Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആംബുലന്‍സ് അഡ്‌വെഞ്ചര്‍!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2019, 01:13 am IST
in Vicharam

മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേയ്‌ക്കു ആമ്പുലന്‍സില്‍ കൊണ്ടുപോയ കുഞ്ഞിന് യോജിച്ച രീതിയിലുള്ള ഹൃദയചികില്‍സ പരിയാരം, കോഴിക്കോട്, തൃശൂര്‍, കൊച്ചി പോലുള്ള മെഡിക്കല്‍ കോളജുകളില്‍ ലഭ്യമാകാതെ പോയത് ആരോഗ്യമേഖലയിലെ സര്‍ക്കാര്‍ പിഴവിനെയാണ് സൂചിപ്പിക്കുന്നത്. മെഡിക്കല്‍ കോളജുകളിലും ആശുപത്രികളിലും മതിയായ സൗകര്യങ്ങള്‍ ഒരുക്കാതെ കേരളം നമ്പര്‍വണ്‍ എന്നു പറയുന്നതില്‍ എന്താണര്‍ത്ഥം? െ്രെപവറ്റ് ആശുപത്രികളിലേക്ക് രോഗികളെ സംഭാവനചെയ്യുന്ന ഇടത്താവളമായി മാറിയിരിക്കുന്നു സര്‍ക്കാര്‍ ആശുപത്രികള്‍. െ്രെപവറ്റ് സ്ഥാപനങ്ങളുമായി ധാരണയുള്ള ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്നവെന്ന ആരോപണം തള്ളിക്കളയാനാവില്ല.

അടിയന്തര ചികിത്സക്കായി അഞ്ഞൂറും അറുനൂറും കീലോമീറററുകള്‍ താണ്ടുന്ന ആംബുലന്‍സ് സാഹസങ്ങള്‍ പരിമിതപ്പെടുത്തേണ്ടിയിരിക്കുന്നു. ഒരു ജീവന്‍ രക്ഷിക്കാന്‍ പല ജീവനുകള്‍ അപകടത്തിലാക്കുന്നതാണ് ഒട്ടുമിക്ക ആംബുലന്‍സ് സര്‍വീസുകളും. ആംബുലന്‍സുകള്‍ക്കു മാത്രമായി ഒരു ഹൈവെ വേണ്ടിവരുന്ന അവസ്ഥ ആശങ്കാജനകം.

സര്‍ക്കാര്‍ ആശുപത്രികള്‍ വിപുലീകരിക്കണം. കിഫ്ബിയില്‍ വന്നു കുമിയുന്നുവെന്നു പറയുന്ന പണത്തില്‍ കുറച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ വികസനത്തിനു നീക്കിവെക്കണം. സാധാരണ ജനം മാത്രമല്ല, മന്ത്രിമാരും എംഎല്‍എ എംപിമാരും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടണം. 

വേര്‍തിരിവില്ലാതെ ജനങ്ങളും ഭരണകര്‍ത്താക്കളും സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സതേടുന്ന സാഹചര്യമുണ്ടായാലേ നമ്മുടെ ആരോഗ്യമേഖല നന്നാവുകയുള്ളു. 

കെ.എ. സോളമന്‍, എസ്എല്‍പുരം

ഈ അക്രമം നാണക്കേട്

ലോകസഭാ തിരഞ്ഞെടുപ്പിന്റെ ചൂടും ചൂരും നിറഞ്ഞ പ്രചരണത്തിന്റെ കൊട്ടിക്കലാശത്തില്‍ അക്രമങ്ങളുടെ പരമ്പരയല്ലേ സംസ്ഥാനത്തുടനീളം നടന്നത്? നിരവധിപേര്‍ക്ക് പരിക്കുപറ്റി. പുതുതലമുറയിലെ വോട്ടര്‍മാര്‍ക്കും നിഷ്പക്ഷര്‍ക്കും ഇതെന്തുസന്ദേശമാണ് നല്‍കുന്നത്? 

ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയല്ലേ രാഷ്‌ട്രീയപാര്‍ട്ടികളുടെ പ്രഥമകര്‍ത്തവ്യം? അണികളെ അക്രമത്തിന് പ്രേരിപ്പിക്കുകയോ ന്യായീകരിക്കുകയോ സംരക്ഷിക്കുകയോ ചെയ്യുന്നത് ലജ്ജാകരമാണ്. ജനാധിപത്യത്തെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റേയും കടമയാണ്.  

ശ്രീജിത്ത്, മട്ടന്നൂര്‍

ഹിന്ദുവെന്നു പറയാന്‍ മടി

ക്രിസ്ത്യന്‍ വോട്ടുകള്‍ മുസ്ലീം വോട്ടുകള്‍ എന്നൊക്കെ പറയുന്നവര്‍, ഹിന്ദു വോട്ടുകള്‍ എന്നുമാത്രംപറയാന്‍ തയ്യാറില്ല. പകരം ഈഴവ വോട്ടുകള്‍, നായര്‍ വോട്ടുകള്‍, ദളിത് വോട്ടുകള്‍, ബ്രാഹ്മണ വോട്ടുകള്‍, അവര്‍ണ്ണര്‍, സവര്‍ണ്ണര്‍ എന്നൊക്കെ എല്ലായ്‌പ്പോഴും പറഞ്ഞുകൊണ്ടിരുന്നതെന്തിനാണ്? ഈ വ്യത്യാസം മനസ്സിലാക്കുവാന്‍ ഇപ്പോഴെങ്കിലും ‘പ്രബുദ്ധകേരളീയര്‍ക്ക്’ സാധിച്ചിട്ടുണ്ടോയെന്നത് മെയ് 23ന് അറിയാം. 

രാജന്‍ വി. അയ്യര്‍,  എറണാകുളം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

Kerala

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

Kerala

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

India

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

Kerala

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

പുതിയ വാര്‍ത്തകള്‍

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.