Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൊവരിമലയില്‍ നിന്നും വനവാസികളെ കുടിയൊഴിപ്പിച്ചതിന് പിന്നില്‍ ആര് ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2019, 03:50 pm IST
in Kerala

കല്‍പ്പറ്റ : സംസ്ഥാനത്തിന്റെ വനഭൂമി കൈയ്യടക്കിയെന്ന് ആരോപിച്ച് വനവാസി സമുദായത്തില്‍ ഉള്‍പ്പെട്ട നൂറുകണക്കിന് ആളുകളെയാണ് വയനാട് തൊവാരിമലയില്‍ നിന്നും കഴിഞ്ഞ ദിവസം കുടിയൊഴിപ്പിച്ചത്. കഴിഞ്ഞ ഞായറാഴ്ച കേരള പോലീസിന്റേയും വനും വകുപ്പിന്റേയും നേതൃത്വത്തില്‍ നടന്ന ഈ കുടിയൊഴിപ്പിക്കലിന് പിന്നില്‍ സ്വകാര്യപ്ലാന്റേഷന്‍ കമ്പനിയായ ഹാരിസണ്‍ മലയാളം പ്രൈവറ്റ് ലിമിറ്റഡിന്റെ ഇടപെടലുകളാണെന്നാണ് ആരോപണം ഉയരുന്നത്. 

തൊവരിമലയിലെ ഈ ഭൂപ്രദേശം കൃഷിയാവശ്യത്തിനും താമസിക്കുന്നതിനുമായി സര്‍ക്കാര്‍ നല്‍കിയിരുന്നെന്നാണ് ആദിവാസികള്‍ പറയുന്നത്. വനവാസികളെ ഇവിടെ നിന്ന് മാറ്റുന്നതിന് അധികൃതര്‍ കുടിയൊഴിപ്പിക്കുന്നതിന് എതിരേ നിന്നിരുന്ന ആദിവാസി ഭാരത് മഹാസഭ, ഇന്ത്യന്‍ ക്രാന്തികാരി കിസാന്‍ സഭ എന്നിവയുടെ നേതാക്കളെ ബുധനാഴ്ച സ്ഥലത്ത് നിന്ന് ആദ്യം ഒഴിപ്പിക്കുകയാണ്. ചെയ്തത്. 

1969ലെ സി. അച്യൂതമേനോന്‍ സര്‍ക്കാരിന്റെ ഭൂപരിഷ്‌കൃത നിയമപ്രകാരം ഹാരിസണ്‍ മലയാളത്തിന്റെ തൊവരിമലയിലെ 104 ഹെക്ടര്‍ ഭൂമിയുടെ കൈവശ സംരക്ഷണം കേരള വനം വകുപ്പിനാണ്. സംസ്ഥാനത്തെ കൃഷിയുടെ പ്രോത്സാഹനത്തിനായാണ് ഈ ഭൂമി സര്‍ക്കാര്‍ സംരക്ഷിച്ച് പോരുന്നത്. 1971ലെ നിയമ പ്രകാരം ഈ ഭൂമിയെ കൃഷി ഭൂമിയായാണ് കണക്കാക്കി പോരുന്നത്. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ പ്രത്യേക വിഭാഗത്തിലെ കര്‍ഷകര്‍ക്ക് മാത്രമേ ഇത് കൈവശം വെയ്‌ക്കാനും സാധിക്കുകയുള്ളൂ.

പട്ടിക ജാതി, പട്ടിക വിഭാഗത്തില്‍ പെട്ട തൊഴിലില്ലാത്ത ജനങ്ങള്‍ക്ക് ഉടമസ്ഥാവകാശമില്ലാതെ കൃഷിക്കായി ഈ ഭൂമി ഉപയോഗിക്കാമെന്നും വ്യവസ്ഥയുണ്ട്. ഈഭൂമിയില്‍ സര്‍ക്കാര്‍ അനുമതിയോടെ വനവാസികള്‍ക്ക് താമസിക്കാനും കൃഷി ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കാമെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഹാരിസണ്‍ ഈ ഭൂമി കൈയ്യടക്കാന്‍ ശ്രമം നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി ഇവിടുത്തെ കുറച്ച് പ്രദേശം ഹാരിസണ്‍ ജെസിബി ഉപയോഗിച്ച് നിരപ്പാക്കി കഴിഞ്ഞു. സര്‍ക്കാര്‍ അനുമതിയുടെ അടിസ്ഥാനത്തിലാണ് ഇത് നിരപ്പാക്കിയതെന്നാണ് പ്ലാന്റേഷന്‍ കമ്പനി വാദിക്കുന്നത്. 

എന്നാല്‍ വനം വകുപ്പിന് കീഴിലുള്ള ഭൂമി ഹാരിസണിന് നല്‍കുന്നത് എങ്ങനെ? അതില്‍ ആര്‍ക്കും ഉത്തരമില്ല. 290കോടിയുടെ വിറ്റ് വരവ് ഹാരിസണിന് ഉണ്ടെന്നാണ് കണക്കുകളില്‍ പറയുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ തേയില, റബര്‍ ഉത്പ്പാദകര്‍ അവര്‍ ആണെന്നാണ് അവകാശപ്പെടുന്നത്. 

ഭൂമി കൈയ്യടക്കാന്‍ ഹാരിസണ്‍ ശ്രമിച്ചെന്ന വാദം തെറ്റാണെന്നാണ വനം വകുപ്പ് പറയുന്നത്. അതേസമയം പ്രദേശം സന്ദര്‍ശിച്ച തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്‍ പറയുന്നത് പോലീസും വനം വകുപ്പും സ്ഥലതെത്തി 300 മുതല്‍ 400 ആദിവസികളെ വരെ ഒഴിപ്പിച്ചിട്ടുണ്ടെന്നാണ്.

പോലീസില്‍ നിന്നുള്ള ഈ നീക്കത്തില്‍ ഭയന്നാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ള സംഘം പ്രദേശത്ത് കഴിയുന്നതെന്ന് വനവാസി നേതാക്കള്‍ അറിയിച്ചു. കുടിയൊഴിപ്പിക്കുന്നതിനിടയില്‍ ചിലരെ കാണാതായെന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കൂടാതെ പ്രതിഷേധക്കാരില്‍ ചിലരെ പോലീസ് അറസ്റ്റ് ചെയ്തതായും പറയുന്നു. 

എന്നാല്‍ ഭൂമി സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിനായി വിളിപ്പിച്ചതാണെന്നാണ് പോലീസ് അറിയിച്ചത്. കൂടാതെ വനവാസികളെ സമാധാന പരമായാണ് വനവാസികളെ ഭൂമിയില്‍ നിന്ന് ഒഴിപ്പിച്ചതെന്നും, ഇവരെയെല്ലാം തൊട്ടടുത്ത സ്ഥലത്തേയ്‌ക്ക് മാറ്റി കഴിഞ്ഞെന്നുമാണ് പോലീസ് വിശദീകരണം നല്‍കുന്നത്.  

ആദ്യം ചര്‍ച്ചയ്‌ക്കായി വിളിപ്പിച്ചെങ്കിലും വനവാസി നേതാക്കളെ അതിന് ശേഷം കസ്റ്റഡിയില്‍ എടുത്തെന്നും തൊവരിമലയില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ അറിയിച്ചു. എന്നാല്‍ ഇവരെയെല്ലാം അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഇവരുടെ മൊബൈലുകള്‍ പോലീസ് കൈക്കലാക്കിയെന്നും അവര്‍ കുറ്റപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

News

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

News

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.