Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പാക് സഹായം; പ്രമുഖ വ്യവസായിയുടെ ബന്ധുവടക്കം നിരീക്ഷണത്തില്‍

വന്‍തോതില്‍ പണമൊഴുക്കി അന്താരാഷ്‌ട്ര ഭീകരരുടെ ഹബ്ബായി കേരളത്തെ മാറ്റുകയെന്നതാണ് പാക് ചാരസംഘടനയുടെ സെല്ലുകള്‍ ചെയ്യുന്നത്.

അഭിജിത്ത് എസ്. പേരകത്ത് by അഭിജിത്ത് എസ്. പേരകത്ത്
May 7, 2019, 09:00 am IST
in Kerala

കൊല്ലം: കേരളത്തില്‍ വളര്‍ന്ന് പന്തലിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പാക് ചാരസംഘടനയായ ഐഎസ്‌ഐ  സാമ്പത്തിക സഹായം നല്‍കിയിരുന്നതായി എന്‍ഐഎ കണ്ടെത്തി. കഴിഞ്ഞ ദിവസം പാലക്കാട്ട് നിന്ന് അറസ്റ്റിലായ റിയാസ് അബൂബക്കറില്‍ നിന്നു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം ലഭിച്ചത്.

ഗള്‍ഫ് കേന്ദ്രീകരിച്ച് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന രഹസ്യ സെല്ലുകള്‍ വഴിയാണ് ധനസഹായ വിതരണം. കേരളത്തിലെ പ്രമുഖ വ്യവസായിയുടെ അടുത്തബന്ധു ഉള്‍പ്പെടെ പന്ത്രണ്ടോളം പേരെ എന്‍ഐഎ നിരീക്ഷിക്കുന്നുണ്ട്. ഇവരുടെ ചില ബിനാമി അക്കൗണ്ടുകളുടെ മറവിലാണ് വന്‍തുകകള്‍ കൈമാറുന്നത്. ഇതിനായി തീവ്ര മതസംഘടനകളുടെ അനാഥാലയങ്ങളും സാംസ്‌കാരിക പ്രസ്ഥാനങ്ങളെ അടക്കം ഉപയോഗിക്കുന്നു. കേരളത്തിലെ രഹസ്യാന്വേഷണ വിഭാഗം നേരാംവണ്ണം പ്രവര്‍ത്തിക്കാത്തതാണ് ഇത്തരക്കാര്‍ക്ക് വളക്കൂറുള്ള മണ്ണായി കേരളം മാറാന്‍ കാരണം.

വന്‍തോതില്‍ പണമൊഴുക്കി അന്താരാഷ്‌ട്ര ഭീകരരുടെ ഹബ്ബായി കേരളത്തെ മാറ്റുകയെന്നതാണ് പാക് ചാരസംഘടനയുടെ സെല്ലുകള്‍ ചെയ്യുന്നത്. വിഷയത്തില്‍ എന്‍ഐഎ തയാറാക്കിയ വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങള്‍ക്ക് ഉടന്‍ കൈമാറും.

കേരളത്തില്‍ നിന്ന് ദുബായ് വഴിയാണ് ഇതിനായി യുവാക്കളെ പാക്കിസ്ഥാനിലേക്ക് അയയ്‌ക്കുന്നതെന്ന് മുമ്പ് കണ്ടെത്തിയിരുന്നു. ദുബായില്‍ നിന്ന് ഐഎസ്‌ഐ സ്‌പോണ്‍സര്‍ ചെയ്യുന്ന വിവിധ പരിശീലന കേന്ദ്രങ്ങളില്‍ ഇവര്‍ എത്തുന്നു. തീവ്രവാദ പ്രവര്‍ത്തനത്തിന് മാനസികമായി തയാറാകുന്ന ഇവരെ നേപ്പാള്‍, ബംഗ്ലാദേശ്, കശ്മീര്‍ അതിര്‍ത്തികള്‍ വഴി ഇന്ത്യയിലേക്ക് അയയ്‌ക്കുകയാണ് പതിവ്. 

കേരളത്തിലെ പ്രത്യേക സാഹചര്യങ്ങളും രാഷ്‌ട്രീയ സംരക്ഷണവുമെല്ലാം തീവ്രവാദികളെ നേരിടുന്നതിന് വിഘാതമാണ്. യുവാക്കളെ തീവ്രവാദ സംഘടനകളിലേക്ക് ആശയപരമായി സ്വാധീനിക്കാന്‍ കഴിയുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. ശ്രീലങ്കയില്‍ ബോംബ് സ്ഫോടനം ഉണ്ടായതിന് ശേഷമാണ് എന്‍ഐഎ കേരളത്തിലെ വിവിധ ഇടങ്ങളില്‍ തുടരെ റെയ്ഡ് നടത്തിയത്. പാലക്കാട് നിന്ന് റിയാസ് അബൂബക്കറെ കസ്റ്റഡിയിലെടുക്കുകയും കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യുകയുമായിരുന്നു. എന്‍ഐഎ ഐജി അലോക് മിത്തല്‍ നേരിട്ടെത്തി ഇയാളെ ചോദ്യം ചെയ്തത് അറസ്റ്റിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

India

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.