാനുണ്ട്. പല സ്ഥാപനങ്ങളും പണം കടമെടുത്താണ് ഉപകരണങ്ങള്‍ വാങ്ങി നല്‍കിയിട്ടുള്ളത്. പലിശ ഇനത്തില്‍ മാത്രം ഇവര്‍ക്ക് ലക്ഷങ്ങളാണ് പ്രതിമാസം അടയ്‌ക്കാനുള്ളത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ് സ്ഥാപനങ്ങള്‍ക്ക് പണം കൊടുക്കാത്തതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പൊതുതെരഞ്ഞെടുപ്പിന് മുമ്പ് 10 കോടി അനുവദിച്ച് ഉത്തരവായെങ്കിലും ആ പണവും ഇതുവരെ ലഭിച്ചിട്ടില്ല.

കോട്ടയം മെഡിക്കല്‍ കോളേജിലെ ഹൃദയ ശസ്ത്രക്രിയ, ഹൃദ്രോഗ വിഭാഗം, ന്യൂറോ സര്‍ജറി, യൂറോളജി വിഭാഗങ്ങളിലെ ശസ്ത്രക്രിയകള്‍ മുടങ്ങി. ശസ്ത്രക്രിയയ്‌ക്ക് മുമ്പുള്ള എല്ലാ പരിശോധനകളും കഴിഞ്ഞ് നിരവധിയാളുകളാണ് കാത്തിരിക്കുന്നത്. എല്ലാ ആഴ്ചയും ഇവര്‍ ബന്ധപ്പെട്ട വിഭാഗത്തിലെത്തി ഡോക്ടറെ കണ്ട് മടങ്ങും. ഹൃദയവിഭാഗത്തില്‍ മാത്രം 3,000ത്തോളം രോഗികളാണ് ശസ്ത്രക്രിയയ്‌ക്കായി കാത്തിരിക്കുന്നത്. എന്നാല്‍,  എപ്പോള്‍ നടത്താനാകുമെന്ന് ഡോക്ടര്‍മാര്‍ക്ക് രോഗികളോട് പറയാനാവാത്ത അവസ്ഥയാണ്. 

ന്യൂറോ സര്‍ജറി വിഭാഗത്തില്‍ നിന്ന് മാത്രം ഒരു കോടി രൂപയോളം കൊടുക്കാനുണ്ട്. എങ്കിലും ആഗസ്ത് 15 വരെ ശസ്ത്രക്രിയാ തീയതികള്‍ നിശ്ചയിച്ച് നല്‍കിയിട്ടുണ്ടെന്ന് മേധാവി ഡോ. പി.കെ. ബാലകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ മറ്റു വിഭാഗങ്ങളിലെ മേധാവികള്‍ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ തയാറായില്ല

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

Kerala

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

Kerala

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

Kerala

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

Kerala

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.