Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമര്‍നാഥ് തീര്‍ത്ഥാടനം: ഡോക്ടര്‍മാരുടെ ലിസ്റ്റ് നല്‍കുന്നില്ല; കേരളത്തിലെ തീര്‍ത്ഥാടകരെ തടസ്സപ്പെടുത്താന്‍ നീക്കം

സുനില്‍ തിരുവത്ര by സുനില്‍ തിരുവത്ര
May 6, 2019, 03:27 am IST
in Kerala

തൃശൂര്‍: ശാരീരിക ക്ഷമതാ സര്‍ട്ടിഫിക്കറ്റിനുള്ള ഡോക്ടര്‍മാരുടെ ലിസ്റ്റ് നല്‍കാതെ കേരളത്തില്‍ നിന്നുള്ള അമര്‍നാഥ് തീര്‍ത്ഥാടനം തടസ്സപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. 

സംസ്ഥാനങ്ങളില്‍ നിന്നുള്ള ലിസ്റ്റില്‍ ഡോക്ടര്‍മാര്‍ കൊടുത്ത സര്‍ട്ടിഫിക്കറ്റ് പ്രകാരം മാത്രമാണ് തീര്‍ത്ഥാടകരെ ദര്‍ശനത്തിന് അനുവദിക്കുക. സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ വൈകുന്നത് കേരളത്തില്‍ നിന്നുള്ള അമര്‍നാഥ് തീര്‍ത്ഥാടകരെ ദുരിതത്തിലാക്കും. എല്ലാ വര്‍ഷവും ഏപ്രില്‍ മാസം മധ്യത്തിലായാണ് സംസ്ഥാനങ്ങള്‍ തീര്‍ത്ഥാടകരുടെ ശാരീരിക ക്ഷമത പരിശോധിക്കാനുള്ള ഡോക്ടര്‍മാരുടെ ലിസ്റ്റ് നല്‍കേണ്ടത്. ശ്രീ അമര്‍നാഥ്ജി ഷ്രൈന്‍ ബോര്‍ഡ് ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മാസങ്ങള്‍ക്കു മുന്‍പുതന്നെ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. മെയ്‌മാസം ആരംഭിച്ചിട്ടും കേരളം ഇക്കാര്യത്തില്‍ അലംഭാവം കാട്ടുകയാണ്. 

ഓരോ സംസ്ഥാനത്തുനിന്നും ജില്ല തിരിച്ചുള്ള ഡോക്ടര്‍മാരുടെ ലിസ്റ്റാണ് നല്‍കേണ്ടത്.  തീര്‍ത്ഥാടകര്‍ അവരുടെ ജില്ലയില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ഡോക്ടര്‍മാരില്‍ നിന്ന് ലഭിക്കുന്ന  ക്ഷമതാ സര്‍ട്ടിഫിക്കറ്റ് സഹിതം പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോഴിക്കോട്, തിരുവനന്തപുരം ശാഖകളിലോ ജമ്മു ആന്‍ഡ്് കാശ്മീര്‍ ബാങ്കിന്റെ എറണാകുളം ശാഖയിലോ നിശ്ചിത തുകയടച്ച് അപേക്ഷിച്ചാലാണ് പ്രവേശന പാസ് ലഭിക്കുക. അപേക്ഷിക്കുന്ന തീയതിയനുസരിച്ചാണ് പ്രവേശനത്തിന് മുന്‍ഗണന നല്‍കുന്നത്. 

വര്‍ഷം തോറും ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന അമര്‍നാഥില്‍ ദര്‍ശനം ദിവസത്തില്‍ 10000ത്തില്‍ താഴെയാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. ജൂലൈ ഒന്ന് മുതല്‍ ആഗസ്റ്റ് 11 വരെയുള്ള 41 ദിവസമാണ് തീര്‍ത്ഥാടനം. ഇതില്‍ ആദ്യത്തെ 12 ദിവസത്തിനുള്ളിലെങ്കിലും ദര്‍ശനം നടത്തിയാലേ ശിവലിംഗം പൂര്‍ണ്ണമായ രൂപത്തില്‍ കാണാന്‍ സാധിക്കുകയുള്ളൂ. 

മഞ്ഞുരുകുന്തോറും ശിവലിംഗത്തിന് രൂപമാറ്റം വരുന്നതുകൊണ്ട് ജൂണ്‍ ആദ്യവാരം ദര്‍ശനത്തിന് തിരക്കേറും. ഈ ദിവസങ്ങളില്‍ ഒന്നര ലക്ഷത്തോളം പേര്‍ക്ക് മാത്രമേ ദര്‍ശനം നടത്താന്‍ സാധിക്കൂ എന്നതിനാല്‍ മാസങ്ങള്‍ക്കു മുന്‍പ് മുതല്‍ തീര്‍ത്ഥാടകര്‍ പാസ്സിന് അപേക്ഷിച്ചു തുടങ്ങും. 

എന്നാല്‍ ഇതുവരെ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതിനാല്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഈ വര്‍ഷം തീര്‍ത്ഥാടനത്തിന്റെ ആദ്യ നാളുകളില്‍ ദര്‍ശനം അസാധ്യമാവും. മുന്‍കാലങ്ങളില്‍ പരമാവധി കുറ്റമറ്റ രീതിയില്‍ നടന്നിരുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധന മനപ്പൂര്‍വ്വം വൈകിച്ച് അമര്‍നാഥ് തീര്‍ത്ഥാടനത്തെ അട്ടിമറിക്കാനാണ് കേരളത്തിലെ ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് തീര്‍ത്ഥാടകര്‍ ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

India

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.