Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

അതിഥികള്‍ക്ക് സ്വന്തം കൃഷി വിഭവങ്ങള്‍ വിളമ്പി ഒരു കല്ല്യാണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2019, 06:00 pm IST
in Agriculture

മറക്കാന്‍ പറ്റാത്ത വിധത്തില്‍ എന്തെങ്കിലുമൊക്കെ പ്രത്യേകതകളോടെ വ്യത്യസ്തമായി വിവാഹം കഴിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരാണ് ഉള്ളത്. എന്നാല്‍ വരനും വധുവും കൃഷി ചെയ്ത് വിളവെടുത്ത വിഭവങ്ങള്‍ അതിഥികള്‍ക്കായി വിളമ്പുന്ന ഒരു വിവാഹത്തെ പറ്റി ചിന്തിച്ചിട്ടുണ്ടോ ? 

ചിലപ്പോള്‍ സ്വപ്‌നം എന്ന് തോന്നിപ്പോകും. അത്തൊരത്തിലൊരു സ്വപ്‌നതുല്യ വിവാഹമായിരുന്നു. ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ വിജിത്തിന്റേയും വാണിയുടേയും. 

കൃഷിയോടുള്ള അഭിനിവേശമാണ് ഇരുവരേയും തമ്മില്‍ ഒന്നിപ്പിച്ചതും. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മെഡിസിന്‍ വേണ്ടെന്ന് വെച്ചാണ് വാണി കൃഷിയില്‍ ബിരുദമെടുക്കുന്നത്. വിജിത്തിന്റെ സ്ഥിതി മറിച്ചായിരുന്നു. ഭാവിയ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാതിരുന്നത് കൊണ്ട് വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി എഞ്ചിനീയറിങ് പഠനത്തിനായി ചേരുകയായിരുന്നു വിജിത്ത്. 

പഠനകാലം മുതല്‍ വിവിധ തോട്ടങ്ങളിലും മറ്റും യാത്ര ചെയ്ത് സന്ദര്‍ശിക്കാന്‍ വിജിത് ഏറെ താത്പ്പര്യം പ്രകടിപ്പിച്ചിരുന്നു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരായ ശിവ പ്രസാദ്, മോഹന്‍കുമാര്‍ എന്നിവരാണ് വിജിത്തില്‍ ഒളിഞ്ഞിരുന്ന താത്പ്പര്യത്തെ ഉണര്‍ത്തിയത്. ഇതോടെ തോട്ടങ്ങളിലെ സന്ദര്‍ശനങ്ങള്‍ക്കൊപ്പം ഞാവല്‍, എലഞ്ഞി, തുടങ്ങിയ വിവിധതരം വൃക്ഷത്തൈകളും വിത്തുകളും ശേഖരിച്ച് നടാനും ഇവ ആവശ്യമുള്ളവര്‍ക്ക് വിതരംം ചെയ്യാനും ആരംഭിച്ചു. വൃക്ഷത്തൈകള്‍ക്കായി വാണിയും വിജിത്തിനേയാണ് സമീപിച്ചിരുന്നത്. 

പഠനം പൂര്‍ത്തിയാക്കിയതോടെ വാണി തൃശൂര്‍ വാട്ടര്‍ഷെഡ് വകുപ്പില്‍ ജോലിക്കായി പ്രവേശിച്ചു. അത്താണിയില്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് സബ് സ്‌റ്റേഷന്‍ ഓപ്പറേറ്ററായി സേവനം അനുഷ്ഠിക്കുകയായിരുന്നു വിജിത്ത് അപ്പോള്‍. പ്രകൃതിയോടുള്ള താത്പ്പര്യം മൂലം ഇരുവരും ഒരുമിച്ച് പിന്നീട് പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ നിന്നും എംഎസ്‌സി എകോളജി ആന്‍ഡ് എന്‍വയറോണ്‍മെന്റല്‍ സയന്‍സ് പഠിക്കുന്നതിനായി ചേര്‍ന്നു. 

എന്നാല്‍ ആകാലയളവില്‍ അച്ഛന്‍ അസുഖ ബാധിതനാവുകയും അമ്മൂമ്മയേയും അച്ഛനേയും അമ്മയേയും സംരക്ഷിക്കേണ്ടതിനാല്‍ വാണിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു. കാര്‍ഷിക കുടുംബമായിരുന്നു വാണിയുടേത്. കൂടാതെ ആയുര്‍വേദ ചെടികളെ കുറിച്ചും വാണിയുടെ കുടുംബാംഗങ്ങള്‍ക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു. ഇതോടെ ഇവരുടെയെല്ലാം പിന്തുണയില്‍ വാണി ഹരിപ്പാട് ഉണ്ടായിരുന്ന 4.5 ഏക്കര്‍ പൂര്‍വ്വിക സ്വത്തില്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് കൃഷി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പഠനം പൂര്‍ത്തിയാക്കിയശേഷം വിജിത്തും വാണിക്കൊപ്പം ചേര്‍ന്നു. 

ഒരേ താത്പ്പര്യക്കാരായ ഇരുവരും പിന്നീട് ജീവിതത്തിലും ഒരുമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിന് എത്തുന്ന അതിഥികള്‍ക്ക് വിളമ്പുന്നത് സ്വയം വിളവെടുത്ത സാധനങ്ങള്‍ ആകണമെന്നും ഇരുവരും ഒരുമിച്ചാണ് തീരുമാനം എടുത്തത്. വിജിത്തിന്റേയും നിശ്ചയ ദാര്‍ഢ്യത്തിന് മുന്നില്‍ വീട്ടുകാരും ഇത് സമ്മതിച്ചു. ഇരുവരുടേയും മനസ്സും കഠിനാധ്വാനവും കൂടി ഒന്നിച്ചതോടെ ആ ആഗ്രഹവും അവര്‍ സാക്ഷാത്കരിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

Kerala

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പിന്തുണയുമായി സമസ്ത എപി വിഭാഗം

World

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

Kerala

കേരള തണ്ടാന്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണ ബിജെപിക്ക്

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.