Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

നാടിന്റെ നന്മയ്‌ക്ക് സാധാരണക്കാരന്റെ സ്ഥാനാര്‍ത്ഥിയായി കെഎസ്ആര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2019, 11:00 am IST
in Local News

ആലപ്പുഴ: തൊഴിലാളികള്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, സാധാരണക്കാര്‍ തുടങ്ങി എല്ലാ മേഖലകളിലേയും ജനങ്ങളുടെ ആശീര്‍വാദങ്ങളും, പിന്തുണയുമായി എന്‍ഡിഎ ആലപ്പുഴ ലോക്—സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി ഡോ:കെ.എസ്. രാധാകൃഷ്ണന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നു. 

ഇന്നലെ ആലപ്പുഴ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലായിരുന്നു പ്രചാരണം. രാവിലെ സെന്റ് ജോസഫ്‌സ് കോളേജിലെത്തി വിദ്യാര്‍ത്ഥിനികളോടും അദ്ധ്യാപകരോടും ജീവനക്കാരോടും വോട്ട് അഭ്യര്‍ത്ഥിച്ചു. ഊഷ്മളമായ വരവേല്‍പ്പാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ഗുരുനാഥനാണ് ഇത്തവണ തങ്ങളുടെ പിന്തുണയെന്ന് വിദ്യാര്‍ത്ഥിനികളുടെയും, അദ്ധ്യാപകരുടെയും ഉറപ്പ്.

സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും കയറി വോട്ട് അഭ്യര്‍ത്ഥിച്ചു, നാടിന്റെ ഗുണകരമായ മാറ്റത്തിന് എന്‍ഡിഎക്ക് വോട്ട് ചെയ്യണമെന്ന സ്ഥാനാര്‍ത്ഥിയുടെ അഭ്യര്‍ത്ഥനയ്‌ക്ക് ഏവരുടെയും പിന്തുണ.

തുടര്‍ന്ന് കലവൂരില്‍ സ്‌കൂളിലെത്തി അദ്ധ്യാപകരുടെയും, ജീവനക്കാരുടെയും പിന്തുണ അഭ്യര്‍ത്ഥിച്ചു. വളവനാട് തൊഴിലുറപ്പ് തൊഴിലാളികളുമായും കുറച്ചുസമയം ചെലവഴിച്ചു. തങ്ങളുടെ ജീവിത പ്രാരാബ്ധങ്ങള്‍ അവര്‍ സ്ഥാനാര്‍ത്ഥിയോട് പങ്കുവെച്ചു. നിര്‍ധന കുടുംബത്തില്‍ ജനിച്ച് മത്സ്യബന്ധനം നടത്തി, തൊഴിലെടുത്ത് വളര്‍ന്ന തനിക്ക് മറ്റാരേക്കാളും തൊഴിലാളികളുടെ വേദനയും, ബുദ്ധിമുട്ടും മനസ്സിലാകുമെന്നും പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ പലതിനും പരിഹാരം ഉറപ്പെന്നും സ്ഥാനാര്‍ത്ഥി.

തുടര്‍ന്ന് കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ച ആലപ്പുഴ സെന്റ് ജോസഫ്‌സ് സ്‌കൂള്‍ അദ്ധ്യാപിക അനിത പയസിന്റെ ചെത്തിഅറയ്‌ക്കല്‍ വീട്ടിലെത്തി ബന്ധുമിത്രാദികളെ ആശ്വസിപ്പിച്ചു. വൈകിട്ട് എന്‍ഡിഎ അമ്പലപ്പുഴ, ഹരിപ്പാട് നിയോജക മണ്ഡലം കണ്‍വന്‍ഷനുകളിലും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

Kerala

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

Kerala

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

India

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

Kerala

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

പുതിയ വാര്‍ത്തകള്‍

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.