Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഹുല്‍ ഗാന്ധി ജനങ്ങളെ കബളിപ്പിക്കുന്നു: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2019, 03:58 pm IST
in Kerala

തിരുവനന്തപുരം: കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സത്യത്തെ നിഷേധിക്കുകയും വളച്ചൊടിച്ച് കബളിപ്പിക്കുകയുമാണെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്.കുമാര്‍. അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുമെന്ന പ്രഖ്യാപനം ഒടുവിലത്തേതാണ്.

മന്ത്രാലയം രൂപീകരിക്കുന്നതിന്റെ ആദ്യ പടിയായി കേന്ദ്ര സര്‍ക്കാര്‍  ഫിഷറീസ് വകുപ്പ് പ്രഖ്യാപിച്ച്  കഴിഞ്ഞ ബജറ്റില്‍ തുക വകയിരുത്തുകയും ചെയ്തിരുന്നു. . ഇത് മറച്ചുവച്ചാണ്  അധികാരത്തില്‍ എത്തിയാല്‍ മന്ത്രാലയം സ്ഥാപിക്കുമെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്നത്. കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ്സ് പ്രര്‍ത്തകരുടെ വീട് സന്ദര്‍ശിച്ചപ്പോള്‍പോലും കൊലപാതകികള്‍ സിപിഎമ്മുകാരാണെന്ന് പറയാതിരിക്കാന്‍ രാഹുല്‍ ഗാന്ധി അങ്ങേയറ്റം ശ്രദ്ധിച്ചു. കോഴിക്കോടും തൃശൂരും പൊതു സമ്മേളനത്തിലും സിപിഎമ്മിനെതിരെ പറയാതിരിക്കാന്‍ ബദ്ധശ്രദ്ധ ചെലുത്തി.

ഇത് കേരള സമൂഹം തിരിച്ചറിയണം. ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സ്  സിപിഎമ്മുമായി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഐക്യം പരമാവധി കാത്ത് സൂക്ഷിക്കാന്‍ ശ്രമിക്കുന്നതാണ്  രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തില്‍ കണ്ടത്. സംസ്ഥാനത്ത്  കോണ്‍ഗ്രസ്സും സിപിഎമ്മും പരസ്പരം പോരടിച്ച് കബളിപ്പിക്കുന്നത് വോട്ടര്‍മാര്‍ തിരിച്ചറിയണം.

സംസ്ഥാനത്ത് ലഹരി മരുന്ന് വ്യാപാരം തകൃതിയായി നടക്കുന്നു. അതിനെചൊല്ലിയുള്ള തര്‍ക്കത്തില്‍ തലസ്ഥാനത്ത് രണ്ടു യുവാക്കളാണ് കൊല്ലപ്പെട്ടത്. ഇത് പോലീസിന്റെയും സര്‍ക്കാരിന്റെയും പരാജയമാണ്. പോലീസിനെ ഇടയ്‌ക്കിടെ മാറ്റി മനോവീര്യം തകര്‍ത്തും മാര്‍ക്‌സിസ്റ്റ് വല്‍കരിച്ചും  സര്‍ക്കാര്‍ ക്രമസമാധാനം തകര്‍ക്കുകയാണ്. ഇതിനിതെരെ ജനവികാരം ഉയരണം.

മുസ്ളിം ലീഗ് നേതാക്കള്‍ എസ്ഡിപിയിമായി ചര്‍ച്ച നടത്തിയതില്‍ പുതുമയൊന്നുമില്ല. തീവ്രവാദസ്വഭാവമുള്ള സംഘടനകളുമായി ലീഗ് മുന്‍പും കൈകോര്‍ത്തിട്ടുണ്ട്. കോണ്‍ഗ്രസ്. യുഡിഎഫ് നേത്ാക്കള്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയണം കോണ്‍ഗ്രസ്സ് ദേശീയനേതാവ് ടോം വടക്കന്‍ മാത്രമല്ല വിവിധ പാര്‍ട്ടികളില്‍ നിന്ന് നിരവധി നേതാക്കള്‍ ബിജെപിയിലേക്ക് എത്തുന്നുണ്ടെന്നും ഇത് ബിജെപിയുടെ വിജയസാധ്യത വ്യക്തമാക്കുന്നതാണെന്നും എം.എസ്.കുമാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

World

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

India

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

Kerala

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

India

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.