Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിന് ബാധ്യതയായി മുഴുവന്‍സമയ പ്രവര്‍ത്തകര്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 1, 2019, 01:46 am IST
in Kerala

ആലപ്പുഴ: ലോക്‌സഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി  ലോക്കല്‍ കമ്മിറ്റികളില്‍ സിപിഎം സംസ്ഥാനഘടകം നിയോഗിച്ച   സോഷ്യല്‍ ഡെവലപ്‌മെന്റെ് ഓഫീസര്‍മാരുടെ പ്രവര്‍ത്തനം കാര്യമായി ഗുണം ചെയ്തില്ലെന്ന് വിലയിരുത്തല്‍. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി കീഴ്ഘടകങ്ങളെ സജ്ജമാക്കുക, പ്രദേശികതല വിഷയങ്ങളില്‍ ഇടപെട്ട് പാര്‍ട്ടി സ്വാധീനം വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മൂഴുവന്‍സമയ പ്രവര്‍ത്തകരെ നിയോഗിച്ചത്.

  എന്നാല്‍, ശബരിമല വിഷയം സജീവമായതോടെ പാര്‍ട്ടി പ്രതിരോധത്തിലായി. ഇതോടെ മുഴുവന്‍സമയ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം വെറും കാഴ്ചക്കാരുടെ റോളിലൊതുങ്ങിയെന്നാണ് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയരുന്നത്. പൊതുജനങ്ങളില്‍ നിന്ന് പിരിച്ച കോടികളാണ് ഇത്തരം മുഴുവന്‍സമയ പ്രവര്‍ത്തകര്‍ക്കായി ചെലവിട്ടത്. ആറു മാസം മുമ്പാണ് ഓരോ ലോക്കല്‍ കമ്മറ്റികളിലേക്കും മറ്റ് ജില്ലകളിലെ ലോക്കല്‍ കമ്മിറ്റികളില്‍ നിന്ന് ഓഫീസര്‍മാരെ നിയോഗിച്ചത്. മാസം 7000 രൂപയാണ് ഇത്തരക്കാര്‍ക്ക് അതാതു ലോക്കല്‍ കമ്മിറ്റികള്‍ ഓണറേറിയമായി നല്‍കിയത്. കൂടാതെ ഭക്ഷണവും താമസ സൗകര്യവും ലോക്കല്‍ കമ്മിറ്റികള്‍ ഒരുക്കി നല്‍കിയിരുന്നു. 

 സംസ്ഥാനത്തെ 2093 ലോക്കല്‍ കമ്മിറ്റികളിലും ഇത്തരത്തില്‍ പ്രവര്‍ത്തകരെ നിയോഗിച്ചു. അതാത് ലോക്കല്‍ കമ്മിറ്റികളിലെ പ്രവര്‍ത്തനം നിരീക്ഷിക്കാനും വിഭാഗീയത അടക്കമുള്ള പ്രശ്‌നങ്ങള്‍ മേല്‍ഘടകങ്ങളെ അറിയിക്കാനും പ്രദേശങ്ങളിലെ ഇടതുപക്ഷത്തോട് ചേര്‍ന്നു നില്‍ക്കുന്ന മറ്റ് സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും മറ്റുമായാണ് മുഴുവന്‍ സമയപ്രവര്‍ത്തകരെ നിയമിച്ചത്. ഫലത്തില്‍ പ്രാദേശിക കമ്മിറ്റികളെ നിയന്ത്രിക്കുന്ന സമാന്തര സംവിധാനമായി ഇവര്‍ മാറിയെന്നതല്ലാതെ പാര്‍ട്ടിക്ക് ഗുണം ചെയ്തില്ലെന്നാണ് പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നത്. 

 മറ്റു ചില സംഘടനകളുടെ സംഘടനാ രീതി അനുകരിച്ച് നടത്തിയ പ്രവര്‍ത്തനം ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കിയെന്നും വിലയിരുത്തുന്നു.  

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇവരെ സ്വന്തം തട്ടകങ്ങളിലേക്ക് മടക്കി അയച്ചു. കള്ളവോട്ട് അടക്കമുള്ള തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമങ്ങള്‍ പുറത്തുവന്നതോടെ ഇത്തരം മുഴുവന്‍സമയ പ്രവര്‍ത്തകരുടെ പങ്കാളിത്തം അന്വേഷിക്കണമെന്നും ആവശ്യമുയരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

India

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.