Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആത്മാര്‍ത്ഥത മാത്രമായിരുന്നു അന്നത്തെ കൈമുതല്‍

ആര്‍. അജയകുമാര്‍ by ആര്‍. അജയകുമാര്‍
Mar 31, 2019, 06:00 am IST
in Vicharam

ആത്മാര്‍ത്ഥതയുള്ള ഒരുകൂട്ടം പ്രവര്‍ത്തകരുടെ കഠിനപ്രയത്‌നമായിരുന്നു പഴയകാല തെരഞ്ഞെടുപ്പു പ്രചാരണമെന്ന് മുന്‍ ദേവസ്വം-പട്ടികജാതി-വര്‍ഗ സാമുഹ്യക്ഷേമ വകുപ്പ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ദാമോദരന്‍ കാളാശ്ശേരി ഓര്‍ത്തെടുത്തു. ചേര്‍ത്തല പതിനൊന്നാം മൈലില്‍ കാളാശ്ശേരി ഭാനു നിവാസില്‍ വിശ്രമജീവിതം നയിക്കുകയാണ് എണ്‍പതുകാരനായ ദാമോദരന്‍. 

കുതികാലു വെട്ടിന്റെ ഇക്കാലത്ത് സ്ഥാനാര്‍ത്ഥിയുടെ മാത്രം ആവശ്യമായി മാറുന്നു വിജയം. പ്രതിബദ്ധതയും ആദര്‍ശവും കൈമുതലാക്കിയവര്‍ മുന്നേറിയപ്പോള്‍ ഇത് രണ്ടും നഷ്ടപ്പെട്ടതു കൊണ്ടാണ് കോണ്‍ഗ്രസ്സിന് പുറകോട്ട് പോകേണ്ടി വന്നത്. ആദര്‍ശത്തേക്കാള്‍ പണത്തിന് മുന്‍തൂക്കം നല്‍കിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ജനമനസ്സില്‍ നിന്നും അപ്രത്യക്ഷരായി തുടങ്ങി. നാലു പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള തന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ദാമോദരന്‍ ഓര്‍ത്തെടുത്തു.

1970ല്‍ ഇടത് കോട്ടയായ പന്തളത്ത് നിന്ന് പശുവും കിടാവും ചിഹ്നത്തില്‍ സിപിഎമ്മിലെ പി.കെ കുഞ്ഞച്ചനെ  പരാജയപ്പെടുത്തിയാണ് നിയമസഭയില്‍ കന്നിപ്രവേശം. പിന്നിട് 1977ല്‍ വി.കേശവനെ പരാജയപ്പെടുത്തി. 85ല്‍ സി.കെ കുമാരനോട് മത്സരിച്ച് പരാജയപ്പെട്ടു.

അക്കാലത്ത് രാവിലെ 6 മണിക്ക് തുടങ്ങി അര്‍ദ്ധരാത്രിയാണ് പ്രചരണം അവസാനിക്കുക. ഭക്ഷണം കഴിച്ചിരുന്നത് പ്രവര്‍ത്തകരുടെ വീട്ടില്‍ നിന്നായിരുന്നു. എന്താണോ ഉള്ളത് അത് വീതിച്ച് കഴിക്കുമായിരുന്നു. ഇന്ന് ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് മാത്രമേ നേതാക്കള്‍ ഭക്ഷണം കഴിക്കൂ. ഇതോടെ പ്രവര്‍ത്തകരുമായി നേതാക്കള്‍ക്ക് ആത്മബന്ധമില്ലാതായി. പണമില്ലെങ്കില്‍ പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തകരെ കിട്ടാത്ത അവസ്ഥയാണെന്ന്  ദാമോദരന്‍ പറഞ്ഞു. പട്ടികജാതിക്കാര്‍ക്ക് പിഎസ്‌സി അപേക്ഷാഫോറം സൗജന്യമാക്കിയതും, വെള്ളയമ്പലത്തില്‍ അയ്യന്‍കാളി പ്രതിമ സ്ഥാപിച്ചതും താന്‍ മന്ത്രിയായിരിക്കുമ്പോഴാണ്. 

വിശ്വാസമില്ലാത്തവര്‍ ദേവസ്വം മന്ത്രിയായതിന്റെ ഫലമാണ് ശബരിമല പ്രശ്‌നത്തിന് കാരണം. ന്യൂനപക്ഷ വോട്ടു മാത്രം ലക്ഷ്യമിട്ട് നടത്തിയ തരംതാണ പ്രവര്‍ത്തിയാണ് പിണറായി സര്‍ക്കാര്‍ നടത്തിയത്. ദേവസ്വം മന്ത്രിയായിരുന്ന താന്‍ അന്ന് തികഞ്ഞ ഭക്തിയോടെയും ആചാരങ്ങള്‍ പാലിച്ചും മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിച്ചിട്ടുള്ളൂ. എന്നാല്‍ ഇന്നത്തെ സര്‍ക്കാര്‍ നടപടി ശരിയല്ല. എഐസിസി അംഗം, കെപിസിസി ജനറല്‍ സെക്രട്ടറി തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചു. ഹിന്ദുസ്ഥാന്‍ വാര്‍ത്ത, രാഷ്‌ട്രശബ്ദം, ഭാരത്ധ്വനി പത്രങ്ങളുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

Kerala

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

Entertainment

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

Kerala

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

പുതിയ വാര്‍ത്തകള്‍

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.