കൊച്ചി : സംസ്ഥാനത്തെ ഇന്ധന വില കുറഞ്ഞു. പെട്രോളിന് ഇന്ന് അഞ്ച് പൈസയാണ് കൂടിയത്. ഇത് പ്രകാരം കൊച്ചിയില്‍ പെട്രോളിന് 74രരൂപ 88 പൈസയാണ്.
തിരുവനന്തപുരത്ത് 76.22 രൂപയും കോഴിക്കോട് 75.21 രൂപയുമാണ്. അതേസമയം ഡീസലിന് അഞ്ച് പൈസ കൂടിയിട്ടുണ്ട്. 69.90 രൂപയാണ് ഡീസലിന് കൊച്ചിയിലെ വില.
















