Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വൈക്കം വെള്ളൂര്‍ സഹകരണബാങ്കിലെ അഴിമതി: ഒരാള്‍ പിടിയില്‍

കെ വി ഹരിദാസ്‌ by കെ വി ഹരിദാസ്‌
Apr 27, 2019, 01:03 am IST
in Kerala

കോട്ടയം: വൈക്കം വെള്ളൂര്‍ സഹകരണ ബാങ്കിലെ 38 കോടിയുടെ അഴിമതിക്കേസില്‍ സിപിഎം, സിപിഐ, എന്‍സിപി നേതാക്കള്‍ അടക്കം 34 പേര്‍ക്കെതിരെ വെള്ളൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഒരാള്‍ പിടിയിലായി. ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കുമെതിരെയാണ് കേസ്. 

വര്‍ഷങ്ങളായി സിപിഎം ഭരിക്കുന്ന ഈ ബാങ്കില്‍ 38 കോടി രൂപയുടെ അഴിമതിയാണ് സഹകരണ വിഭാഗത്തിലെ ഓഡിറ്റിങ് വിഭാഗം കണ്ടെത്തിയത്. ബിജെപി വൈക്കം നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി. ബിജുകുമാറിന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഈ അഴിമതി പുറത്താകുന്നത്. സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗവും ബാങ്കിന്റെ മുന്‍ പ്രസിഡന്റുമായ ഇ.എം. കുഞ്ഞുമുഹമ്മദ് ഒന്നാം പ്രതിയും എന്‍സിപി ജില്ലാ പ്രസിഡന്റും ഖാദിബോര്‍ഡ് അഗവുമായി ടി.വി. ബേബി 13-ാം പ്രതിയുമായാണ് കേസെടുത്തത്. മുന്‍ ബാങ്ക് സെക്രട്ടറിയും സിപിഎം നേതാവുമായ എസ്.ജി. ധനഞ്ജയനെ കോടതി റിമാന്‍ഡ് ചെയ്തു. 

എഫ്‌ഐആര്‍ നമ്പര്‍ 306-ാം നമ്പര്‍ കേസില്‍ ഐപിസി 1860 നിയമത്തില്‍ 120ബി, 420, 405, 409, 406, 467, 468, 465, 34 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. സിപിഎം, എന്‍ജിഒ യൂണിയന്‍, സഹകരണ യൂണിയന്‍ നേതാക്കളായ വി.എം. മനോഹരന്‍, യു. ചന്ദ്രശേഖരന്‍, ജി. പ്രദീപ്, ബ്ലോക്ക് പഞ്ചായത്തംഗവും സിപിഎം നേതാവുമായ കെ.വി. സരോജിനി, സിപിഐ നേതാക്കളായ ടി.വി. രാജന്‍, മിനി ജോയി എന്നിവരടക്കം മുന്‍ ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും പ്രതികളാണ്. ഒരേ വസ്തു വച്ച് ഒന്നിലധികം വായ്‌പയെടുക്കുകയും ഈടില്ലാതെ വായ്‌പ നല്‍കുകയും  ഭരണസമിതി അംഗങ്ങളും കുടുംബാംഗങ്ങളും ഒരു ഈടും നല്‍കാതെ വായ്‌പ എടുക്കുകയും ചെയ്താണ് അഴിമതി നടത്തിയത്. ബാങ്കിലെ അഴിമതിവാര്‍ത്ത ‘ജന്മഭൂമി’യാണ് ആദ്യം പുറത്തുകൊണ്ടുവന്നത്. 

ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് വി.പി. സജീന്ദ്രന്‍ എംഎല്‍എ നിയമസഭയില്‍ ചോദ്യം ഉന്നയിച്ചു. 38 കോടി രൂപയുടെ അഴിമതി നടന്നതായി സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രേഖാമൂലം മറുപടിയും നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

India

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.