തിരുവനന്തപുരം: രാജ്യം കണ്ട മികച്ച അത്ലറ്റ് പി.ടി ഉഷയുടെ ജീവിതം സിനിമായാകുന്നു. നാലു ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തില്‍ കത്രീന കൈഫ് നായികയാുകും. പരസ്യ സംവിധായികയായ രേവതി വര്‍മ്മയാണ് ചിത്രം ഒരുക്കുന്നത്.
മലയാളത്തില്‍ ഇതിന് മുന്‍പ് മാഡ് ഡാഡ് എന്ന ചിത്രം ഇവര്‍ സംവിധാനം ചെയ്തിരുന്നു. ചിത്രത്തില്‍ ആദ്യം നിശ്ചയിച്ചിരുന്നത് പ്രിയങ്ക ചോപ്രയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: