Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുതിയഭഗവതി

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Apr 2, 2019, 03:00 am IST
in Samskriti

ഹോമകുണ്ഡത്തില്‍ നിന്ന് ഉണ്ടായ ദേവതയാണ് പുതിയഭഗവതി. പരമശിവന്റെ തൃക്കണ്ണില്‍ നിന്ന് ഉത്ഭവിച്ച ദേവതമാരാണ് ചീറുമ്പാര്‍ മൂത്തവരും ഇളയവരും. രണ്ടുമക്കളെയും വാരിയെടുത്തപ്പോള്‍ ശിവന് വസൂരി പിടിപെടുന്നു. ഇനി ആ മക്കളെ മേലുലകലത്തില്‍ നിര്‍ത്തരുതെന്ന് കരുതി, അവര്‍ക്ക് പൊന്‍ചിലമ്പും തേരും നല്‍കി കീഴുലകത്തിലേക്ക് പറഞ്ഞയയ്‌ക്കുന്നു.

മേലുലകത്തില്‍ അഗ്നി പടരുകയാണ്. പരമശിവന്റെ വസൂരി വര്‍ധിച്ചു. പട്ടേരി(പരിവാരങ്ങള്‍)മാര്‍ക്കും രോഗം പിടിപെട്ടു. പരിഹാരമായി മൂത്തപട്ടേരി ഹോമം കഴിച്ചു. നാല്‍പത്തിയൊന്നാം ദിവസം ഹോമകുണ്ഡത്തില്‍ നിന്ന് ഒരു പൊന്‍മകള്‍ പൊടിച്ചുണ്ടായി. അതാണ് പുതിയഭഗവതി. തന്നെ സൃഷ്ടിച്ചതെന്തിനാണെന്ന് അവള്‍ ശ്രീമഹാദേവന്റെ മുമ്പില്‍ ചെന്നു ചോദിച്ചു.

തന്റെ തൃക്കുരിപ്പും വസൂരിയും ‘തടവിപ്പിടിച്ച് ഗുണപ്പാടു വരുത്താനാണ് തോറ്റിയ’തെന്ന് ഭഗവാന്‍ അരുളിച്ചെയ്തു. ഗുണപ്പാടു വരുത്തണമെങ്കില്‍ ആദ്യം അവളുടെ ദാഹം തീര്‍ക്കണം. കോഴിയും കുരുതിയും നല്‍കി ദാഹം തീര്‍ത്തു. ആ മകള്‍ പരമശിവന്റെ തിരുമുഖത്തെ മണിക്കുരിപ്പും മാറിലെ വസൂരിയും തടവിയൊഴിപ്പിച്ചു. പട്ടേരിയുടെ രോഗവും മാറി. ഇതേ സമയം, കീഴുലകത്തില്‍ ചീറുമ്പമാര്‍ മഹാരോഗം വാരി വിതറുകയാണ്. ഇതിന് പരിഹാരമുണ്ടാക്കാന്‍ പുതിയഭഗവതി കീഴുലകത്തിലേക്ക് ചെല്ലണമെന്ന് മഹാദേവന്‍ നിര്‍ദേശിച്ചു. തൃക്കണ്യാക്കൊടിമരത്തിന്റെ കീഴില്‍ വച്ച് പു

തിയഭഗവതിയും ചീറുമ്പമാരും കണ്ടുമുട്ടി. തന്റെ കോലം കെട്ടിയാടിക്കാന്‍ പുതിയ ഭഗവതി കോലത്തിരി രാജാവിന് സ്വപ്‌നം കാട്ടിക്കൊടുത്തതു പ്രകാരം പുതിയഭഗവതിയെ കെട്ടിയാടിക്കാന്‍ തുടങ്ങി. 

(നാളെ: ചോന്നമ്മ)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

Kerala

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

India

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

Kerala

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

Kerala

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

പുതിയ വാര്‍ത്തകള്‍

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

വമ്പൻ താരനിരയുമായി “മെൽകൗ പോണ്ടിച്ചേരി”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.