Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പിണറായി വിരളുന്നത് എന്തിനാണ്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2019, 02:39 am IST
in Editorial

തെരഞ്ഞെടുപ്പ് തീയതി അടുക്കുന്തോറും ഇടതുപക്ഷം മൊത്തത്തിലും മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രത്യേകിച്ചും വിറളിപിടിച്ച നിലയിലാണ്. പറയുന്നതിനും കാട്ടിക്കൂട്ടുന്നതിനും ഒരു നിയന്ത്രണവുമില്ല. പന്തം കണ്ട പെരുച്ചാഴി, ചുവപ്പുകണ്ട കാള, കുരിശുകണ്ട ചെകുത്താന്‍ എന്നൊക്കെ പറയാറുണ്ടല്ലോ. ഇവിടെയിപ്പോള്‍ കാവി കണ്ട കമ്യൂണിസ്റ്റ് എന്നൊരു പാഠഭേദമാകാം. ബിജെപിയുടെ കാവിക്കൊടി ഇടതുപക്ഷത്തെ വല്ലാതെ പേടിപ്പിക്കുന്നു. മനോവിഭ്രാന്തി ബാധിച്ചവര്‍ക്ക് ഔചിത്യം കുറയും. അതു ലോകനിയമമാണ്. അവര്‍ വായില്‍ത്തോന്നുന്നതൊക്കെ പുലമ്പും. അരുതാത്തതൊക്കെ ചെയ്യും. അതാണിപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. നാമജപം കേട്ടാല്‍ ഫ്യൂസ് ഊരും. ആധ്യാത്മികാചാര്യന്‍മാരെ പുലഭ്യം പറയും. പ്രകടനം നടത്തിയാല്‍ ഓടിച്ചിട്ടുതല്ലും. തലപ്പത്തുള്ളവര്‍ ഇത്രയൊക്കെ ചെയ്താല്‍പ്പിന്നെ അണികള്‍ക്കു വെറുതെ ഇരിക്കാനാവില്ലല്ലോ. അവര്‍ പുലഭ്യ സാഹിത്യമെഴുതി മുഖപുസ്തകം നിറയ്‌ക്കും. 

വീണാ ജോര്‍ജ് എന്ന യുവതിയെ പത്തനംതിട്ടയിലിറക്കിയത് എംപിയാക്കി ശബരിമലയില്‍ മേയാന്‍ വിടാമെന്ന വ്യാമോഹത്തില്‍ത്തന്നെയാണെന്നു മനസ്സിലാക്കാന്‍ മലയാളിക്ക് പ്രത്യേക പരിശീലനമാവശ്യമില്ല. അതു നടക്കില്ലെന്ന യാഥാര്‍ഥ്യം ബോധ്യപ്പെട്ടതിന്റെ ബാക്കിപത്രമാണ് കുട്ടിസഖാവിന്റെ ഫേസ്ബുക്ക് സാഹിത്യം. ഒരുതരം ദീനവിലാപം. കഴുതക്കാമം കരഞ്ഞുതീര്‍ക്കുന്നതുപോലെ. പിണറായി വിജയന്റെ പോലീസ് അധികാര ഗര്‍വില്‍ നടുറോഡില്‍ വലിച്ചിഴച്ച കെ. സുരേന്ദ്രന്‍ എന്ന സ്വയംസേവകന്‍ നാടിന്റെ വികാരമായി ആളിപ്പടരുമ്പോള്‍ പരാജയബോധം ഉള്ളില്‍ ഒതുക്കാനാവുന്നില്ല പാര്‍ട്ടിക്ക്. ആറ്റിങ്ങലില്‍ ഏതു ശോഭ, എന്തു ശോഭ എന്നു ചോദിച്ചവര്‍ ഇപ്പോള്‍ ശോഭാ സുരേന്ദ്രന്റെ കാവി മുന്നേറ്റംകണ്ട് കണ്ണുതള്ളിയ നിലയിലാണ്. തട്ടകം നഷ്ടപ്പെടുമ്പോള്‍ തടയാന്‍ കഴിയാത്ത നിരാശയില്‍ നിന്നാണ് നിയന്ത്രണംവിട്ട് ആക്രമണത്തിനു ചാടിപ്പുറപ്പെട്ടത്. ആയിരക്കണക്കിനു പോലീസുകാരും അതിലേറെ പാര്‍ട്ടി ഗുണ്ടകളും കിണഞ്ഞു ശ്രമിച്ചിട്ടും അമര്‍ത്താന്‍ കഴിയാത്ത നാമജപധ്വനി തന്റെ പ്രസംഗവേദിയില്‍ വന്ന് അലയടിച്ചപ്പോള്‍ മുഖ്യമന്ത്രിക്കും നിയന്ത്രണംവിട്ടുപോയി. വാള്‍മുനയ്‌ക്കിടയിലൂടെ നടന്നെന്നു വീമ്പുപറയുന്ന മാന്യന്‍ ഫ്യൂസ്മുന ഉപയോഗിച്ച് ക്ഷേത്രത്തിലെ ഉച്ചഭാഷിണി നിശ്ശബ്ദമാക്കി. മുന്‍പ്, പാട്ടുപാടുന്നവരെ അക്ബര്‍ ചക്രവര്‍ത്തി തുറുങ്കില്‍ അടച്ചിരുന്നതായി കേട്ടിട്ടുണ്ട്. ആ ചക്രവര്‍ത്തിയുടെ പിന്‍മുറക്കാരുടെ സന്തോഷത്തിനുവേണ്ടിയാണല്ലോ ഇന്നത്തെ കേരള ചക്രവര്‍ത്തിയുടെ പൊറാട്ടു നാടകങ്ങള്‍.

ഹൈന്ദവ സമൂഹം ആദരവോടെ കാണുന്ന സ്വാമി ചിദാനന്ദപുരിയെ വിശേഷിപ്പിക്കാന്‍ പാര്‍ട്ടി നേതാവു തെരഞ്ഞെടുത്ത വാക്കുകള്‍ മാന്യന്‍മാര്‍ക്ക് എഴുതാനും പറയാനും കേള്‍ക്കാനും കൊള്ളില്ല. വിവരമുള്ളവര്‍ തിരിച്ച് പ്രയോഗിക്കില്ലെന്ന് ഉറപ്പുള്ള ഇത്തരം ഭാഷ ഉപയോഗിക്കുന്നതു സ്വന്തം വിജയമായി കാണുന്ന നേതാക്കളുടെ സാന്നിധ്യം, സമ്പത്തായി കരുതുന്ന ഒരു പാര്‍ട്ടി നാടുഭരിക്കുന്ന കാലം ശാപകാലമെന്നേ പറയാനുള്ളു. തല്ലുകിട്ടാതിരിക്കാന്‍ ദേഹമാസകലം മാലിന്യംകൊണ്ടു ലേപനം ചെയ്യാന്‍ മടിക്കാത്തവരാണിവര്‍. അറപ്പുള്ളവര്‍ പിന്നെ തൊടില്ലല്ലോ. ലോകത്തു വേറൊരിടത്തും കിട്ടാത്തത്ര ദുര്‍ഗന്ധപൂരിതമായ മാലിന്യങ്ങള്‍ സ്വന്തം മനസ്സില്‍ത്തന്നെ കൊണ്ടുനടക്കുന്നവര്‍ക്ക് അതിനായി അന്വേഷിച്ചു നടക്കേണ്ടിവരുന്നുമില്ലല്ലോ. 

ചിദാനന്ദപുരി സ്വാമി തന്നെ ചോദിച്ച കാര്യമേ ഇവരോടു ചോദിക്കാനുള്ളൂ. ഈ വിശേഷണങ്ങളില്‍ ഒരെണ്ണമെടുത്ത് ഒരു മെത്രാനേയോ മൗലവിയേയോ വിശേഷിപ്പിക്കാന്‍ ധൈര്യമുണ്ടോ? ഇല്ലെന്ന് അറിയാം. അവര്‍ക്കു മുന്നില്‍ പാര്‍ട്ടിക്കു വിറളിയല്ല, പേടിയാണ്. മുട്ടുകൂട്ടിയിടിക്കുന്ന പേടി. ആ പേടി ഇനി പരാജയ ഭീതിയായി വളരും. കീഴടങ്ങലിനു മുന്‍പുള്ള അവസാന വെപ്രാളം കാണാന്‍ കാത്തിരിക്കുകയാണു വിശ്വാസിസമൂഹവും രാഷ്‌ട്രീയ കേരളവും. അത് ഉണ്ടാവും. അതു കാലത്തിന്റെ ആവശ്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

India

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

Kerala

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

News

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

Entertainment

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

പുതിയ വാര്‍ത്തകള്‍

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.