Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കള്ളവോട്ടിന് രണ്ട് മുന്നണികളും മോശമല്ല; ഒത്തുതീര്‍പ്പിനു സാധ്യത

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Apr 30, 2019, 07:30 am IST
in Kerala

കൊച്ചി: പരേതരുടെയും നാട്ടിലില്ലാത്തവരുടെയും പ്രായമേറിയവരുടെയും വോട്ടുകള്‍ ഒന്നൊഴിയാതെ സ്വന്തമാക്കുന്നതില്‍ ഇരുമുന്നണികളും മോശമല്ലെന്നു വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങളില്‍ ഒരു മറയുമില്ലാതെ സിപിഎം കള്ളവോട്ടുകള്‍ ചെയ്യുമ്പോള്‍ കാസര്‍കോട്ടും മലപ്പുറത്തും കള്ളവോട്ടിന്റെ കാര്യത്തില്‍ ലീഗും പിന്നിലല്ല. 

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം നിയമസഭാമണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ ലീഗിലെ പി.ബി. അബ്ദുള്‍ റസാഖിനോട് തോറ്റത് 89 വോട്ടുകള്‍ക്കാണ്. 281 കള്ളവോട്ടുകളാണ് ഇവിടെ നടന്നത്.  ഉംറക്ക് പോയവരുടെ വോട്ടും ഗള്‍ഫില്‍ വെക്കേഷന്‍ ടൂര്‍ പോയവരുടെയും ജോലി ചെയ്യുന്നവരുടെയും പരേതരുടെയും ഉള്‍പ്പെടെയുള്ള വോട്ടുകളാണ് കള്ളവോട്ടായി ചെയ്തിട്ടുള്ളത്. മലബാറില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഓരോ സ്ഥാനാര്‍ഥി ജയിക്കുമ്പോഴും അത് തങ്ങളുടെ പാര്‍ട്ടിയുടെ മികവാണെന്ന് അവര്‍ അവകാശപ്പെടും. എന്നാല്‍ കള്ളവോട്ടിന്റെ ബലത്തിലാണ് വിജയമെന്നകാര്യം അത്ര പരസ്യമല്ല. 

കള്ളവോട്ട് ചെയ്യാന്‍ തെരഞ്ഞടുപ്പ് ചില ഉദ്യോഗസ്ഥരും സഹായിക്കാറുണ്ട്. കണ്ണൂര്‍ ജില്ലയില്‍ തെരഞ്ഞടുപ്പ് ജോലിക്കായി നിയമിക്കപ്പെടുന്നത് ഇടതുപക്ഷ സഹയാത്രികരായ ഉദ്യോഗസ്ഥരാണ്. ഉദ്യോഗസ്ഥരെ നിയമിക്കുന്നത് അതത് ജില്ലാ കളക്ടര്‍മാരാണ്. ഫലത്തില്‍ റവന്യൂ വകുപ്പാണ് തെരഞ്ഞടുപ്പ് നടത്തുന്നത്. തെരഞ്ഞടുപ്പിനോട് അനുബന്ധിച്ച് സ്വന്തം ഉദ്യോഗസ്ഥരെ കളക്ടറേറ്റുകളില്‍ നിയമിക്കാറുണ്ട്. ഇവരാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തെരഞ്ഞടുക്കുന്നത്. 

കള്ളവോട്ട് ചെയ്യേണ്ട കേന്ദ്രങ്ങളില്‍ സ്വന്തം ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ ഇത്തരക്കാര്‍ ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടാണ് കള്ളവോട്ട് നടന്നാലും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കണ്ണടക്കുന്നത്. യുഡിഎഫാണ് ഭരണത്തിലുള്ളതെങ്കില്‍ അവരും ഇതുതന്നെ ചെയ്യുന്നു. ഇത്തരം കള്ളക്കളികള്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ ശ്രദ്ധയില്‍പെട്ടാലും അവര്‍ക്ക് നടപടിയെടുക്കാന്‍ കഴിയാറില്ല.  

തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ നടക്കുന്ന ഇത്തരം കള്ളക്കളികള്‍ പിടിക്കപ്പെട്ടാലും നിയമത്തിന്റെ എഴുതുകള്‍ അനുകൂലമാക്കി കുറ്റവാളികള്‍ രക്ഷപ്പെടുകയാണ് പതിവ.് ആയിരക്കണക്കിന് വോട്ടാണ് കാസര്‍കോട്ട് ലീഗ് ചെയ്തതെന്ന് സിപിഎം ആരോപിക്കുന്നു. കണ്ണൂരില്‍ അയ്യായിരത്തോളം കള്ളവോട്ട് നടന്നതായി യുഡിഎഫും ആരോപിക്കുന്നു. കള്ളവോട്ട് കേരളത്തില്‍ പിടിക്കപ്പെടില്ല. പിടിക്കപ്പെടുമെന്ന അവസ്ഥ സംജാതമായാല്‍ ഇരുകൂട്ടരും വിട്ടുവീഴ്ചക്ക് തയാറാവും. ആദ്യം കള്ളവോട്ടിന്റെ പേരില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് പിന്നീട് പിന്മാറിയത് ഇതേ കാരണത്താലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Kerala

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

India

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

India

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.