Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എംഎല്‍എമാര്‍ ജയിച്ചാല്‍ എട്ട് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2019, 06:55 am IST
in Kerala

തിരുവനന്തപുരം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുമ്പു കാണാത്തത്ര എംഎല്‍എമാരുടെ ബാഹുല്യം. ഇക്കുറി ഇടതുവലതു മുന്നണികളില്‍ നിന്നും എട്ട് എംഎല്‍എമാരാണ് ലോക്‌സഭയിലേക്ക് ജനവിധി തേടുന്നത്. ഒരു മണ്ഡലത്തില്‍  പോലും എംഎല്‍എമാര്‍ പരസ്പരം ഏറ്റുമുട്ടുന്നില്ലെന്നതും ശ്രദ്ധേയം. മത്സരിച്ച എംഎല്‍എമാര്‍ എല്ലാവരും ജയിക്കുകയാണെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അടുത്ത് വലിയൊരു തെരഞ്ഞെടുപ്പിനെയാണ് കേരളം കാത്തിരിക്കേണ്ടി വരുക. തെരഞ്ഞെടുപ്പിന് വേണ്ടി വരുന്ന ഭീമമായ ചെലവിന്റെ ഒരു പങ്ക് കേരളവും വഹിക്കേണ്ടി വരും. പ്രളയത്തിന് ശേഷം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലാണ് വീണ്ടും തെരഞ്ഞെടുപ്പിന് സാഹചര്യം ഒരുക്കുന്ന തരത്തിലുള്ള ഇടതുവലതു മുന്നണികളുടെ സ്ഥാനാര്‍ത്ഥിത്വം.

അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ സ്ഥാനാര്‍ത്ഥിയാകുകയാണെങ്കില്‍ കോണ്‍ഗ്രസില്‍ രണ്ട് എംഎല്‍എമാര്‍ മത്സരരംഗത്തുണ്ടാകും. ഏറ്റവും കൂടുതല്‍ എംഎല്‍എമാരെ മത്സര രംഗത്തിറക്കുന്നത് ഇടതുപക്ഷമാണ്. ഇതില്‍ 16 മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സിപിഎം നാലു

പേരെയും നാലു മണ്ഡലത്തില്‍ മത്സരിക്കുന്ന സിപിഐ രണ്ടു മണ്ഡലങ്ങളിലുമാണ് എംഎല്‍എമാരെ മത്സരിക്കാനിറക്കിയത്.

പൊന്നാനിയില്‍ പി.വി. അന്‍വര്‍, ആലപ്പുഴയില്‍ എ.എം. ആരിഫ്, പത്തനംതിട്ടയില്‍ വീണ ജോര്‍ജ്, കോഴിക്കോട് എ. പ്രദീപ് കുമാര്‍ തുടങ്ങി നാല് എംഎല്‍എമാരാണ് സിപിഎമ്മില്‍ നിന്നും മത്സരിക്കുന്നത്. സിപിഐയില്‍ തിരുവനന്തപുരത്ത് സി. ദിവാകരനും, മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാറും കൂടി തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുമ്പോള്‍ ഇടതുപക്ഷത്തിന് ആറു എംഎല്‍എമാര്‍ മത്സരരംഗത്തുണ്ടാകും. കോണ്‍ഗ്രസിന്റെ ടിക്കറ്റില്‍ നിന്ന് എറണാകുളത്ത് ഹൈബി ഈഡനും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും ഇറങ്ങുന്നതോടെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ നടക്കുന്ന മത്സരത്തില്‍ എട്ടിടത്ത് മത്സരിക്കുന്നത് സിറ്റിങ് എംഎല്‍എമാരാകും. ഇതില്‍ ആറ്റിങ്ങലിലെ സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടൂര്‍ പ്രകാശാണെന്ന് ഏകദേശം തീരുമാനമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

World

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

Kerala

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

Gulf

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

World

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

പുതിയ വാര്‍ത്തകള്‍

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.