Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍ഡിഎ സ്ഥാനാര്‍ഥികളെ ആക്രമിച്ചു

തിരുവനന്തപുരത്ത് എ.കെ. ആന്റണിയുടെ റോഡ് ഷോ എല്‍ഡിഎഫ് തടഞ്ഞു. കണ്ണൂര്‍ മട്ടന്നൂരില്‍ കോണ്‍ഗ്രസ്- സിപിഎം പ്രവര്‍ത്തകരുടെ സംഘര്‍ഷമൊഴിവാക്കാന്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു.

സ്വന്തം ലേഖകര്‍ by സ്വന്തം ലേഖകര്‍
Apr 22, 2019, 02:50 am IST
in Kerala

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചപ്പോള്‍  ഇടതുമുന്നണി പ്രവര്‍ത്തകര്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളേയും പ്രവര്‍ത്തകരേയും ലക്ഷ്യമിട്ട് വ്യാപകമായ അക്രമം അഴിച്ചുവിട്ടു. കെ. സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍, രവീശ തന്ത്രി കുണ്ടാര്‍ എന്നിവര്‍ക്കു നേരേയാണ് കടുത്ത അക്രമമുണ്ടായത്. 

തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്റെ റോഡ്‌ഷോയ്‌ക്കു നേരെ കഴക്കൂട്ടത്ത് വച്ചാണ് സിപിഎം ആക്രമണം നടത്തിയത്. കുമ്മനത്തിനൊപ്പം  വാഹനത്തില്‍ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനുമുണ്ടായിരുന്നു. വാഹനത്തിനു നേരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ചെരിപ്പെറിഞ്ഞു. കുമ്മനം രാജശേഖരനെതിരെ തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്തിന്റെ നേതൃത്വത്തില്‍ വധശ്രമമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടി  ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് ഡിജിപിക്ക് പരാതി നല്‍കി.

കാഞ്ഞിരപ്പളളിയില്‍ റോഡ്ഷോ നടത്തുമ്പോഴായിരുന്നു പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സുരേന്ദ്രനെ സിപിഎം-എസ്ഡിപിഐ സംഘം ആക്രമിച്ചത്. പോലീസ് നോക്കിനില്‍ക്കെ വാഹനം തടഞ്ഞുനിര്‍ത്തിയായിരുന്നു അക്രമം. വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു. തിരുവല്ലയില്‍ സിപിഎം നടത്തിയ കല്ലേറില്‍ സ്ത്രീകളടക്കം പതിനെട്ടു പേര്‍ക്ക് പരിക്കേറ്റു. പലരുടെയും തലയ്‌ക്കാണ് പരിക്ക്. സംഭവത്തെ തുടര്‍ന്ന് പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നും കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട, ജനറല്‍ സെക്രട്ടറി ഷാജി. ആര്‍. നായര്‍ എന്നിവര്‍ തിരുവല്ല ആര്‍ഡിഒ ഓഫീസിന് മുന്‍പില്‍ സത്യഗ്രഹം ആരംഭിച്ചു. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് തിരുവല്ലയിലെത്തിയ സുരേന്ദ്രനും പിന്നീട് സത്യഗ്രഹത്തില്‍ പങ്കുചേര്‍ന്നു.

കാസര്‍കോട് എന്‍ഡിഎ സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാറിനു നേരെ സിപിഎം ഇന്നലെ വീണ്ടും അക്രമം നടത്തി. രാവിലെ മടിക്കൈ  കോതോട്ടുപാറയില്‍ പര്യടനത്തിന് എത്തിയപ്പോഴായിരുന്നു അക്രമം. ഇവിടെ പ്രചാരണം നടത്താന്‍ പാടില്ലെന്ന് പറഞ്ഞ് അക്രോശിച്ച് അമ്പതോളം വരുന്ന സിപിഎം-ഡിവൈഎഫ്‌ഐ സംഘം സ്ഥാനാര്‍ഥിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. രവീശ തന്ത്രി പ്രസംഗം ആരംഭിച്ചപ്പോള്‍ റോഡിന്റെ ഇരു ഭാഗത്തും സിപിഎമ്മിന്റെ പ്രചാരണ വാഹനം കൊണ്ടുവെച്ച് ഉച്ചത്തില്‍ പ്രചരണം നടത്തി എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പ്രസംഗം തടസ്സപ്പെടുത്തി. ഇടയില്‍ മൈക്ക് പിടിച്ച് വാങ്ങുകയും രവീശ തന്ത്രിയുടെ കൈപിടിച്ച് തിരിക്കുയും ചെയ്തു. പ്രകോപനമുണ്ടാക്കി സംഘട്ടനങ്ങള്‍ക്കായിരുന്നു എല്‍ഡിഎഫിന്റെ പദ്ധതി. എന്നാല്‍ എന്‍ഡിഎ പ്രവര്‍ത്തകര്‍ സംയമനം പാലിച്ചു. 

വടകര വല്യാപ്പള്ളില്‍ എല്‍ഡിഎഫ്- യുഡിഎഫ് സംഘര്‍ഷത്തില്‍ ഇരുപക്ഷത്തേയും നിരവധി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. പോലീസ് ലാത്തി വീശി. ജില്ലാ കളക്ടര്‍ 144 പ്രഖ്യാപിച്ചു. വടകര നഗരസഭ, ഒഞ്ചിയം, നാദാപുരം, പേരാമ്പ്ര, കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ.

തിരുവനന്തപുരത്ത് എ.കെ. ആന്റണിയുടെ റോഡ് ഷോ എല്‍ഡിഎഫ് തടഞ്ഞു. കണ്ണൂര്‍ മട്ടന്നൂരില്‍ കോണ്‍ഗ്രസ്- സിപിഎം പ്രവര്‍ത്തകരുടെ സംഘര്‍ഷമൊഴിവാക്കാന്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

India

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.