Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാലക്കാട്ടു നിന്ന് ലഹരിക്കള്ള് ഒഴുകുന്നു; വീര്യംകൂട്ടാന്‍ കള്ളില്‍ കഞ്ചാവും

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Apr 27, 2019, 01:04 am IST
in Kerala

കൊച്ചി: പാലക്കാട്ടു നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ലഹരിക്കള്ള് ഒഴുകുന്നു. കള്ളിന്റെ വീര്യം കൂട്ടാന്‍ കഞ്ചാവ് മുതല്‍ പാരസെറ്റാമോള്‍ ഗുളിക വരെ ചേര്‍ക്കുന്നു. പാലക്കാട് ജില്ലയിലെ ചില തോപ്പുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് ലഹരിക്കള്ളിന് പിന്നില്‍. സംസ്ഥാനത്ത് ആകെ ഉല്‍പ്പാദിപ്പിക്കുന്ന കള്ളിനേക്കാള്‍ കൂടുതലാണ് ഷാപ്പുകള്‍ വഴി വിറ്റഴിയുന്നത്.  

കള്ളിനൊപ്പം രാസവസ്തുക്കളും വെള്ളവും ചേര്‍ത്താണ് വ്യാജന്‍ നിര്‍മിക്കുന്നത്. ഷാപ്പുകളിലെത്തി എക്‌സൈസ് ദിവസവും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്താറുണ്ടെങ്കിലും മായം കലര്‍ന്ന കള്ള് കണ്ടെത്തിയാലും നടപടിയെടുക്കാറില്ലെന്ന് ആക്ഷേപമുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കള്ള് ഉല്‍പ്പാദിപ്പിക്കുന്നത് പാലക്കാട് ചിറ്റൂര്‍ റെയ്ഞ്ചില്‍ നിന്നാണ്. ഇവിടെ നിന്നാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കള്ള് പോകുന്നത്. സംസ്ഥാനത്താകെ ചെത്താന്‍ വൃക്ഷക്കരം അടച്ചിട്ടുള്ളത് അഞ്ചു ലക്ഷത്തോളം തെങ്ങുകള്‍ക്കാണ്. ഇതില്‍ രണ്ടു ലക്ഷവും ചിറ്റൂരിലാണ്. മൂന്ന് ലക്ഷത്തോളം ലിറ്റര്‍ കള്ളാണ് ചിറ്റൂരില്‍ നിന്ന് പോകുന്നത്.

ചിറ്റൂര്‍ മേഖലയിലെ ഒരു ഷാപ്പില്‍ എറണാകുളം മൊബൈല്‍ ലാബ് സംഘം നടത്തിയ പരിശോധനയില്‍ സാക്രിന്റെ അംശവും കണ്ടെത്തിയിരുന്നു. ഷാപ്പില്‍ വില്‍ക്കുന്നത് കൃത്രിമ കള്ളാണെന്ന പരാതിയെത്തുടര്‍ന്നാണ് ഷാപ്പില്‍ പരിശോധന നടത്തിയത്. കള്ളില്‍ കൃത്രിമവസ്തുക്കളുടെ സാന്നിധ്യമോ, 8.1 ശതമാനത്തിലധികം ആല്‍ക്കഹോള്‍ അംശമോ കണ്ടെത്തുന്നത് കുറ്റകരമാണ്. ഇങ്ങനെ കണ്ടെത്തിയാല്‍ ഷാപ്പിന്റെ ലൈസന്‍സ് റദ്ദാക്കുന്നതാണ് ആദ്യനടപടി. എന്നാല്‍ ചെറിയ പിഴ ഈടാക്കുന്നതില്‍ കവിഞ്ഞൊരു നടപടിയും എക്‌സൈസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാറില്ല. 

കൃത്രിമ കള്ള് നൂറ് ലിറ്റര്‍ കള്ളില്‍ നിന്ന് 2500 ലിറ്റര്‍ വരെ വ്യാജക്കള്ള് നിര്‍മിക്കാം. ശ്രീലങ്കന്‍ പെയിസ്റ്റ് (ഡയെസപാം പ്രധാന ഘടകം), ആനമയക്കി, ഷാംപൂ, പഞ്ചസാര, കഞ്ചാവ് തുടങ്ങിയവയാണ് ചേര്‍ക്കുന്നത്. തമിഴ്‌നാട്ടില്‍നിന്നെത്തുന്ന മധുരക്കള്ള്, പഴകിയ കള്ള്, വിലകുറഞ്ഞ പനങ്കള്ള് എന്നിവ കലര്‍ത്തിയും തെങ്ങിന്‍ കള്ളായി വില്‍ക്കും. 

ചെത്തിയിറക്കുന്ന കള്ളില്‍ മൂന്നു ശതമാനമാണ് ആല്‍ക്കഹോള്‍. 48 മണിക്കൂര്‍ കഴിയുമ്പോള്‍ ഇത് എട്ട് ശതമാനമാവും. എന്നാല്‍, ചെത്തി 10 മണിക്കൂറിനകം തന്നെ വിറ്റുപോകുന്ന കള്ളില്‍ പരമാവധി വീര്യം ഉറപ്പാക്കാന്‍ സ്പിരിറ്റ് ചേര്‍ക്കും. 200 ലിറ്റര്‍ കള്ളില്‍ എട്ടു ലിറ്റര്‍ സ്പിരിറ്റാണ് ചേര്‍ക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

India

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.