Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേവഗൗഡയ്‌ക്ക് തിരിച്ചടി: ഡാനിഷ് അലി ബിഎസ്പിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2019, 07:21 pm IST
in Kerala

ലഖ്‌നൗ: മുന്‍പ്രധാനമന്ത്രി ദേവഗൗഡയുടെ അടുത്തയാളും ജെഡിഎസ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ ഡാനിഷ് അലി മായാവതിയുടെ ബിഎസ്പിയില്‍. അലി യുപിയില്‍ നിന്ന് ബിഎസ്പി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിക്കുമെന്നാണ് സൂചന. അലിയുടെ നടപടി ജെഡിയുവില്‍ വലിയ അമ്പരപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. 

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യമുണ്ടാക്കാന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അലിയാണ് കഴിഞ്ഞ ദിവസം വരെ സീറ്റു വിഭജന ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചതും.  ചര്‍ച്ചകള്‍ക്കു ശേഷം ബുധനാഴ്ച അലിയാണ്  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിനെ കണ്ട് അവസാന വട്ട ചര്‍ച്ചകള്‍ നടത്തിയത്. ഈ ചര്‍ച്ചയ്‌ക്കു ശേഷമാണ് ദള്‍ എട്ടു സീറ്റുകളിലും കോണ്‍ഗ്രസ് 20 സീറ്റുകളിലും മത്സരിക്കുമെന്ന പ്രഖ്യാപനം ഉണ്ടായതും.

അതിനു ശേഷം മൂന്നാം ദിവസം അലി പാര്‍ട്ടിവിട്ട് ബിഎസ്പിയില്‍ ചേര്‍ന്നു. ജെഡിഎസിന്റെ വക്താവും സമര്‍ഥനായ നേതാവുമായിരുന്ന അലിയുടെ ചാട്ടം ദേവഗൗഡയ്‌ക്കും കുമാരസ്വാമിക്കും കനത്തയടിയാണ്.യുപിയില്‍ ജനതാദള്‍ എസിന് സംഘടനാ ശേഷിയില്ലാത്തതിനാലാണ് താന്‍ ബിഎസ്പിയില്‍ ചേരുന്നതെന്നാണ് അലിയുടെ വിശദീകരണം.

ദേവഗൗഡയുടെ ആശീര്‍വാദത്തോടെയാണ് ബിഎസ്പിയില്‍ ചേരുന്നതെന്നാണ് അലി പറയുന്നത്. ജെഡിഎസില്‍ ആയിരുന്നപ്പോഴും ഞാനൊന്നും ചോദിച്ചിട്ടില്ല. എന്റെ ജോലി ഗൗഡാജിയാണ് നിശ്ചയിച്ചിരുന്നത്. ഇനി അത് ബെഹന്‍ജി (മായാവതി) തീരുമാനിക്കും. ഡാനിഷ് അലി തുടര്‍ന്നു. അലിയുടെ പദവി മായാവതി നിശ്ചിയിക്കും. മുതിര്‍ന്ന ബിഎസ്പി നേതാവ് സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു.  

ലോക്‌സഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ അലിയുടെ പോക്ക് ജെഡിയുവിനെയും ആടിയുലഞ്ഞു നില്‍ക്കുന്ന കര്‍ണാടകത്തിലെ ജെഡിയു-കോണ്‍ഗ്രസ് സര്‍ക്കാരിനെയും ബാധിക്കും. ഈ സഖ്യം രൂപീകരിക്കുന്നതിലും സഖ്യത്തിനെ ഭരണത്തില്‍ എത്തിക്കുന്നതിലും അലി  സുപ്രധാന പങ്കാണ് വഹിച്ചത്.കേരളത്തിലെ ദളില്‍ പ്രശ്‌നങ്ങള്‍ പൊട്ടിമുളച്ചപ്പോഴെല്ലാം പരിഹരിക്കാന്‍ ഓടിയെത്തിയ ഡാനിഷ് അലി ദള്‍ പിളരും മുന്‍പ് വരെ വീരേന്ദ്രകുമാറിന്റെ അടുത്തയാളായിരുന്നു. 

എന്നാല്‍ തങ്ങളുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണ് ഡാനിഷ് അലി ബിഎസ്പിയില്‍ ചേര്‍ന്നതെന്നാണ് കര്‍ണ്ണാടക മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ കുമാരസ്വാമിയുടെ വിശദീകരണം. എന്റെയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ദേവഗൗഡയുടെയും അനുമതിയോടെയാണ് അലി ബിഎസ്പിയില്‍ ചേര്‍ന്നത്. ഇത് തികച്ചും രാഷ്‌ട്രീയമായ നീക്കുപോക്കാണ്. കുമാരസ്വാമി ട്വീറ്റ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

Kerala

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

Article

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

India

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

India

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിൽ എല്ലാവരും സഹകരിക്കണം , ഇത് നമ്മുടെ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തും ; എംപിമാർക്ക് കത്തയച്ച് പ്രധാനമന്ത്രി

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു ; വിടവാങ്ങിയത് ഇന്ത്യൻ സംഗീതത്തിലെ മാധുര്യ ശബ്‌ദത്തിനുടമ

നിതിനെ കളിയാക്കുന്നത് കേട്ട് കുട്ടികള്‍ ചിരിച്ചില്ലെങ്കില്‍ അവരെയും അധ്യാപകന്‍ അടിച്ചിരുന്നു ; സൈക്കോ അധ്യാപകനെപ്പറ്റിയുള്ള ഓഡിയോ സന്ദേശം പുറത്ത് 

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.